Indian Constitution Questions Indian Constitution Questions


Indian Constitution QuestionsIndian Constitution Questions



Click here to view more Kerala PSC Study notes.

  • How many fundamental duties are reffered in the Constitution of India  - 11
  • How many members are nominated by the president to the parliament  - 14
  • The first minister who resigned in the first cabinet is  - R K Shanmukham Cheyth
  • The joint session of the Indian Parliament can be called by - President
  • What is the minimum age required to become the president of India  - 35 years
  • Which article of the indian constitution deals with the Attorney General of India  - Article 76
  • Which article of the indian constitution deals with the election of President  - Article 54
  • Which article of the indian constitution deals with the impeachment of the president  - Article 61
  • Which article of the indian constitution deals with the pardoning power of the President  - Article 72
  • Which part of the Indian Constitution deals with the Union  - Part V
  • Who is the architect of Fundamental Rights  - Sardar Vallabhai Patel
  • Who is the supreme commander of the defence forces of India - President
  • Who presides over the first sitting of the newly elected Lok Sabha  - Protem Speaker
  • Who was the first malayalee to be nominated to the Rajya Sabha  - Sardar K M Panicker
  • Who was the only female Minister in first Cabinet  - Rajkumari Amrithkaur

Indian Constitution Questions in Malayalam

  • 42 ആം ഭേദഗതി പ്രകാരം ആമുഖത്തിൽ കൂട്ടിച്ചേർത്ത വാക്കുകൾ ? സോഷ്യലിസ്റ്റ്, മതേതരത്വം, അവിഭാജ്യത
  • ആമുഖം ഇന്ത്യയെ നിർവചിച്ചിരിക്കുന്നത്  ? പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ലിക്ക്
  • ആമുഖം ഇന്ത്യൻ ഭരണഘടനയുടെ ഭാഗമാണ് എന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചത് ഏതു കേസിലാണ്  ? കേശവാനന്ദ ഭാരതി കേസ് (1973)
  • ഇന്ത്യയുടെ രാഷ്ട്രീയ ജാതകം എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത് ? കെ എം മുൻഷി
  • ഇന്ത്യൻ ഭരണഘടന നിലവിൽവന്നത് ? 1950 ജനുവരി 26 
  • ഇന്ത്യൻ ഭരണഘടന സ്വീകരിക്കപ്പെട്ടത്   ? 1949 നവംബർ 26
  • ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ്, താക്കോൽ എന്നിങ്ങനെ ആമുഖത്തെ വിശേഷിപ്പിച്ചത് ? ജവഹർലാൽ നെഹ്‌റു
  • ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത് ? നാം ഭാരതത്തിലെ ജനങ്ങൾ (We the people of India)
  • ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എത്ര പ്രാവശ്യം തിരുത്തിയിട്ടുണ്ട് ? ഒരു പ്രാവശ്യം (1976 ഇൽ 42 ആം ഭേദഗതി പ്രകാരം)
  • ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൻറെ ശില്പി ? ജവഹർലാൽ നെഹ്‌റു
  • ഇന്ത്യൻ ഭരണഘടനയുടെ താക്കോൽ എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത് ? ഏണസ്റ്റ് ബാർക്കർ
  • ഇന്ത്യൻ ഭരണഘടനയുടെ മനഃസാക്ഷി, താക്കോൽ, ആത്മാവ്, തിരിച്ചറിയൽ കാർഡ് എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്നത് ? ആമുഖത്തെ
  • ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് വിശേഷിപ്പിച്ചത് ? താക്കൂർ ദാസ് ഭാർഗവ്
  • ഏതു രാജ്യത്തു നിന്നുമാണ് ഇന്ത്യ ആമുഖത്തിൻറെ ആശയം കടം കൊണ്ടിരിക്കുന്നത് ? യു എസ് എ
  • കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി ഭരണഘടനാ നിർമ്മാണസഭയായി മാറിയതെന്ന്  ? 1947 ആഗസ്റ്റ് 14 ന് (ആദ്യ സമ്മേളനം നവംബർ 17 ന്)
  • ജവഹർലാൽ നെഹ്‌റു നിയമനിർമ്മാണ സഭയിൽ ലക്ഷ്യ പ്രമേയം (Objective Resolution) അവതരിപ്പിച്ചതെന്ന്  ? 1946 ഡിസംബർ 13 
  • ഡരാഫ്റ്റിംഗ് കമ്മറ്റി ചെയർമാൻ ? ബി ആർ അംബേദ്‌കർ
  • തിരിച്ചറിയൽ കാർഡ് എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത് ? എൻ എ പാൽക്കിവാല
  • ദേശീയ നിയമദിനം    ? നവംബർ 26
  • ഭരണഘടന തയ്യാറാക്കാനെടുത്ത സമയം    ? 2 വർഷം 11 മാസം 17 ദിവസം
  • ഭരണഘടന തയ്യാറാക്കാനെടുത്ത സെഷനുകൾ     ? 11 
  • ഭരണഘടന തയ്യാറാക്കാൻ സമ്മേളിച്ച ദിവസങ്ങൾ   ? 165
  • ഭരണഘടന നിലവിൽ വന്ന സമയത്ത് ഉണ്ടായിരുന്ന അനുച്ഛേദങ്ങളുടെ (ആർട്ടിക്കിൾ) എണ്ണം? 395 (8 പട്ടിക (ഷെഡ്യൂൾ), 22 ഭാഗം (പാർട്ട്))
  • ഭരണഘടനയിൽ   ഇപ്പോളുള്ള പട്ടികയുടെയും, ഭാഗങ്ങളുടെയും എണ്ണം ? 12 പട്ടിക, 25 ഭാഗം
  • ഭരണഘടനയുടെ ഒറിജിനൽ കയ്യെഴുത്ത് പ്രതി തയ്യാറാക്കിയത്  ? പ്രേം ബെഹാരി നരേൻ റൈസാദ
  • ഭരണഘടനയുടെ കവർ പേജ് തയ്യാറാക്കിയത്  ? നന്ദലാൽ ബോസ് (ആധുനിക ഇന്ത്യൻ പെയിന്റിങ്ങിന്റെ പിതാവ്)
  • ഭരണഘടനയുടെ ഡ്രാഫ്റ്റ് (നക്കൽ) തയ്യാറാക്കിയത്  ? ബി എൻ റാവു
  • ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മറ്റിയിലെ അംഗങ്ങളുടെ എണ്ണം ? ഏഴ്
  • ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മറ്റിയെ നിയമിച്ചതെന്ന് ? 1947 ആഗസ്റ്റ് 20
  • ഭരണഘടനാ നിർമ്മാണസഭ ദേശീയ ഗാനത്തെ അംഗീകരിച്ചത്  ? 1950 ജനുവരി 24
  • ഭരണഘടനാ നിർമ്മാണസഭ ദേശീയ ഗീതത്തെ അംഗീകരിച്ചത്  ? 1950 ജനുവരി 24
  • ഭരണഘടനാ നിർമ്മാണസഭ ദേശീയ പതാകയെ അംഗീകരിച്ചത്  ? 1947 ജൂലൈ 22
  • ഭരണഘടനാ നിർമ്മാണസഭയുടെ ആദ്യ സ്പീക്കർ  ? ജി വി മാവ് ലങ്കർ
  • മൗലികാവകാശ, ന്യൂനപക്ഷ  കമ്മറ്റി ചെയർമാൻ ? സർദാർ പട്ടേൽ
  • സറ്റീയറിംഗ്  കമ്മറ്റി ചെയർമാൻ ? രാജേന്ദ്ര പ്രസാദ്

