Kerala PSC Renaissance in Kerala Questions and Answers 7

This page contains Kerala PSC Renaissance in Kerala Questions and Answers 7 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
121. ബ്രഹ്മാനന്ദശിവയോഗി ജനിച്ച വർഷം?

Answer: 1852

122. The Architect of the statue of Ayyankali?

Answer: Ezra David

123. വിവേകോദയം മാസികയുടെ സ്ഥാപകൻ?

Answer: ശ്രീനാരായണ ഗുരു

124. മറ്റാരു രാജ്യത്തിന്‍റെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?

Answer: ശ്രീനാരായണ ഗുരു (രാജ്യം: ശ്രീലങ്ക)

125. ചിജ്ജഡചിന്തകം ശിവശതകം’ രചിച്ചത്?

Answer: ശ്രീനാരായണ ഗുരു

126. നിശാ പാഠശാലകൾ സ്ഥാപിച്ച് വയോജന വിദ്യാഭ്യാസം എന്ന ആശയം ആദ്യം നടപ്പിലക്കിയത്?

Answer: വൈകുണ്ഠ സ്വാമികൾ

127. ‘വിവേകാനന്ദ സന്ദേശം’ എന്ന കൃതി രചിച്ചത്?

Answer: ആഗമാനന്ദൻ

128. പണ്ഡിറ്റ് കറുപ്പന്‍റെ ഗൃഹത്തിന്‍റെ പേര്?

Answer: സാഹിത്യ കുടീരം

129. ‘ബാലാ കലേശം’ എന്ന കൃതി രചിച്ചത്?

Answer: പണ്ഡിറ്റ് കറുപ്പൻ

130. ‘അമലോത്ഭവ ദാസ സംഘം’ സ്ഥാപിച്ചത്?

Answer: ചാവറാ കുര്യാക്കോസ് ഏലിയാസ്

131. ഭാരത കേസരി’ എന്നറിയപ്പെടുന്നത്?

Answer: മന്നത്ത് പത്മനാഭൻ

132. വിമോചന സമര കാലത്ത് മന്നത് പത്മനാഭൻ നയിച്ച ജാഥയുടെ പേര് എന്ത് ?

Answer: ജീവ ശിഖ ജാഥ

133. ദളിത് നവോത്ഥാന ചരിത്രത്തിലെ സുപ്രധാന സംഭവമായ ഐക്കര നാടുവാഴിയുടെ സ്വീകരണം സംഘടിപ്പിച്ചതാരാണ്?

Answer: പാമ്പാടി ജോൺ ജോസഫ്.

134. അധസ്ഥിതർക്കു വിദ്യാഭ്യാസം അഭിഗമ്യമാക്കുക' എന്ന മുദ്രാവാക്യം മുഴക്കിയതാര്?

Answer: അയ്യങ്കാളി

135. ശുഭാനന്ദാശ്രമം സ്ഥിതിചെയ്യുന്നത് എവിടെയാണ്?

Answer: ചെറുകോൽ (മാവേലിക്കര).

136. ആഗ്രമാനന്ദ സ്വാമിയുടെ യഥാർഥ പേരെന്താണ്?

Answer: കൃഷ്ണൻ നമ്പ്യാതിരി.

137. ശ്രീനാരായണഗുരുവിനെ ഉഗ്രവ്രതൻ മുനിയായുംഎസ്.എൻ.ഡി.പി.യെ വൃക്ഷമായും സ്വയം കുയി ലായും സങ്കല്പിച്ച് കുമാരനാശാൻ രചിച്ച കാവ്യം ഏത്

Answer: ഗ്രാമവൃക്ഷത്തിലെ കുയിൽ.

138. ശ്രീനാരായണഗുരുവിനെ കേന്ദ്രകഥാപാത്രമാക്കി ആർ. സുകുമാരൻ സംവിധാനം ചെയ്ത സിനിമ?

Answer: യുഗപുരുഷൻ.

139. The first temple consecrated by Sree Narayana Guru in

Answer: Aruvippuram (1888)

140. The founder of All Travancore Muslim Mahajanasabha

Answer: Vakkom Muhammed Abdul Khadar Moulavi

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.