മേഖല | അവാർഡുകൾ |
---|---|
ശാസ്ത്രം | കലിംഗ പുരസ്കാരം |
സംഗീതം | ഗ്രാമി പുരസ്കാരം |
മതം | ടെമ്പിൾടണ് പുരസ്കാരം |
സംഗീതം | താൻസെൻ പുരസ്കാരം |
വൈദ്യ ശാസ്ത്രം | ധന്വന്തരി പുരസ്കാരം |
പത്രപ്രവർത്തനം | പുലിസ്റ്റർ പുരസ്കാരം |
പത്രപ്രവർത്തനം | ഫിറോസ് ഗാന്ധി പുരസ്കാരം |
കാർഷിക മേഖല | ബൊർലൊഗ് പുരസ്കാരം |
ശാസ്ത്രം | ഭാട്നാഗർ പുരസ്കാരം |
കായികരംഗം | ലോറൻസ് പുരസ്കാരം |
Akkitham Achuthan Namboothiri (born 18 March 1926), popularly known as Akkitham, is a Malayalam language poet. He was born in 1926 to the couple Akkitham Vasudevan Nambudiri and Chekoor Parvathy Antharjanam. .
മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ മാനിച്ച് കേരള സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം 2008-ൽ ഇദ്ദേഹത്തിനു ലഭിച്ചു. അതുപോലെതന്നെ സാഹിത്യത്തിന് നൽകിയ സമഗ്രസംഭാവനകൾ മാനിച്ച് 2019-ലെ ജ്ഞാനപീഠ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു.
അക്കിത്ത...
Profit and loss is the one of major question section in Competitive exams. These formulas will be helpful for your upcoming Exams like PSC, SSC, IBPS and Other Competitive Exams. .
Cost Price(CP) : The Price at which a particular item purchased, is called its Cost Price.
Selling Price (SP): The price at which a particular item is sold, called its Selling Price.
Profit: If Selling Price of an item is more than Cost Price , then vendor is said to have a Profit.
Loss: if Selling Price of an item is less than Cost Price, the vendor said to have a Loss.
Formulas Profit = SP – CP.
Profit % = Profit/(CP)×100.
SP = ((100+Profit% )/100)×CP.
CP = (100/(100+Profit%))×SP.
Loss = CP – SP.
Loss% = Loss/(CP)×100.
SP = ((100-loss%)/100)×CP.
CP = (100/(100-loss%))×SP.
...