Major Commissions in India Major Commissions in India


Major Commissions in IndiaMajor Commissions in India



Click here to view more Kerala PSC Study notes.

ഇന്ത്യയിലെ പ്രധാന കമ്മീഷനുകൾ

  • BN ശ്രീകൃഷ്ണ =തെലുങ്കാന രൂപീകരണം 
  • Dr. S. രാധാകൃഷ്ണ =സർവകലാശാല 
  • UC ബാനർജി =ഗോദ്ര സംഭവം പുനഃ അന്വേഷണം 
  • YVChandrachood =ക്രിക്കറ്റ് കോഴ വിവാദം 
  • അലാഗ് =UPSC exam 
  • അശോക് മേത്ത =പഞ്ചായത്തീരാജ് 
  • കസ്തൂരി രംഗൻ =ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട് 
  • കോത്താരി =വിദ്യാഭ്യാസം 
  • ഗ്യാൻ പ്രകാശ് =പഞ്ചസാര കുംഭകോണം 
  • ജസ്റ്റിസ് AS ആനന്ദ് =മുല്ലപ്പെരിയാർ 
  • ജസ്റ്റിസ് C S ധർമാധികാരി =സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ
  • ജസ്റ്റിസ് O Sha കമ്മിറ്റി =കൊങ്കൺ റെയിൽവേ പ്രൊജക്റ്റ് 
  • ജസ്റ്റിസ് SK ഫുക്കാൻ =തെഹൽക 
  • ജസ്റ്റിസ് തോമസ് p ജോസഫ് =മാറാട് കലാപം 
  • ജസ്റ്റിസ് വർമ്മ =രാജീവ് ഗാന്ധി വധം 
  • ജസ്റ്റിസ്. നാരായണക്കുറുപ്പ് =കുമരകം ബോട്ടപകടം 
  • ജുസ്റ്റിസ്. പരീതുപിള്ള =തട്ടേക്കാട് ബോട്ടപകടം 
  • ദിനേശ് ഗോ സ്വാമി =തെരെഞ്ഞെടുപ്പ് പരിഷ്‌കാരം 
  • നരസിംഹം =ബാങ്കിങ് പരിഷ്കരണം 
  • നാനാവതി &KG ഷാ =ഗുജ്‌റാത് കലാപം 
  • നാനാവതി =1984ലെ സിഖ് കൂട്ടക്കൊല 
  • പാലോളി =ന്യൂനപക്ഷ സമുദായ സംവരണം 
  • ഫസൽ അലി =1956ലെ ഭാഷ പുനഃസങ്കടന 
  • ബൽവന്ത് റായ് മേത്ത =പഞ്ചായത്തീരാജ് 
  • മണ്ഡൽ കമ്മീഷൻ =പിന്നോക്കസമുദായ സംവരണം 
  • മാധവ്ഗാഡ്ഗിൽ =പശിമഘട്ട പരിസ്ഥിതി 
  • മീനാകുമാരി =മൽസ്യ ബന്ധനം 
  • മുഖർജി =സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം 
  • മുരാരി =ആഴക്കടൽ മൽസ്യ ബന്ധനം 
  • മോത്തിലാൽ &വോറ =രാഷ്ട്രീയത്തിലെ ക്രിമിനൽ വത്കരണം 
  • മോഹൻകുമാർ =കല്ലുവാതുക്കൽ മദ്യ ദുരന്ത
  • മൽഹോത്ര =ഇൻഷുറൻസ് പരിഷ്‌കാരം 
  • യശ്പാൽ =പ്രൈമറി Education
  • രാജ ചെല്ലയ്യ =നികുതി പരിഷ്‌കാരം 
  • ലക്കടവല =ദരിദ്രരേഖ 
  • ലിബർഹാൻ =അയോദ്ധ്യ 
  • ശ്രീകൃഷ്ണ =മുംബൈ കലാപം 
  • സച്ചാർ =മുസ്ലിം സംവരണം 
  • സുബ്രമണ്യം കമ്മിറ്റി =പീഡിത വ്യവസായങ്ങൾ 
  • സർക്കാരിയാ =കേന്ദ്ര -State ബന്ധങ്ങൾ 
  • അശോക്‌ മേത്ത കമ്മീഷന്‍ - പഞ്ചായത്തീരാജ്‌ പരിഷ്‌കാരങ്ങള്‍
  • കോത്താരി കമ്മീഷന്‍ - വിദ്യാഭ്യാസം (1964)
  • ജസ്റ്റിസ്‌ എസ്‌.കെ ഫുക്കാന്‍ കമ്മീഷന്‍ - തെഹല്‍ക വിവാദം
  • ജസ്റ്റിസ്‌ വര്‍മ്മ കമ്മീഷന്‍ - രാജീവ് ഗാന്ധി വധം
  • ജാനകീരാമന്‍ കമ്മീഷന്‍ - സെക്യൂരിറ്റി അപവാദം
  • താക്കര്‍ കമ്മീഷന്‍ - ഇന്ധിരാഗാന്ധി വധം (1984)
  • ദിനേശ്‌ ഗ്വാസ്വാമി കമ്മീഷന്‍ - തിരഞ്ഞെടുപ്പ്‌ പരിഷ്കാരങ്ങള്‍
  • നരസിംഹ കമ്മീഷന്‍ - ബാങ്കിംഗ്‌ പരിഷ്കരണം (1991)
  • പൂഞ്ചി കമ്മീഷന്‍ - കേന്ദ്ര സംസ്ഥാന ബന്ധം
  • ബല്‍വന്ത്‌റായ്‌ മേത്ത കമ്മീഷന്‍- പഞ്ചായത്ത്‌ രാജ്‌
  • മണ്ഡല്‍ കമ്മീഷന്‍ - പിന്നോക്ക സമുദായ സംവരണം (1979)
  • മല്‍ഹോത്ര കമ്മീഷന്‍ - ഇന്‍ഷുറന്‍സ്‌ സ്വകാര്യവത്‌കരണം (1993)
  • മോത്തിലാല്‍ വോറ കമ്മിഷന്‍ - രാഷ്ടീയത്തിലെ ക്രിമനല്‍വല്‍ക്കരണം
  • യശ്‌പാല്‍ കമ്മിറ്റി - പ്രാഥമിക വിദ്യാഭ്യാസം
  • യു.സി ബാനര്‍ജി കമ്മീഷന്‍ - ഗോധ്ര സംഭവം (2004)
  • രജിന്ദര്‍ സച്ചാര്‍ കമ്മീഷന്‍ - മുസ്ലീങ്ങളുടെ പിന്നോക്കാവസ്ഥ (2005)
  • ലിബറാന്‍ കമ്മീഷന്‍ - ബാബറി മസ്‌ജിദ്‌ തകര്‍ത്ത സംഭവം (1992)
  • ശ്രീകൃഷ്ണ കമ്മീഷന്‍ - മുംബൈ കലാപം (1993)
  • സര്‍ക്കാരിയ കമ്മീഷന്‍ - കേന്ദ്രസംസ്ഥാന ബന്ധങ്ങള്‍ (1983)
  • സുബ്രഹ്മണ്യന്‍ കമ്മിറ്റി - കാര്‍ഗില്‍ നുഴഞ്ഞുകയറ്റം
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
KR Gowri Amma

