PSC Questions About Governor PSC Questions About Governor


PSC Questions About GovernorPSC Questions About Governor



Click here to view more Kerala PSC Study notes.
  • ഏറ്റവും കുറച്ചു കാലം കേരള ഗവർണ്ണറായിരുന്നത് - എം.ഒ.എച്ച്‌. ഫാറുഖ്‌
  • ഏറ്റവും കൂടുതല്‍ കാലം കേരള ഗവര്‍ണറായ വൃക്തി - വി. വിശ്വനാഥന്‍
  • കേരള ഗവര്‍ണറായ ശേഷം രാഷ്ട്രപതിയായ ഏക വ്യക്തി - വി. വി. ഗിരി
  • കേരള ഗവർണറുടെ ഔദ്യോഗിക വസതി - രാജ്ഭവൻ
  • കേരള സംസ്ഥാന രൂപീകരണസമയത്തെ ആക്ടിങ് ഗവര്‍ണര്‍ - പി. എസ്. റാവു
  • കേരളം മുഖ്യമന്ത്രിയായ ശേഷം ഗവര്‍ണറായ ആദ്യ വ്യക്തി - പട്ടം താണുപിള്ള
  • കേരളത്തിലെ 22-ാമത്‌ ഗവർണർ - ഷീലാ ദീക്ഷിത് (2014)
  • കേരളത്തിലെ 23-ാമത്‌ ഗവർണർ - പി. സദാശിവം (2014 - 2019)
  • കേരളത്തിലെ 24-ാമത്‌ ഗവർണർ - ആരിഫ് മുഹമ്മദ് ഖാൻ (2019 മുതൽ)
  • കേരളത്തിലെ ആദ്യ ഗവര്‍ണര്‍ - ഡോ. ബി. രാമകൃഷ്ണറാവു
  • കേരളത്തിലെ ആദ്യ വനിത ഗവര്‍ണര്‍ - ജ്യോതി വെങ്കിടാചലം
  • കേരളത്തിലെ മൂന്നാമത്തെ വനിത ഗവര്‍ണര്‍ - ഷീല ദീക്ഷിത് (2014)
  • കേരളത്തിലെ രണ്ടാമത്തെ ഗവര്‍ണര്‍ - രാംദുലാരി സിന്‍ഹ
  • കേരളത്തിലെ രണ്ടാമത്തെ ഗവര്‍ണര്‍ - വി.വി. ഗിരി
  • കേരളത്തിൽ ഗവർണറായ വനിതകളുടെ എണ്ണം - മൂന്ന്
  • ഗവര്‍ണര്‍ ആകുന്നതിനുള്ള പ്രായം - 35 വയസ്സ്‌
  • ഗവര്‍ണറായ ആദ്യ മലയാളി വനിത - ഫാത്തിമ ബീവി
  • ജ്യോതി വെങ്കിടാചലം കേരള ഗവര്‍ണറായ കാലഘട്ടം - 1977 - 1982
  • പഞ്ചാബിലേയും ആന്ധ്രാപ്രദേശിലേയും ഗവര്‍ണറായ മലയാളി - പട്ടം താണുപിള്ള
  • പദവിയിലിരിക്കെ അന്തരിച്ച ആദ്യ കേരള ഗവര്‍ണര്‍ - സിക്കന്ദര്‍ ഭക്ത്
  • പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ ഗവര്‍ണര്‍ - എം.ഒ.എച്ച്‌. ഫാറുഖ്‌
  • പി.എസ്.സി. ചെയര്‍മാനെ നിയമിക്കുന്നത്‌ - ഗവര്‍ണര്‍
  • ഫാത്തിമ ബീവി ഏതു സംസ്ഥാനത്തിലെ ഗവര്‍ണറായിരുന്നു - തമിഴ്നാട്‌
  • ബി. രാമകൃഷ്ണറാവു കേരള ഗവര്‍ണറായ കാലഘട്ടം - 1956 - 1960
  • ഭരണഘടനയുടെ എത്രാമത്തെ ഭാഗത്തിലാണ്‌ ഗവർണറെക്കുറിച്ച്‌ പ്രതിപാദിക്കുന്നത്‌ - 6
  • ഭാരതരത്നം നേടിയ ആദ്യ കേരള ഗവർണർ - വി. വി. ഗിരി
  • മലയാളിയായ ആദ്യ കേരള ഗവര്‍ണര്‍ - വി. വിശ്വനാഥന്‍
  • മലയാളിയായ ആദ്യ ഗവര്‍ണര്‍ - വി. പി. മേനോന്‍ (ഒഡീഷ)
  • മിസോറാമിലെ മൂന്നാമത്തെ മലയാളി ഗവർണർ - പി.എസ്.ശ്രീധരന്‍പിള്ള (2019 മുതൽ)
  • മുഖ്യമന്ത്രി ആരുടെ മുമ്പിലാണ്‌ സത്യപ്രതിജ്ഞ ചൊല്ലുന്നത്‌ - ഗവര്‍ണര്‍
  • മേഘാലയയിലെ ഗവര്‍ണറായ ആദ്യ മലയാളി - എ.എ. റഹിം
  • രാംദുലാരി സിന്‍ഹ കേരള ഗവര്‍ണറായ കാലഘട്ടം - 1988 - 1990
  • വി. പി. മേനോന്‍ ഏതു സംസ്ഥാനത്തിന്റെ ഗവര്‍ണറായിരുന്നു - ഒറീസ
  • വി. വിശ്വനാഥന്‍ കേരള ഗവര്‍ണറായ കാലഘട്ടം - 1967 - 1973
  • വി.വി. ഗിരി കേരളത്തിലെ ഗവര്‍ണറായ കാലഘട്ടം - 1960 - 1965
  • സംസ്ഥാനത്തിന്റെ കാര്യനിര്‍വവഹണ അധികാരത്തിന്റെ തലവന്‍ - ഗവര്‍ണര്‍
  • സംസ്ഥാനത്തിലെ അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നത്‌ - ഗവര്‍ണര്‍
  • സംസ്ഥാനത്തിലെ ഗവര്‍ണറെ നിയമിക്കുന്നത്‌ - രാഷ്ട്രപതി
  • സംസ്ഥാനത്തിലെ ഗവര്‍ണറെക്കുറിച്ച്‌ പ്രതിപാദിക്കുന്ന വകുപ്പുകള്‍ - 153 മുതല്‍ 162
  • സംസ്ഥാനത്തിലെ മന്ത്രിമാര്‍ക്ക്‌ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത്‌ - ഗവര്‍ണര്‍
  • സംസ്ഥാനത്തിലെ സർവകലാശാലകളുടെ ചാന്‍സലര്‍ - ഗവര്‍ണര്‍
  • സര്‍വകലാശാലയിലെ വൈസ്‌ ചാന്‍സലര്‍മാരെ നിയമിക്കുന്നത്‌ - ഗവര്‍ണര്‍
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Kerala PSC Zoology Questions

