അസമിൻ്റെ ദുഃഖം , ചുവന്ന നദി | ബ്രഹ്മപുത്ര |
അർദ്ധ ഗംഗ | കൃഷ്ണ |
ആന്ധ്രാപ്രദേശിൻ്റെ ജീവരേഖ | ഗോദാവരി |
ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ | മയ്യഴിപ്പുഴ |
ഒഡിഷയുടെ ദുഃഖം | മഹാ നദി |
കേരളത്തിലെ മഞ്ഞ നദി | കുറ്റ്യാടിപ്പുഴ |
കേരളത്തിൻ്റെ ജീവരേഖ | പെരിയാർ |
ഗോവയുടെ ജീവരേഖ | മണ്ഡോവി |
ചൈനയുടെ ദുഃഖം , മഞ്ഞ നദി | ഹ്വയാങ്ഹൊ |
ദക്ഷിണ ഗംഗ | കാവേരി |
ദക്ഷിണ ഭാഗീരഥി , തിരുവിതാംകൂറിൻ്റെ ജീവനാഡി | പമ്പ |
നർമദയുടെ കളിതോഴി , ഇരട്ട സഹോദരി | താപ്തി |
ബംഗാളിൻ്റെ ദുഃഖം | ദാമോദർ |
ബിഹാറിൻ്റെ ദുഃഖം | കോസി |
മധ്യ പ്രദേശിൻ്റെ ജീവരേഖ | നർമ്മദ |
വദ്ധ ഗംഗ | ഗോദാവരി |
സിക്കിമിൻ്റെ ജീവരേഖ | ടീസ്റ്റ |