Click here to view more;Indian Constitution Questions and click here to view attend Indian Constitution quiz

Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Zika virus

Open

സിക വൈറസ് കൊതുകുകള്‍ വഴി പടരുന്ന രോഗമാണ് സിക. ഡെങ്കിപ്പനിക്കും ചിക്കുന്‍ഗുനിയക്കും സമാനമായ രോഗലക്ഷണം തന്നെയാണ് സിക്ക വൈറസ് ബാധയ്ക്കും. പകല്‍ കടിക്കുന്ന ഈഡിസ് വിഭാഗത്തില്‍പെട്ട കൊതുകാണ് വൈറസ് പരത്തുന്നത്. ഫ്ലാവിവൈറിഡെ കുടുംബത്തിൽ അംഗമായ സിക്ക വൈറസ് മൂലം മനുഷ്യരിലും മൃഗങ്ങളിലും ഉണ്ടാകുന്ന ഒരു രോഗമാണ് സിക വൈറസ് രോഗം അഥവാ സിക പനി. തലവേദന, പനി, പേശിവേദന, കണ്ണുവീക്കം, ചർ...

Open

Governor General and Viceroy of British India

Open

Lord Canning History (1856 to 1862)  .

The last Governor General and the first Viceroy.
Mutiny took place in his time.
On November, 1858, the rule passed on to the crown.
Withdrew Doctrine of Lapse.
The Universities of Calcutta, Bombay and Madras were established in 1857.
Indian Councils Act was passed in 1861.


Lord Elgin (1862 to 1863) .

No Information.
 .

Lord Lawrence (1864 to 1869)  .

Created the Indian Forest department.
Expanded canal works and railways.
High Courts were established at Calcutta, Bombay and Madras in 1865.
Telegraphic communication was opened with Europe.


Lord Mayo History (1869 to 1872)  .

Established the Rajkot college at Kathiarwar and Mayo College at Ajmer for the Indian princes.
For the...

Open

റിയോ ഒളിമ്പിക്സ് 2016

Open

2016 ഒളിമ്പിക്സിൽ മത്സരിച്ചഏറ്റവും പ്രായംകുറഞ്ഞ താരം\' ? - ഗൗരിക സിംഗ് (നേപ്പാൾ).
അടുത്ത ഒളിമ്പിക്സ് നടക്കുന്നത് ? - 2020 ടോക്കിയോയിൽ.
ഒളിമ്പിക്സ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോൾ നേടിയ ബ്രസീൽ താരം - നെയ്മർ.
ഒളിമ്പിക്സിൽ അഞ്ച് സ്വർണം നേടിയ ആദ്യ വനിതാ താരം ? - അലിസൺ ഫെലിക്സ് (അമേരിക്ക).
ഒളിമ്പിക്സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഗുസ്തി താരം ? - സാക്ഷിമാലിക്.
ഒളിമ്പ...

Open