Open

അമീബയുടെ വിസർജ്ജനാവയവം ? സങ്കോചഫേനം.
അലങ്കാര മത്സ്യങ്ങളുടെ റാണി ? ഏഞ്ചൽ ഫിഷ്.
ആഗോള താപനം മൂലം വംശനാശം സംഭവിച്ച ആദ്യ ജീവി ? സ്വർണ്ണത്തവള.
ഇന്ത്യയുടെ ദേശീയ മത്സ്യം ? അയക്കൂറ (മാക്രൽ).
ഏറ്റവും കൂടുതൽ മത്സ്യങ്ങൾ കാണപ്പെടുന്ന സമുദ്രം ? പസഫിക് സമുദ്രം.
ഏറ്റവും വലിയ ഉഭയജീവി ? സലമാണ്ടർ.
ഏറ്റവും വലിയ ശുദ്ധജല മൽസ്യം ? ജയിന്റ ക്യാറ്റ് ഫിഷ്.
ഒരു കണ്ണടച്ച് ഉറങ്ങു...

Open

Renaissance in Kerala Questions and Answers in Malayalam

Open

വിദ്യാ പോഷിണി എന്ന സംഘടന സ്ഥാപിച്ചത്.

സഹോദരൻ അയ്യപ്പൻ.


സാധുജനപരിപാലനസംഘം പേരുമാറി പുലയ മഹാസഭയായ വർഷം?.

1938.


സാധുജനപരിപാലന സംഘത്തിന്റെ മുഖപത്രമായി 1913-ൽ ആരംഭിച്ചത്?.

സാധുജനപരിപാലിനി.


ഷൺമുഖദാസൻ എന്നുമറിയപ്പെട്ട നവോത്ഥാന നായകൻ?.

ചട്ടമ്പിസ്വാമികൾ.


കുര്യാക്കോസ് ഏലിയാസ് ചാവറ ജനിച്ച വർഷം?....

Open

Indian Army Days

Open

Code :  കാവ്യോന ജെ ഓ ഡി 1584 .


കര സേന ദിനം: ജനുവരി 15.

വ്യോമ സേനാ ദിനം: ഒക്ടോബര്‍ 8.

നാവീക സേനാ ദിനം: ഡിസംബര്‍ 4.


...

Open