Kerala PSC Renaissance in Kerala Questions and Answers 16

This page contains Kerala PSC Renaissance in Kerala Questions and Answers 16 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
301. മന്നത്ത് പദ്മനാഭനെ കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്നു വിശേഷിപ്പിച്ചത്?

Answer: സർദാർ കെ.എം.പണിക്കർ

302. അരുവിപ്പുറം പ്രതിഷ്ഠ നടത്താനുള്ള കല്ല് എടുത്ത നദി?

Answer: നെയ്യാർ(1888 )

303. ഗജേന്ദ്രമോഷം വഞ്ചിപ്പാട്ട് രചിച്ചത്?

Answer: ശ്രീനാരായണ ഗുരു

304. അയ്യങ്കാളി (1863-1941) ജനിച്ചത്?

Answer: 1863 ആഗസ്റ്റ് 28

305. വാഗ്ഭടാനന്ദൻ അന്തരിച്ചത്?

Answer: 1939 മാർച്ച് 30

306. കേരളത്തിലെ എബ്രഹാം ലിങ്കൺ എന്നറിയപ്പെടുന്നത്?

Answer: പണ്ഡിറ്റ് കെ.പി. കറുപ്പൻ

307. അരയ സമുദായ പരിഷ്ക്കരത്തിനായി പണ്ഡിറ്റ് കറുപ്പൻ തേവരയിൽ സ്ഥാപിച്ച സഭ?

Answer: വാല സമുദായ പരിഷ്കാരിണി സഭ

308. എസ്.എൻ.ഡി.പി യുടെ ആദ്യ വൈസ് പ്രസിഡന്‍റ്?

Answer: ഡോ.പൽപ്പു

309. സഹോദരൻ അയ്യപ്പൻ മിശ്രഭോജനത്തിന് തുടക്കം കുറിച്ച സ്ഥലം?

Answer: ചേറായി

310. ഇസ്ലാം ധർമ്മ പരിപാലന സംഘം തുടങ്ങിയത്?

Answer: വക്കം അബ്ദുൾ ഖാദർ മൗലവി

311. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ സ്ഥലം?

Answer: തിരുനൽവേലി

312. Who founded the “Sadhu Jana Paripalana Sangham in 1907?

Answer: Ayyankali.

313. Who led Kallumala (Stone Ornament) Agitation in 1915?

Answer: Ayyankali. The Kallumala Agitation is also called Perinad Agitation since the centre of agitation was in Perinad of Kollam District.

314. Who gave great support to Channar revolts (Upper Cloth Revolts)?

Answer: Ayya Vaikundar.

315. Ezhava Memorial was submitted to the Travancore King in the year?

Answer: 1896. Dr.Palpu was the leader of Ezhava Memorial.

316. എസ്.എൻ. ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ടി.കെ.മാധവൻ മെമ്മോറിയൽ കോളേജ് സ്ഥിതി ചെയ്യുന്ന എവിടെ?

Answer: നങ്ങ്യാർകുളങ്ങര (ഹരിപ്പാട്)

317. സ്ത്രീ വിദ്യാഭ്യാസത്തിനുവേണ്ടി വാദിച്ചുകൊണ്ട് ബ്രഹ്മാനന്ദശിവയോഗിരചിച്ച പ്രസിദ്ധമായ കവിതയുടെ പേര്?

Answer: സ്ത്രീവിദ്യാപോഷിണി

318. ഈഴവ സമുദായത്തിനും തനിക്കും നേരിടേ ണ്ടിവന്ന ജാതീയമായ വിവേചനങ്ങളെപ്പറ്റി മദ്രാസ് മെയിൽ പത്രത്തിൽ 'തിരുവിതാംകോട്ടൈ തീയൻ’ എന്ന പേരിൽ ലേഖനമെഴുതിയതാര്?

Answer: ഡോ.പല്ലു.

319. 1968-ൽ അന്തരിച്ച സഹോദരൻ അയ്യപ്പന്റെ സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെ?

Answer: ചെറായിയിൽ.

320. നവോത്ഥാനത്തിനു തുടക്കം കുറിച്ചത് ഏത് രാജ്യത്താണ്?

Answer: ഇറ്റലി

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.