ഇന്ത്യൻ സ്വാതന്ത്ര്യത്തിലെ പ്രസിദ്ധമായ മുദ്രാവാക്യങ്ങൾ
ഇൻക്വിലാബ് സിന്ദാബാദ് | മുഹമ്മദ് ഇക്ബാലാണ് ഈ മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ്. ആദ്യമായി മുഴക്കിയത് ഭഗത്സിംഗ്. |
പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക | ഗാന്ധിജി |
ജയ്ഹിന്ദ്. ചലോ ദില്ലി | സുഭാഷ് ചന്ദ്രബോസ് |
സ്വരാജ്യം എന്റെ ജന്മാവകാശമാണ് | ബാലഗംഗാധര തിലക് |
സത്യവും അഹിംസയുമാണ് എന്റെ ദൈവങ്ങൾ | ഗാന്ധിജി |