Prepared by Remya Haridevan
GK
1)"ഞാനാണ് രാഷ്ട്രം " : ഇത് പറഞ്ഞതാര് ?
ഉത്തരം : ലൂയി പതിനാലാമൻ
2) "ഫ്രാൻസ് തുമ്മിയാൽ യൂറോപ്പിനാകെ ജലദോഷം പിടിക്കും " ഈ വാക്കുകൾ പറഞ്ഞതാര് ?
ഉത്തരം :മെറ്റേർണിക്ക്
3) "എന്നിക്കു ശേഷം പ്രളയം " ഈ വാക്കുകൾ പറഞ്ഞതാര് ?
ഉത്തരം : ലൂയി പതിനഞ്ചാമൻ
4) എതിന്റെ ആപ്തവാക്യം ആണ് "രാഷ്ട്രത്തിൻറെ ജീവരേഖ "?
ഉത്തരം : റെയിൽവേ
യഥോധർമ്മ സ്ഥതോജയ ?
ഉത്തരം : സുപ്രീംകോടതി
"ബഹുജനഹിതായ ബഹുജന സുഖായ " ?
ആകാശവാണി
5) ആയിരം ആവശ്യങ്ങൾക്കുള്ള വൃക്ഷം ഏത് ? - തെങ്ങ്
സസ്യഭോജിയായ മത്സ്യം എന്നറിയപ്പെടുന്നത് -കരിമീൻ
പാവപ്പെട്ടവൻറെ മത്സ്യം എന്നറിയപ്പെടുന്നത്- ചാള
ചിരിക്കുന്ന മത്സ്യം എന്നറിയപ്പെടുന്നത്-ഡോൾഫിൻ
ചൈനീസ് ആപ്പിൾ എന്നറിയപ്പെടുന്നത് - ഓറഞ്ച്
ചൈനീസ് റോസ് - ചെമ്പരത്തി
കർഷകന്റെ മിത്രം എന്നറിയപ്പെടുന്നത് –മണ്ണിര
6) ആറ്റത്തിന്റെ 'എം' ഷെല്ല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി എലെക്ട്രോണുകളുടെ എണ്ണം
ഉത്തരം : 18
7)ഇരുപതിനായിരം ഹേർട്സിൽ കൂടുതൽ ആവൃത്തിയുള്ള ശബ്ദം ഏതു പേരിലാണ് അറിയപ്പെടുന്നത് ?
ഉത്തരം : അൾട്രാസോണിക്
8 ) മിൻമാത രോഗം ഉണ്ടാക്കുന്നത് ഏത് ലോഹം ആണ് ? മെർക്കുറി
9 ) സാധാരണ ഊഷ്മാവിൽ ദ്രവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ലോഹങ്ങൾ ?- മെർക്കുറി ,ഫ്രാൻസിയം,സീസിയം,ഗാലിയം
10 )മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം ?-ചെമ്പു
11 ) GST ബില് ഇന്ത്യയിൽ ആദ്യാമായി പാസാക്കിയത് ഏതു സംസ്ഥാനത്തിലാണ് -
എ)ഗോവ ബി)രാജസ്ഥാൻ സി)അസം ഡി)ഹരിയാന
ഉത്തരം : അസം
12 )ഏഷ്യയിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച്
ഉത്തരം ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് 1875
13 ) ആഗോള സാമ്പത്തിക മാന്ദ്യത്തിന് കരണമായിതു 1929 ലെ ന്യൂ യോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് ഓഹരി വിലയിലുണ്ടായ തകർച്ച
ഉത്തരം :വാൾസ്ട്രീറ്റ് ദുരന്തം 1929
14) സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത ഭേദഗതി
44 -ആം ഭേദഗതി
15). പാർലമെൻറ് പാസ്സാക്കിയ വിദ്യാഭാസ അവകാശ നിയമം നിലവിൽ വന്നത് -2010 ഏപ്രിൽ 1
16) പാര്ലമെന്റിന്റെ സംയുക്‌ത സമ്മേളനത്തിൽ അധ്യക്ഷ വഹിക്കുന്നത് ആര് ?
