Kerala PSC Renaissance in Kerala Questions and Answers 13

This page contains Kerala PSC Renaissance in Kerala Questions and Answers 13 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
241. \'Kallumala Agitation\' is associated with ___________

Answer: Ayyankali

242. സാധുജനപരിപാലനസംഘം പേരുമാറി പുലയ മഹാസഭയായ വർഷം?

Answer: 1938

243. നിർവൃതി പഞ്ചാംഗം രചിച്ചത്?

Answer: ശ്രീ നാരായണ ഗുരു

244. എവിടെനിന്നാണ് യാചനായാത്ര ആരംഭിച്ചത?

Answer: തൃശ്ശൂർ

245. തൈക്കാട് അയ്യാ നിത്യേന പ്രഭാഷണങ്ങൾ നടത്തിയിരുന്ന സ്ഥലം?

Answer: അഷ്ടപ്രധാസഭ (ചെന്നൈ)

246. ശ്രീമൂലം പ്രജാ സഭയിൽ തുടർച്ചയായി 28 വർഷം അംഗമായിരുന്ന കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താവ്?

Answer: അയ്യങ്കാളി

247. ഇന്ത്യൻ ചരിത്രത്തിലെ നിശബ്ദനായ വിപ്ളവകാരി എന്ന് ഡോ.പൽപ്പുവിനെ വിശേഷിപ്പിച്ചത്?

Answer: സരോജിനി നായിഡു

248. സ്വദേശാഭിമാനി വക്കം മൗലവി എന്ന കൃതി രചിച്ചത്?

Answer: ഡോ.ജമാൽ മുഹമ്മദ്

249. വിമോചന സമരം ആരംഭിച്ചത്?

Answer: 1959 ജൂൺ 12

250. അങ്ങാടിപ്പുറം തളിക്ഷേത്ര സമരം നയിച്ചത്?

Answer: കെ. കേളപ്പൻ

251. യോഗക്ഷേമസഭയുടെ മുഖപത്രം?

Answer: മംഗളോദയം

252. Who started “Prathyaksha Raksha Daiva Sabha”?

Answer: Poykayil Yohannan. The head quarter of Prathyaksha Raksha Daiva Sabha is at Eraviperoor.

253. Who called Sree Narayana Guru as the “Second Budha”?

Answer: G.Sankara Kurup.

254. Which Maharaja of Travancore issued the Temple entry proclamation?

Answer: Sree Chitra Tirunal Balaramavarma.

255. 'കേരളത്തിലെ വിവേകാനന്ദൻ' എന്നറിയ പ്പെട്ടത്?

Answer: ആഗമാനന്ദ സ്വാമി

256. അരയവംശ പരിപാലനയോഗം രൂപ വത്കരിച്ചതാര്?

Answer: ഡോ. വേലുക്കുട്ടി അരയൻ.

257. Which of the following is not a governmental organisation?

Answer: NRDP

258. 'Nirvritipanchakam' was written by

Answer: Sree Narayana Guru

259. Who wrote the song Kottiyoor Ulsavapattu?

Answer: Vagbhatananda

260. Which social reformer in Kerala has served as `clerk` in the Government Secretariat in Thiruvananthapuram?

Answer: Chattampi Swami

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.