Kerala PSC Renaissance in Kerala Questions and Answers 19

This page contains Kerala PSC Renaissance in Kerala Questions and Answers 19 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
361. തിരുവിതാംകൂറിൽ കുടിക്കാരി സമ്പ്ര ദായം അഥവാ ദേവദാസി വ്യവസ്ഥ നിർ ത്തലാക്കിയ ഭരണാധികാരി?

Answer: സേതുല ക്ഷ്മിഭായി

362. Who translated the conversation between Tagore and Sree Narayana Guru?

Answer: Kumaranasan

363. The first President of Travancore Devasaom Board?

Answer: Mannath padmanabhan

364. The mouth piece of Athmavidya Sangam?

Answer: Abhinava Keralam

365. The book "Chavara Achan : Oru Rekha Cithram" written by?

Answer: K.C.Chacko

366. ‘ദർശനമാല’ രചിച്ചത്?

Answer: ശ്രീനാരായണ ഗുരു

367. വൈകുണ്ഠ സ്വാമികളുടെ പേരിലുള്ള സംഘടന?

Answer: വി.എസ്.ഡി.പി (വൈകുണ്ഠ സ്വാമി ധർമ്മ പ്രചാരണ സഭ)

368. പന്തിഭോജനം ആരംഭിച്ച സാമൂഹ്യ പരിഷ്കർത്താവ്?

Answer: തൈക്കാട് അയ്യ

369. ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളി നേതാവായി വിശേഷിപ്പിക്കപ്പെടുന്ന വ്യക്തി?

Answer: അയ്യങ്കാളി

370. അയ്യങ്കാളി സ്മാരകം സ്ഥിതി ചെയ്യുന്നത്?

Answer: ചിത്രകൂടം (വെങ്ങാനൂർ)

371. പ്രാർത്ഥനാഞ്ജലി എന്ന കൃതി രചിച്ചത്?

Answer: വാഗ്ഭടാനന്ദൻ

372. ആനന്ദ തീർത്ഥൻ ഗാന്ധിജിയെ സന്ദർശിച്ചവർഷം?

Answer: 1928

373. ഡോ.പൽപ്പുവിന്‍റെ പുത്രനായ സാമൂഹ്യ പരിഷ്യ കർത്താവ്?

Answer: നടരാജഗുരു

374. കൊച്ചി രാജാവ് വീരശ്രുംഖല നൽകി ആദരിച്ചതാരെ?

Answer: സഹോദരൻ അയ്യപ്പൻ

375. മന്നത്ത് പത്മനാഭന്‍റെ ആത്മകഥ?

Answer: എന്‍റെ ജീവിത സ്മരണകൾ (1957)

376. Who founded the Vidya Poshini Sabha?

Answer: Sahodaran Ayyappan.

377. 1928- ൽ ആരംഭിച്ച ഏതു മാസികയുടെ ആപ്തവാക്യശോകമാണ് സഹോദരൻ അയ്യപ്പൻ രചിച്ചത്?

Answer: യുക്തിവാദി.

378. Who established 'Muslim Printing House'?

Answer: Vakkom Maulavi

379. In which branch of medicine Chattampi Swami acquired knowledge?

Answer: Siddha

380. 'കവിതിലകൻ ' എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ ആരാണ്?

Answer: പണ്ഡിറ്റ് കെ പി കറുപ്പൻ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.