1) ഇന്ത്യയിലെത്തിയ വിദേശികൾ അവർ വന്ന ക്രമത്തിൽ = PDEF
Portagese, Dutch,English, French
2) വൈറ്റമിനുകൾ
കൊഴുപ്പിൽ ലയിക്കുന്നവ= ADEK
ജലത്തിൽ ലയിക്കുന്നവ = BC
3) കൂടുതൽ States അധികാരപരിധിയിലുള്ള ഹൈകോടതി = ഗുഹാവതി. ഏതൊക്കെ?
States Code = MAAN ( മിസോറം,അരുണാചൽപ്രദേശ്, അസം,നാഗാലാൻഡ് )
4) യുദ്ധങ്ങൾ അവസാനിപ്പിച്ച സന്ധികൾ
കർണാട്ടിക് യുദ്ധങ്ങൾ = APPS
ഒന്നാം = Aisla Chapel. രണ്ടാം= Pondichery. മൂന്നാം= PariS
മൈസൂർ യുദ്ധങ്ങൾ = MMS
ഒന്നാം= Madras. രണ്ടാം= Mangalapuram. മൂന്നാം= Sree rangapattanam.
5) പർവ്വതങ്ങൾ ഉയര-ക്രമത്തിൽ
Code = Emka.
Everest= 8848 m. മൗണ്ട് K2=8611 m.
KanjanJanga= 8586 m. Anamudi=2695m.
6) നിക്രോമിൽ അടങ്ങിയ ലോഹഘടകങ്ങളറിയാൻ
Code= ആക്രമിക്കൽ ( അയൺ, ക്രോമിയം, നിക്കൽ )
7) ഇന്ത്യയിലെ സുൽത്താൻ ഭരണ ക്രമം
Code = AKTSL
അടിമ വംശം, ഖിൽജി വംശം, തുഗ്ലക്ക് വംശം, സയ്യിദ് വംശം,ലോധി വംശം
8)പരോക്ഷ നികുതി ഏതൊക്കെയെന്ന് അറിയാനുള്ള കോഡ്;
Excuse me
Ex:excise tax
Cu:customs tax
Se:service tax
M:market tax/vat
E:entertainment tax
9) ഹൈഡ്രജന്റെ ഐസോടോപ്പുകൾ അറിയാൻ.
Code = D T P
ഡ്യൂട്ടീരിയം, ട്രിഷിയം, പ്രോട്ടിയം.
10) മഴവില്ലിന്റെ പുറംഭാഗത്തെ, മധ്യത്തിലെ, ഉള്ളിലെ നിറമേത്?
കോഡ് = RGV (Red, Green and Violet)
11) സമുദ്രതീരമുള്ള സംസ്ഥാനങ്ങൾ 9 എണ്ണം.തെക്കൻ സംസ്ഥാനങ്ങൾക്കെല്ലാം സമുദ്രതീരമുണ്ട്.
മറ്റുള്ളവ അറിയാനുള്ള കോഡ് = ഓം ഗജ മഹാ ഗണപതി
ഒഡിഷ, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, പശ്ചിമബംഗാൾ.
12) പ്രാഥമികവർണം, ദ്വിതീയവർണം എന്നിവ അറിയാൻ : RGB=YMC
Red+Green =Yellow, Red+Blue =Majenta, Green+Blue =Ciyan.
13) ഉത്തരായന രേഖ കടന്ന് പോകുന്ന സംസ്ഥാനങ്ങൾ 8 എണ്ണം.
MGR മൂന്ന് പ്രാവശ്യം CPMൽ Join ചെയ്തു.
മിസോറം,ഗുജറാത്ത്,രാജസ്ഥാൻ,ത്രിപുര, ഛത്തീസ്ഘട്ട്, പശ്ചിമബംഗാൾ, മധ്യപ്രദേശ്, ഝാർഖണ്ഡ്.
14) UNOയിലെ സ്ഥിരാംഗങ്ങൾ, 5: FACRU
France,America,China,Russia,UK
15).ഇന്ത്യയിലെ ക്ലാസിക്കൽ പദവിയുള്ള നൃത്ത രൂപങ്ങൾ അറിയാനുള്ള കോഡ്.
"ഭരതനും, മോഹിനിയും കൂടി കഥകളി കാണാൻ ഒറീസയിൽ പോയപ്പോൾ മണി സൂത്രത്തിൽ കതക് തുറന്ന് കൊച്ചിനെ കൊണ്ടു പോയി.
ഭരതനാട്യം, മോഹിനിയാട്ടം, കഥകളി, ഒഡീസി,മണിപ്പൂരി, സാത്രിയ, കഥക്, കുച്ചിപ്പുടി.
16).കുമാരനാശാന്റെ കൃതികൾ:
കോഡ് : ആശാന്റെ നളിനിയും ലീലയും ഒരു സിംഹ പ്രസവം കണ്ടു മടങ്ങുന്പോള് ഗ്രാമവൃക്ഷത്തിലെ കുയില് ഇങ്ങനെ പ്രരോധനം നടത്തി - ബാലരാമായണത്തിലെ പുഷ്പവാടിയില് ചിന്താവിഷ്ടയായ സീത ചണ്ഡാല ഭിക്ഷുകിയുമൊത്ത് ദുരവസ്ഥയിലിരിക്കുന്പോള് വനമാല മണിമാല എന്നിവര് കരുണയോടെ വീണപൂവ് നല്കി.
നളിനി
ലീല
ഒരു സിംഹ പ്രസവം
ഗ്രാമവൃക്ഷത്തിലെ കുയില്
പ്രരോധനം
ബാലരാമായണം
പുഷ്പവാടി
ചിന്താവിഷ്ടയായ സീത
ചണ്ഡാല ഭിക്ഷുകി
ദുരവസ്ഥ
വനമാല
മണിമാല
കരുണ
വീണപൂവ്
17).മധ്യകാല കേരളത്തിലെ കച്ചവട സംഘങ്ങളറിയാൻ;
V- MAN
വളഞ്ചിയർ = ചോള ആക്രമണത്തെ തുടർന്ന് ഇവിടെ വന്നവർ, വിദേശങ്ങളുമായി കച്ചവടം നടത്തി.
മണിഗ്രാമം = രത്‌ന വ്യാപാരികളായ സിറിയൻ ക്രിസ്ത്യാനികൾ.
അഞ്ചുവണ്ണം = 5 തരം സാധനങ്ങൾ വിറ്റിരുന്ന ജൂതസംഘം.
നാനാദേശികൾ = പുറം രാജ്യങ്ങളുമായി വ്യാപാരം നടത്തി.
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.