Geography Instruments Geography Instruments


Geography InstrumentsGeography Instruments



Click here to view more Kerala PSC Study notes.

Geography is the study of the physical features of the earth and the atmosphere surrounding the earth. Geography caters to the weather, the climate, and the landforms of the earth. Weather stations typically have the following instruments:

  • Anemometer for measuring wind speed
  • Barometer for measuring atmospheric pressure
  • Hygrometer for measuring humidity
  • Pyranometer for measuring solar radiation
  • Rain gauge for measuring liquid precipitation over a set period of time.
  • Thermometer for measuring air and sea surface temperature
  • Windsock for measuring general wind speed and wind direction
  • Wind vane also called a weather vane or a weathercock: it shows whence the wind is blowing.


Questions related to Geography Instruments

  • ആകാശത്ത് നിന്ന് സ്റ്റീരിയോസ്കോപ്പിക്ക് ക്യാമറ ഉപയോഗിച്ചെടുക്കുന്ന ദ്വിമാനചിത്രങ്ങളെ ത്രിമാന ചിത്രങ്ങളായി കാണാനുപയോഗിക്കുന്ന ഉപകരണം - സ്റ്റീരിയോസ്കോപ്പ് (STEREOSCOPE)
  • ആകാശീയ ഫോട്ടോകളെ ഭൂപടങ്ങളാക്കി മാറ്റാനുപയോഗിക്കുന്ന ഉപകരണം - സ്റ്റീരിയോപ്ലോട്ടർ (STEREOPLOTTER)
  • ഉപര്യാന്തരീക്ഷത്തിലെ വായുവിന്റെ ആർദ്രത , ഊഷ്മാവ് , മർദ്ദം , എന്നിവ അളന്നു രേഖപ്പെടുത്തുവാനുള്ള ഒരു കൂട്ടം ഉപകരണങ്ങൾ - റേഡിയോ സോണ്‍ഡ് (RADIO SONDE)
  • ഉയരം അളക്കാനുപയോഗിക്കുന്ന ഉപകരണം - അൾട്ടിമീറ്റർ (ALTIMETER)
  • ഉയർന്ന ആവൃത്തിയിലുള്ള വിദ്യുത്കാന്തികതരംഗങ്ങളെ രേഖപെടുത്തി ഭൂസർവ്വേ വളരെ എളുപ്പമുള്ളതക്കാനുപയോഗിക്കുന്ന ഉപകരണമാണ് - ജിയോഡിമീറ്റർ (GEODIMETER)
  • ഉയർന്ന താപം അളക്കുന്ന ഉപകരണമാണ് - പൈറോമീറ്റർ (PYROMETER)
  • ഏറ്റവും കൃത്യമായി സമയമളക്കാനുപയോഗിക്കുന്ന അത്യാധുനിക ഉപകരണം - സീസിയം ക്ലോക്ക് (CESIUM CLOCK)
  • കാണാൻ കഴിയാത്തത്ര ദൂരത്തുള്ള രണ്ട് സ്ഥാനങ്ങൾ തമ്മിലുള്ള അകലം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം - ടെല്യൂറോമീറ്റർ (TELLUROMETER)
  • ഗ്രീനിച്ച് സമയം അതീവ കൃത്യമായി സമയമാളക്കാനുള്ള അത്യാധുനിക ഉപകരണം - ക്രോണോ മീറ്റർ (CHRONOMETER)
  • താപം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് - കലോറിമീറ്റർ (CALORY METER)
  • താഴ്ന്ന താപനില അളക്കുന്ന ഉപകരണം - ക്രയോമീറ്റർ (CRYOMETER)
  • നാവിഗേഷ നിലും ജ്യോതിശാസ്ത്രത്തിലും ഉന്നതിയും കോണുകളും അളക്കുന്ന ഉപകരണമാണ് - ക്വാഡൻറ് (QUADRANT)
  • ബാഷ്പീകരണതോത് അളക്കുന്ന ഉപകരണം - അറ്റ്‌മോമീറ്റർ (ATMOMETER)
  • ഭൂഗർഭജലത്തിലെ എണ്ണയുടെ തോത് (അളവ് ) നിർണ്ണയിക്കുന്ന ഉപകരണമാണ് - ഗ്രാവി മീറ്റർ (GRAVI METER)
  • ഭൂസർവ്വേ നടത്താനുപയോഗിക്കുന്ന ഉപകരണമാണ് - തിയോഡോലൈറ്റ് (THEODOLITE)
  • മഞ്ഞുപാളികളുടെ കനം അറിയാനും ശബ്ദതരംഗത്തെ ആസ്പദമാക്കി സമുദ്രത്തിന്റെ ആഴമളക്കാനും ഉപയോഗിക്കുന്ന ഉപകരണം - എക്കോസൗണ്ടർ (ECHOSOUNDER)
  • മഴയുടെ തോത് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം - വർഷമാപിനി (RAINGUAGE)
  • മേഘങ്ങളുടെ ചലനദിശയുടെ വേഗതയും അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം - നെഫോസ്കോപ്പ് (NEPHOSCOPE)
  • വാതകങ്ങൾ തമ്മിലുളള രാസപ്രവർത്തനത്തിലെ തോത് അളക്കുന്ന ഉപകരണം - യൂഡിയോ മീറ്റർ (EUDIOMETER)
  • വാതകമർദ്ദം അളക്കാനുപയോഗിക്കുന്ന ഉപകരണം - മാനോമീറ്റർ (MANOMETER)
  • സമുദ്രത്തിനടിയിൽ കിടക്കുന്ന സാധനങ്ങൾ കണ്ടെത്താനുള്ള ഉപകരണം - സോണാർ (SONAR) 
  • സൂക്ഷ്മതരംഗങ്ങളെ അയച്ച് അകലെയുള്ള വസ്തുക്കളുടെ സാനിദ്ധ്യം , ദൂരം , ദിശ എന്നിവ കണ്ടെത്തുന്ന ഉപകരണമാണ് - റഡാർ (RADAR)
  • സൂര്യന്റെയും ചക്രവാളത്തിനു മുകളിലുള്ള ആകാശ ഗോളങ്ങളുടെയും ഉന്നതി അളക്കുന്നതിനുള്ള ഉപകരണം - സെക്സ്റ്റൻറ് (SEXTANT)
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
കേരളത്തിലെ പ്രധാന സ്വരൂപങ്ങൾ

