Kerala PSC Renaissance in Kerala Questions and Answers 4

This page contains Kerala PSC Renaissance in Kerala Questions and Answers 4 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
61. വേണാട് ഉടമ്പടി നടന്ന വർഷം?

Answer: 1723

62. "നിഴൽതങ്ങൾ" എന്നു പേരുള്ള ആരാധനാലയങ്ങൾ സ്ഥാപിച്ചത് ?

Answer: അയ്യാ വൈകുണ്ഠർ

63. Who is known as Madhan Mohan Malavya of Kerala?

Answer: Mannath Padmanabhan

64. Who is the ideal model for Vagbhatananda's social activities?

Answer: Rajaram Mohan Roy

65. ‘കുണ്ഡലിനിപാട്ട്’ രചിച്ചത്?

Answer: ശ്രീനാരായണ ഗുരു

66. തൈക്കാട് അയ്യയുടെ ശിഷ്യൻമാർ?

Answer: ശ്രീനാരായണ ഗുരു; ചട്ടമ്പിസ്വാമികൾ; അയ്യങ്കാളി

67. മാനസ ചാപല്യം എന്ന കൃതി രചിച്ചത്?

Answer: വാഗ്ഭടാനന്ദൻ

68. ആനന്ദഗണം’ എന്ന കൃതി രചിച്ചത്?

Answer: ബ്രഹ്മാനന്ദ ശിവയോഗി

69. പണ്ഡിറ്റ് കറുപ്പന്‍റെ ബാല്യകാലനാമം?

Answer: ശങ്കരൻ

70. പണ്ഡിറ്റ് കറുപ്പൻ മരണമടഞ്ഞത്?

Answer: 1938 മാർച്ച് 23

71. ചാവറ അച്ചന്‍റെ നേതൃത്വത്തിൽ ആദ്യത്തെ കത്തോലിക്ക സംസ്കൃത സ്കൂൾ ആരംഭിച്ച വർഷം?

Answer: 1846

72. ഈഴവ മെമ്മോറിയലിൽ ഒപ്പുവച്ചരുടെ എണ്ണം?

Answer: 13176

73. "ഭയകൗടില്യ ലോഭങ്ങൾ വളർത്തുകയില്ലൊരു നാടിനെ"എന്ന മുഖ കുറിപ്പോടെ പ്രസിദ്ധീകരിച്ചിരുന്ന പത്രം?

Answer: സ്വദേശാഭിമാനി

74. കൊച്ചി ലെജിസ്ളേറ്റീവ് അസംബ്ലിയിൽ അംഗമായ ആദ്യ വനിത?

Answer: തോട്ടക്കാട്ട് മാധവി അമ്മ (മന്നത്ത് പത്മനാഭന്‍റെ ഭാര്യ )

75. എൻ.എസ്.എസിന്‍റെ സ്ഥാപക പ്രസാഡന്‍റ്?

Answer: കെ. കേളപ്പൻ

76. ‘കൊഴിഞ്ഞ ഇലകൾ’ രചിച്ചത്?

Answer: ജോസഫ് മുണ്ടശ്ശേരി

77. In connection with which event, Mahatma Gandhi visited Kerala for the second time in 1925?

Answer: Vaikkom Satyagraha. Vaikom Satyagraha (1924–25) was a Satyagraha (movement) in Travancore, against untouchability in Hindu society. The movement was centered at the Shiva temple at Vaikom, near Kottayam. The Satyagraha aimed at securing freedom of movement for all sections of society through the public roads leading to the Sri Mahadevar Temple at Vaikom.

78. കുമാരനാശാന് മഹാകവിപ്പട്ടം നൽകിയത് ഏത് സർവകലാശാലയാണ്?

Answer: മദ്രാസ് സർവകലാശാല (പട്ടും വളയും സമ്മാനിച്ചത് വെയിൽസ് രാജകുമാരൻ)

79. ലോകമാന്യൻ' എന്ന പ്രസിദ്ധീകരണമാ രംഭിച്ച സാമൂഹികപരിഷ്കർത്താവ്?

Answer: കുരൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്

80. The name 'Vagbhatananda' was given to VK Gurukkal by

Answer: Sivayogi of Alathur

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.