PSC Questions about Kidney PSC Questions about Kidney


PSC Questions about KidneyPSC Questions about Kidney



Click here to view more Kerala PSC Study notes.
  • 'ഫ്രിനോളജി' തലചോറിനെക്കുറിച്ചുള്ള പഠനം. നെഫ്രോളജി വൃക്കകളെക്കുറിച്ചുള്ള പഠനം. ന്യുറോളജി നാഡീകോശങ്ങളെക്കുറിച്ചുള്ള പഠനം.
  • അണുബാധയോ, വിഷബാധയോ മുലം വൃക്കയ്ക്കുണ്ടാകുന്ന വീക്കമാണ്‌ “നെഫ്രൈറ്റിസ്‌. രണ്ടു വൃക്കകളും ഒരുപോലെ പ്രവര്‍ത്തനരഹിതമാവുന്ന അവസ്ഥയാണ്‌ 'യുറീമിയ'.
  • ആരോഗ്യമുള്ള ഒരാൾ ദിനംപ്രതി 800-2500 മി.ലി മൂത്രം പുറന്തള്ളുന്നു. മൂത്രത്തിന്റെ പി എച്ച്‌ മൂല്യം 4.8 മുതല്‍ 7.5 വരെയാണ്‌.
  • ഉദരാശയത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ഒരു ജോഡി വൃക്കകളാണ്‌ മനുഷ്യരിലെ പ്രധാന വിസര്‍ജനാവയവങ്ങൾ.
  • കാത്സ്യം ലവണങ്ങൾ അടിഞ്ഞുകൂടിയോ, യുറിക് ആസിഡ്‌ കട്ടിപിടിച്ചോ ആണ്‌ വൃക്കയില്‍ കല്ലുണ്ടാവുന്നത്‌. മൂത്രക്കല്ലിന്റെ ഫലമായുള്ള വേദനയാണ്‌ റീനല്‍ കോളിക്ക്‌.
  • മനുഷ്യശരീരത്തിലെ അരിപ്പ' എന്നറിയപ്പെടുന്നത്‌ വൃക്കകളാണ്‌.
      • മൂത്രത്തിലൂടെ ഏറ്റവും കൂടുതല്‍ പുറത്തുപോവുന്ന ലവണങ്ങൾ സോഡിയം (6 ഗ്രാം), പൊട്ടാസ്യം (2 - 3 ഗ്രാം) എന്നിവയാണ്‌.
      • യന്ത്രസംവിധാനം ഉപയോഗിച്ച്‌ രക്തത്തിലെ മാലിന്യങ്ങൾ അരച്ചു മാറ്റുന്നതാണ്‌ ഡയാലിസിസ്‌'. രക്തം ശുദ്ധീകരിക്കുന്ന ഒരു ചികിത്സാരീതികൂടിയാണിത്‌.
      • രക്തത്തില്‍ നിന്നും മാലിന്യങ്ങൾ നീക്കാന്‍ സഹായിക്കുന്ന വൃക്കയിലെ ഭാഗമാണ്‌ 'ബോമാന്‍സ്‌ കാപ്സ്യൂൾ'.
      • രക്തത്തില്‍ നിന്നും യൂറിയ, ജലം, ലവണങ്ങൾ എന്നിവയെ അരിച്ചു മാറ്റുന്നത്‌ വൃക്കയാണ്‌.
      • വൃക്കയിലുള്ള നേരിയ കുഴലുകളാണ്‌ നെഫ്രോണുകൾ.
      • വൃക്കയിലെ കല്ല്‌ രാസപരമായി കാത്സ്യം ഓക്സലൈറ്റ്‌ ആണ്‌.
      • വൃക്കയ്ക്കു ഏകദേശം 100ഗ്രാം ഭാരം വരും. 10 സെ. മീ നീളവും 6 സെ. മീ വീതിയും 9 സെ. മീ വണ്ണവുമുണ്ട്.‌
      Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Lokpal

Open

ലോക്പാൽ സർക്കാർ തലത്തിലും ഭരണഘടനാസ്ഥാപനങ്ങളുടെ തലപ്പത്തും നടക്കുന്ന അഴിമതി തുടച്ചുനീക്കാൻ ലക്ഷ്യമിട്ട് ഇന്ത്യയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന നിയമത്തിന്റെ ഭാഗമാണ് ലോക്പാൽ ബിൽ. പൊതുഭരണം അഴിമതിമുക്തമാക്കാൻ 2014 ജനുവരി 16 ൽ നടപ്പാക്കിയ നിയമം. പാർലമെന്റംഗമായിരുന്ന എൽ.എം.സിങ്‌വിയാണ് 1963 ൽ ലോക്പാൽ എന്ന പ്രയോഗം ഉപയോഗിച്ചത്. പൊതുഭരണത്തലത്തിലെ അഴിമതിയാരോപണങ്ങൾ പരിശോധിച്ച് ന...

Open

മലയാള സാഹിത്യം - എക്കാലത്തേയും മികച്ച പുസ്തകങ്ങളും എഴുത്തുകാരും

Open

അഗ്നിസാക്ഷി : ലളിതാംബികാ അന്തര്ജ്ജനം (നോവല് ).
അടുക്കളയില്നിന്നും അരങ്ങത്തേക്ക് : വി.ടി ഭട്ടതിരിപ്പാട് (നാടകം).
അമ്പലമണി : സുഗതകുമാരി (കവിത).
അയല്ക്കാര് : പി. കേശവദേവ് (നോവല് ).
അയ്യപ്പ പ്പ ണിക്കരുടെ കൃതികള് : അയ്യപ്പപ്പണിക്കര് (കവിത).
അരങ്ങു കാണാത്ത നടന് : തിക്കോടിയന് (ആത്മകഥ).
അറബിപ്പൊന്ന് : എം.ടി- എന്. പി. മുഹമ്മദ് (നോവല് ).
അവകാശികള് : വിലാസിനി (നോവല് ).
അവ...

Open

അപരനാമങ്ങൾ - കേരളം

Open

അക്ഷരനഗരം - കോട്ടയം.
അറബിക്കടലിന്‍റെ റാണി - കൊച്ചി.
കാവ്യസന്ദേശങ്ങൾ പാടിയ നാട്‌ - .കൊല്ലം.
കിഴക്കിന്‍റെ കാശ്മീർ - മൂന്നാർ.
കേര ഗ്രാമം - കുമ്പളങ്ങി.
കേരളത്തിന്‍റെ കാശ്മീർ - മൂന്നാർ.
കേരളത്തിന്‍റെ ചിറാപുഞ്ചി - ലക്കിടി.
കേരളത്തിന്‍റെ നെയ്ത്തുപാടം - ബാലരാമപുരം.
കേരളത്തിന്‍റെ മക്ക - പൊന്നാനി.
കേരളത്തിന്‍റെ മൈസൂർ - മറയൂർ.
കേരളത്തിന്‍റെ വിനോദസഞ്ച...

Open