Open

ആറങ്ങോട്ടു സ്വരുപം വള്ളുവനാട് .
ഇളയിടത്ത് സ്വരൂപം കൊട്ടാരക്കര .
ഏളങ്ങല്ലൂർ സ്വരൂപം ഇടപ്പള്ളി .
തരൂർ സ്വരൂപം പാലക്കാട് .
താന്തർ സ്വരൂപം വെട്ടത്തു നാട് .
തൃപ്പാപ്പൂർ സ്വരൂപം തിരുവിതാംകൂർ .
ദേശിങ്ങനാട്ടു സ്വരൂപം കൊല്ലം .
പടിഞ്ഞാറ്റേടത്ത് സ്വരൂപം കൊടുങ്ങല്ലൂർ .
പിണ്ടി വട്ടത്തു സ്വരൂപം പറവൂർ .
പെരുമ്പടപ്പ് സ്വരൂപം കൊച്ചി .
വെട്ടത...

Open

Revolutions in Agriculture

Open

Agriculture Revolutions in India is given below. Black Revolution Petroleum Production .
Blue Revolution Fish Production .
Brown Revolution non-conventional .
Evergreen Revolution Overall development of Agriculture .
Golden Fibre Revolution Jute Production .
Golden Revolution Honey Production/Overall Horticulture development .
Green Revolution Foodgrains .
Grey Revolution Fertilizer .
Pink Revolution Pharmaceutical .
Red Revolution Tomato Production .
Round Revolution Potato .
Silver Fiber Revolution Cotton .
Silver Revolution Egg/Poultry Production .
White Revolution Milk Production .
Yellow Revolution Oil Seeds production .
.

...

Open

Renaissance leaders and their nicknames

Open

കേരളത്തിലെ നവോത്ഥാന നായകരും അപരനാമങ്ങളും. .
നവോത്ഥാന നായകർ അപരനാമങ്ങൾ .
ആലത്തുര്‍ സ്വാമി ബ്രഹമാനന്ദ ശിവയോഗി .
കവിതിലകന്‍ പണ്ഡിറ്റ് കറുപ്പന്‍ .
കേരളന്‍ സ്വദേശഭിമാനി രാമകൃഷ്ണപ്പിള്ള .
ജഗദ്ഗുരു ശ്രീ ശങ്കരാചാര്യര്‍ .
നടുവത്തമ്മന്‍ കുറുമ്പന്‍ ദൈവത്താന്‍ .
നാണുവാശാന്‍ ശ്രീ നാരായണ ഗുരു .
പുലയരാജ അയങ്കാളി .
ഭാരത കേസരി മന്നത്ത് പത്മനാഭന...

Open