ലോക്സഭാ സ്പീക്കർ
മലയാളം
1 . പ്രഭ എന്ന തൂലിക നാമം ആരുടേത് ?
ഉത്തരം : വൈക്കം മുഹമ്മദ് ബഷീർ
2 .ദർപം എന്ന വാക്കിന്റെ അർഥം ?
എ)കണ്ണാടി ബി)സമാപ്തി സി)പരിശ്രമം ഡി)അഹങ്കാരം
ഉത്തരം :അഹങ്കാരം
3 . വിപരീതം എഴുതുക : ഊഷ്മളം
ഉത്തരം : ശീതളം
4 .ദ്രോണരുടെ പുത്രൻ ഒറ്റപ്പദം :
ഉത്തരം : ദ്രൗണി
5 .ശരീരം എന്ന അർഥം വരാത്ത പദങ്ങൾ:
എ)കായംബി)വപുഃസ്സു സി)തരു ഡി)മേനി
ഉത്തരം : തരു
6 .എന്റമ്മയ്യ്ക്കു തോളോളം വള :
എ)കവുങ്ങു ബി)ഉഴുന്ന് സി) ഉലക്ക ഡി)കൈതച്ചക്ക
ഉത്തരം : കവുങ്ങു
7 .ചിരുത ഏതു കഥയിലെ കഥാപാത്രമാണ്
എ)ഖസാക്കിന്റെ ഇതിഹാസം ബി)ഉമ്മാച്ചു സി) രണ്ടിടങ്ങഴി ഡി)കടൽത്തീരത്ത്
ഉത്തരം : രണ്ടിടങ്ങഴി
8 .'കേരളപുത്രൻ' എന്ന തൂലികാനാമം ആരുടെ :
ഉത്തരം : എം.മാധവൻ
9 ) എഴുത്തച്ഛൻ അവാർഡ് 2018 ആർക്കു :
ഉത്തരം : എം.മുകുന്ദൻ
Current affairs
1 .മിസോറാമിന്റെ പുതിയ ഗവർണ്ണർ :
എ) സത്യപാൽ മാലിക്ക് ബി) പി.എസ്.ശ്രീധരൻ പിള്ള
ഉത്തരം : പി.എസ്.ശ്രീധരൻ പിള്ള
2 .ലഡാക്കിലെ ആദ്യത്തെ ലെഫ്റ്റനന്റ് ഗവർണ്ണർ
രാധാകൃഷ്ണ മാത്തൂർ
3 .കൊച്ചിയിലെ വെള്ളക്കെട്ടു ഒഴിവാക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ നേത്രത്തിൽ നടന്ന ഓപ്പറേഷൻ :
ഓപ്പറേഷൻ ബ്രേക്ക് ത്രൂ
4 .സുപ്രീം കോടതി 47 -ആം ജഡ്ജ് ആര് ? : ശരത് അരവിന്ദ് ബോബ്‌ടെ
5 .കേരളം ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക ചിഹ്നം : കേശു
6.മാന് ബുക്കർ പുര്‌സ്‌കാരം നേടിയ ഏറ്റവും പ്രായം കൂടിയ വൃക്തി ആര് :
മാർഗരറ്റ് അറ്റ്‌വുഡ്
7 .BCCI പ്രസിഡന്റ് :
സൗരവ് ഗാംഗുലി
8 . 2019 നോബൽ പ്രൈസ് എക്കണോമിക്സ് ഏതു ഇന്ത്യൻ വംശജന് :
അഭിജിത് ബാനെർജി
9 .ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ 48kg വെള്ളി നേടിയതാര്
മഞ്ജു റാണി
10 . ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടതൽ ഇരട്ട സെഞ്ച്വറി നേടിയ ഇന്ത്യൻ
താരം : വിരാട് കോഹ്ലി