Kerala PSC Renaissance in Kerala Questions and Answers 17

This page contains Kerala PSC Renaissance in Kerala Questions and Answers 17 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
321. തിരുവിതാംകൂറിൽ കുണ്ടറ വിളംബരം പ്രഖ്യാപിച്ചത് ആരാണ്?

Answer: വേലുത്തമ്പി ദളവ

322. സാധുജനപരിപാലന യോഗം രൂപീകരിച്ച സാമൂഹിക പരിഷ്‌കര്‍ത്താവ്

Answer: അയ്യന്‍കാളി

323. Subhananda Gurudevan was born at?

Answer: Budhannur (Cengannur)

324. അരുവിപ്പുറം പ്രതിഷ്ഠാ സമയത്ത് ശ്രീനാരായണ ഗുരു രചിച്ച കൃതി?

Answer: ശിവശതകം

325. നാണയത്തിൽ പ്രത്യക്ഷപ്പെട്ട ആദ്യമലയാളി?

Answer: ശ്രീനാരായണ ഗുരു

326. ശ്രീനാരായണ ഗുരുവിനെ വാഗ്ഭടാനന്ദൻ സന്ദർശിച്ച വർഷം?

Answer: 1914

327. ശ്രീനാരായണ ഗുരുവിന്‍റെ രണ്ടാമത്തെ ശ്രീലങ്ക സന്ദർശനം?

Answer: 1926

328. "ഗുരുദേവ കർണ്ണാമൃതം"രചിച്ചത്?

Answer: കിളിമാനൂർ കേശവൻ

329. കുചേലവൃത്തം വഞ്ചിപ്പാട്ട് രചിച്ചത്?

Answer: രാമപുരത്ത് വാര്യർ

330. വിഗ്രഹാരാധന ഖണ്ഡനം’ എന്ന കൃതി രചിച്ചത്?

Answer: ബ്രഹ്മാനന്ദ ശിവയോഗി

331. കോൺഗ്രസിൽ നിന്ന് വിരമിച്ച് സർവ്വോദയ പ്രസ്ഥാനത്തിൽ ചേർന്ന നവോത്ഥാന നായകൻ?

Answer: കെ. കേളപ്പൻ

332. 'ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും എന്നുതുടങ്ങുന്ന വചനം ശ്രീനാരായണ ഗുരു ഏതു ശ്രീകോവിലിന്റെ ചുവരിലാണ് സ്വന്തം കൈയക്ഷരത്തിൽ എഴുതിയത്?

Answer: അരുവിപ്പുറം

333. .ശ്രീനാരായണഗുരുവിന്റെ ഏതു കൃതിയിലാണ് 'ജാതിഭേദം മതദ്വേഷമേതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് എന്ന വാക്യമുള്ളത്?

Answer: ജാതിനിർണയം \"

334. ഉപനിഷത്തുകളുടെ സാരം സംഗ്രഹിച്ച് ഗുരു രചിച്ച കൃതി ?

Answer: ദര്ശനമാല

335. ശ്രീനാരായണഗുരുവിന്റെ ഏതു കൃതിയിലാണ് 'ജാതിഭേദം മതദ്വേഷമേതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് എന്ന വാക്യമുള്ളത്?

Answer: ജാതിനിർണയം \"

336. ഉൾനാടൻ മത്സ്യകൃഷിയുടെ വികസനത്തിനായി ഡോ. വേലുക്കുട്ടി അരയൻ സമർപ്പിച്ച പദ്ധതിയുടെ പേരെന്ത് ?

Answer: ഇൻലാൻഡ് ഫിഷറീസ്സ് സ്ക്രീം.

337. The place where Dr.Palpu was born:

Answer: Pettah

338. Fill in the blank spaces with suitable articles : “_____ Rajdhani is one of ____ grandest trains in India.”

Answer: the, the

339. The small buildings for worship founded by Vaikunda Swamikal are known by the name

Answer: Nizhal Thangal

340. 'മൂക്കുത്തി സമരം' ഏത് നവോത്ഥാന നായകനുമായി ബന്ധപ്പെട്ടിരിക്കുന്നു?

Answer: ആറാട്ടുപുഴ വേലായുധപ്പണിക്കർ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.