രാജ്യങ്ങളും സ്വാതന്ത്ര്യദിനവും
Countries | Independence day |
---|---|
അഫ്ഗാനിസ്ഥാൻ | ആഗസ്റ്റ് 19 |
അമേരിക്ക | ജുലൈ 4 |
അർമേനിയ | മേയ് 28 |
അൾജീരിയ | ജൂലൈ 3 |
ആസ്ട്രേലിയ | ജനുവരി 4 |
ഇന്ത്യ | ആഗസ്റ്റ് 15 |
ഇറ്റലി | മാർച്ച് 26 |
ഇസ്രായേൽ | ഏപ്രിൽ 3 |
ഇൻഡോനേഷ്യ | ആഗസ്റ്റ് 17 |
ഉസ്ബക്കിസ്ഥാൻ | ആഗസ്റ്റ് 24 |
കാനഡ | ജൂലൈ 11 |
കെനിയ | ഡിസംബർ 12 |
കൊറിയ | ആഗസ്റ്റ് 15 |
ഗ്രീസ് | മാർച്ച് 25 |
ചൈന | ഒക്ടോബർ 10 |
ജപ്പാൻ | ഏപ്രിൽ 29 |
നൈജീരിയ | ഒക്ടോബർ 1 |
നോർവെ | മെയ് 17 |
പാക്കിസ്ഥാൻ | ആഗസ്റ്റ് 14 |
ഫിലിപ്പൈൻസ് | ജൂൺ 12 |
ഫ്രാൻസ് | ജൂലൈ 14 |
ബംഗ്ലാദേശ് | ഡിസംബർ 16 |
ബെൽജിയം | ജൂലൈ 21 |
ബ്രസീൽ | സെപ്തംബർ 17 |
മലേഷ്യ | ആഗസ്റ്റ് 31 |
മെക്സിക്കോ | സെപ്തംബർ 16 |
മ്യാൻമ്മാർ | ജനുവരി 4 |
മൗറിഷ്യസ് | മാർച്ച് 12 |
വിയറ്റ്നാം | സെപ്തംബർ 2 |
ശ്രീലങ്ക | ഫെബ്രുവരി 4 |
സിംബാബെ | ഏപ്രിൽ 18 |
സ്പെയിൻ | ഏപ്രിൽ 10 |
സ്വിറ്റ്സർലാന്റ് | ആഗസ്റ്റ് 1 |
ഹോളണ്ട് | മെയ് 3 |
ഇന്ത്യൻ സ്വാതന്ത്ര്യത്തിലെ പ്രസിദ്ധമായ മുദ്രാവാക്യങ്ങൾ .
ഇൻക്വിലാബ് സിന്ദാബാദ് മുഹമ്മദ് ഇക്ബാലാണ് ഈ മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ്. ആദ്യമായി മുഴക്കിയത് ഭഗത്സിംഗ്. .
പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക ഗാന്ധിജി .
ജയ്ഹിന്ദ്. ചലോ ദില്ലി സുഭാഷ് ചന്ദ്രബോസ് .
സ്വരാജ്യം എന്റെ ജന്മാവകാശമാണ് ബാലഗംഗാധര തിലക് .
സത്യവും അഹിംസയുമാണ് എന്റെ ദൈവങ്ങൾ ഗാന്...
ഹൃദയത്തിന്റെ ആകൃതിയിലുള്ള തടാകം ഹൃദയസരസ്(വയനാട്) .
കണ്ണിന്റെ ആകൃതിയിൽ കാണുന്ന തടാകം നൈനിതാൾ (ഉത്തരാഖണ്ഡ്) .
ചന്ദ്രക്കലയുടെ ആകൃതിയിൽ കാണുന്ന തടാകം ചന്ദ്രതാൾ (ഹിമാചൽ ) .
കുതിരക്കുളമ്പിന്റെ ആകൃതിയിലുള്ള തടാകം വാർഡ്സ് തടാകം (ഷില്ലോങ് ) .
F ആകൃതിയിലുള്ള കായൽ ശാസ്താംകോട്ട .
U ആകൃതിയിൽ കാണുന്ന നദി ചന്ദ്രഗിരിപ്പുഴ .
L ആകൃതിയിൽ ഉള്ള കായൽ പുന്നമടക്കായൽ .
D ആകൃത...