Kerala PSC Renaissance in Kerala Questions and Answers 21

This page contains Kerala PSC Renaissance in Kerala Questions and Answers 21 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
401. The founder of Sambavar Sangam?

Answer: Pazhoor Raman Chennan

402. The movement caused the dismissal of the first Communist Government (31 July 1959)?

Answer: Vimochana Samaram(Liberation Struggle)

403. ബ്രിട്ടീഷ് ഭരണത്തെ വെള്ള നീചന്‍റെ ഭരണം എന്ന് വിശേഷിപ്പിച്ചത്?

Answer: വൈകുണ്ഠ സ്വാമികൾ

404. ‘വേല ചെയ്താൽ കൂലി കിട്ടണം’ എന്ന മുദ്രാവാക്യം മുഴക്കിയത്?

Answer: വൈകുണ്ഠ സ്വാമികൾ

405. ചട്ടമ്പിസ്വാമികള്‍ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ വർഷം?

Answer: 1882

406. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച വർഷം?

Answer: 2010

407. ‘പഞ്ചവടി’ എന്ന കൃതി രചിച്ചത്?

Answer: പണ്ഡിറ്റ് കറുപ്പൻ

408. ഇന്ത്യൻ ചരിത്രത്തിലെ നിശബ്ദനായ വിപ്ളവകാരി എന്ന് ഡോ.പൽപ്പുവിനെ വിശേഷിപ്പിച്ചത്?

Answer: സരോജിനി നായിഡു

409. പഞ്ച കല്യാണി നിരൂപം എന്ന കൃതിയുടെ കര്‍ത്താവ്‌?

Answer: മന്നത്ത് പത്മനാഭൻ

410. ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികൾ എന്നിവരു ടെ ഗുരുവായിരുന്ന നവോത്ഥാന നായകൻ?

Answer: തെക്കാട് അയ്യാഗുരു

411. 'ഐക്യനാണയ സംഘം' എന്ന പേരിൽ ബാങ്ക് ആരംഭിച്ച നവോത്ഥാന നായകൻ?

Answer: വാഗ്ഭടാനന്ദൻ

412. ഗുരുവിന്റെ നേതൃത്വത്തിൽ 1924 സർവമത സമ്മേളനം നടന്നത് എവിടെ?

Answer: ആലുവാ അദ്വൈതാശ്രമത്തിൽ

413. 1918 ൽ ഗുരു സന്ദർശിച്ച വിദേശരാജ്യം?

Answer: സിലോൺ (ശ്രീലങ്ക)

414. 1928 ആഗസ്റ്റ് 8-ന് ശിവഗിരിയിലെ ശാരദാക്ഷേത്ര ത്തിൽവെച്ച് ആനന്ദഷേണായി സ്വീകരിച്ച പേര്?

Answer: ആനന്ദതീർഥൻ

415. സ്വാമി തോപ്പിലെ വൈകുണ്ണ ക്ഷേത്രത്തിനു സമീ പം വൈകുണ്ണ സ്വാമികളുടെ നേതൃത്വത്തിൽ കുഴി ച്ച കിണറിന്റെ പേര്?

Answer: മുതിരിക്കിണർ

416. Veenapoovu of Kumaranasan was first published in the Newspaper

Answer: Mithavadi

417. Teacher of Neelakanda Theertha Pada Swamikal:

Answer: Chattampi Swamikal

418. കേരളത്തിലെ ആദ്യ സാമൂഹിക പ്രക്ഷോഭം?

Answer: ചാന്നാർ ലഹള

419. അധ:സ്ഥിതർ ക്ക് മാത്രമായി ഒരു വിദ്യാലയം അയ്യങ്കാളി ആരംഭിച്ച വർഷം?

Answer: 1904

420. SNDP യോഗത്തിൻറെ ആദ്യ ജനറൽ സെക്രട്ടറി?

Answer: കുമാരനാശാൻ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.