Kerala PSC Renaissance in Kerala Questions and Answers 6

This page contains Kerala PSC Renaissance in Kerala Questions and Answers 6 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
101. In which year Sree Narayana Guru held an All Religions Conference at Advaitasram, Aluva

Answer: 1924

102. വിവാദമായ \'വില്ലുവണ്ടി യാത്ര’ നടത്തിയ നവോത്ഥാന നായകന്‍

Answer: അയ്യങ്കാളി

103. നീലകണ്ഠതീർഥപാദരുടെ ഗുരു?

Answer: ചട്ടമ്പി സ്വാമികൾ

104. കേരളത്തിലെ ആദ്യത്തെ സാമൂഹ്യ പരിഷ്കർത്താവായി അറിയപ്പെടുന്നത്?

Answer: വൈകുണ്ഠ സ്വാമികൾ

105. ‘വേല ചെയ്താൽ കൂലി കിട്ടണം’ എന്ന മുദ്രാവാക്യം മുഴക്കിയത്?

Answer: വൈകുണ്ഠ സ്വാമികൾ

106. തൈക്കാട് അയ്യ (1814 - 1909) ജനിച്ചവർഷം?

Answer: 1814 (കന്യാകുമാരിക്കടുത്തുള്ള നകലപുരം)

107. അദ്യൈതവരം’ എന്ന കൃതി രചിച്ചത്?

Answer: ചട്ടമ്പിസ്വാമികള്‍

108. ബ്രഹ്മത്വ നിർഭാസം’ എന്ന കൃതി രചിച്ചത്?

Answer: ചട്ടമ്പിസ്വാമികള്‍

109. ആഗമാനന്ദൻ ആരംഭിച്ച സംസ്കൃത വിദ്യാലയം?

Answer: ബ്രഹ്മാനന്ദോദയം

110. "മനസ്സിലെ ശാന്തി സ്വർഗ്ഗവാസവും അശാന്തി നരകവുമാണ് വേറെ സ്വർഗ്ഗ നരകങ്ങളില്ല"എന്ന് ഉദ്ബോധിപ്പിക്കുന്ന ദർശനം?

Answer: ആനന്ദദർശനം

111. ഡോ.പൽപ്പു അന്തരിച്ചത്?

Answer: 1950 ജനുവരി 25

112. സഹോദരൻ അയ്യപ്പൻ കൊച്ചിൻ ലെജിസ്ളേറ്റീവ് അസംബ്ലിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട വർഷം?

Answer: 1928

113. കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നല്കിയത്?

Answer: കെ. കേളപ്പൻ

114. ‘അന്തർജ്ജന സമാജം’ സ്ഥാപിച്ചത്?

Answer: വി.ടി ഭട്ടതിപ്പാട്

115. പേട്ടയിൽ രാമൻപിള്ള ആശാൻ ആരുടെ ഗുരുനാഥൻ?

Answer: ചട്ടമ്പിസ്വാമികൾ

116. വാഗ്ഭടാനന്ദൻ നിർത്തലാക്കാൻ ശ്രമിച്ച സാമൂഹിക അനാചാരം?

Answer: എട്ടേമട്ട്.

117. കൊച്ചിരാജ്യത്തും തിരു-കൊച്ചി സംസ്ഥാ നത്തും മന്ത്രിസ്ഥാനം വഹിച്ച സാമൂഹിക പരിഷ്കർത്താവ്?

Answer: സഹോദരൻ അയ്യപ്പൻ.

118. 1968-ൽ അന്തരിച്ച സഹോദരൻ അയ്യപ്പന്റെ സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെ?

Answer: ചെറായിയിൽ.

119. Who was respectfully called 'Superintend Ayya'?

Answer: Thycaud Ayya

120. Who among the following wrote a book on 'Karl Marx' in 1912?

Answer: K Ramakrishna Pillai

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.