Open

കെ.ആർ.ഗൗരിയമ്മ (ജനനം:14 ജൂലൈ 1919 - 11 മേയ് 2021) 1957, ചേർത്തല താലൂക്കിലെ പട്ടണക്കാട് പ്രദേശത്തുള്ള അന്ധകാരനഴി എന്ന ഗ്രാമത്തിൽ കളത്തിപ്പറമ്പിൽ കെ. എ. രാമൻ, പാർവ്വതിയമ്മ എന്നിവരുടെ മകളായി 1919 ജൂലൈ 14-നാണു് ഗൗരിയമ്മ ജനിച്ചതു്. 1960 കേരള നിയമസഭകളിൽ ചേർത്തലയിൽ നിന്നും 1965 മുതൽ 1977 വരെയും 1980 മുതൽ 2006 വരെയും അരൂരിൽ നിന്നും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം നിയമസഭാംഗമ...

Open

Kerala Renaissance Study Material Part 1

Open

നവോഥാന നായകന്മാരുടെ പുസ്തകങ്ങൾ .


തയ്‌ക്കാട്‌ അയ്യാ .

ഉജ്ജയിനി മഹാകാളി .
എന്റെ കാശിയാത്ര .
പഴനിദൈവം .
ബ്രഹ്മോത്തരകാണ്ഡം .
രാമായണംപാട്ടു .
ഹനുമാൻ പാമലൈ .


ബ്രഹ്മാനന്ദ ശിവയോഗി  .

ആനന്ദകുമ്മി .
ആനന്ദദർശനം .
ജ്ഞാനകുമ്മി .
മോക്ഷപ്രദീപം .
ശിവയോഗരഹസ്യം .
സിദാനുഭൂതി .
സ്ത്രീവിദ്യ പോഷ...

Open

പ്രധാനപ്പെട്ട സ്ഥാനങ്ങൾ - ഇന്ത്യ

Open

ഇന്ത്യൻ രാഷ്ട്രപതി - ശ്രീ. പ്രണബ് മുഖർജി.
ഇന്ത്യൻ ഉപ രാഷ്ട്രപതി - ശ്രീ. മുഹമ്മദ്‌ ഹമീദ് അൻസാരി.
ഇന്ത്യൻ പ്രധാന മന്ത്രി - ശ്രീ. നരേന്ദ്ര മോദി.
14 മത് ഫിനാൻസ് കമ്മീഷൻ ചെയർമാൻ - വൈ വി റെഡ്‌ഡി.
21 മത് ലോ കമ്മീഷൻ ചെയർമാൻ - ജസ്റ്റിസ്‌ ബൽബീർ സിംഗ് ചൗഹാൻ.
ISRO ചെയർമാൻ - Dr.എ എസ് കിരൺ കുമാർ.
TRAI ചെയർമാൻ - ആർ എസ് ശർമ്മ.
UGC ചെയർമാൻ - വേഡ് പ്രകാശ്‌.
UPAC ചെയർമാൻ - ഡേവിഡ്‌ ആർ . സായിമില...

Open