1. സംഞ്ജാനാമം - ഒരു പ്രത്യേക വ്യക്തിയുടെയോ വസ്തുവിനെയോ സ്ഥലത്തിന്റെ പേരാണ് നാമമാണ് സംഞ്ജാനാമം
ഉദാഹരണം
ഗാന്ധിജി,
തീവണ്ടി,
തിരുവനന്തപുരം
2. സാമാന്യനാമം - ഒരുകൂട്ടം വ്യക്തികളുടെയോ വസ്തുക്കളുടെയോ സ്ഥലങ്ങളുടെ പൊതുവായ നാമമാണ് സാമാന്യനാമം
ഉദാഹരണം
മനുഷ്യൻ
പക്ഷി
ചെടി
നദി
സംസ്ഥാനം
3. മേയനാമം - ജാതി - വ്യക്തി ഭേദമില്ലാതെ നാമമാണ് മേയനാമം
ഉദാഹരണം
ആകാശം,
ഭൂമി
വായു
ജലം
4. സർവ്വനാമം - ഒരു നാമത്തിന് പകരം നിൽക്കുന്ന നാമമാണ് സർവ്വനാമം. സർവ്വനാമം മൂന്നുവിധം
1 ഉത്തമ പുരുഷ സർവ്വനാമം
ഉദാഹരണം
ഞാൻ, എന്റെ, ഞങ്ങളുടെ, ഞങ്ങൾ
2 മധ്യമ പുരുഷ സർവ്വനാമം
ഉദാഹരണം
നീ, നിന്റെ, നിങ്ങൾ, താങ്കൾ, തന്റെ
3 പ്രഥമ പുരുഷ സർവ്വനാമം
ഉദാഹരണം
അവൻ, ഇവൻ,അവരുടെ ഇവരുടെ
5. ഗുണനാമം - ഒന്നിനെ സ്വഭാവത്തെയും നിറത്തെയും ഗുണത്തെയും കുറിക്കുന്ന നാമമാണ് ഗുണനാമം
ഉദാഹരണം
കറുപ്പ്, സൗന്ദര്യം, തിൻമ, സാമർത്ഥ്യം, ചുവപ്പ്
6.ക്രിയാനാമം - ഒരു ക്രിയയിൽ നിന്നുണ്ടാകുന്ന നാമമാണ് ക്രിയാനാമം
ഉദാഹരണം
ഓട്ടം, പഠിത്തം, ചാട്ടം, കറക്കം
7. സമൂഹ നാമം -
ഒരു കൂട്ടത്തെ കുറിക്കുന്ന നാമമാണ് സമൂഹനാമം
ഉദാഹരണം
വരി, നീര, സംഘം, പറ്റം
ജലത്തിന്റെ താൽക്കാലിക കാഠിന്യം ഇല്ലാതാക്കാൻ ചേർക്കുന്ന വസ്തു ? ലൈം (കാൽസ്യം ഓക്സൈഡ്).
ജലത്തിന്റെ താൽക്കാലിക കാഠിന്യത്തിന് കാരണം ? കാൽസ്യം ബൈ കാർബണേറ്റ്, മഗ്നീഷ്യം ബൈ കാർബണേറ്റ്.
ജലത്തിന്റെ സ്ഥിര കാഠിന്യം ഇല്ലാതാക്കാൻ ചേർക്കുന്ന വസ്തു ? വാഷിങ് സോഡ.
ജലത്തിന്റെ സ്ഥിര കാഠിന്യത്തിന് കാരണം ? കാൽസ്യം, മഗ്നീഷ്യം എന്നിവയുടെ സൾഫേറ്റുകളും ക്ലോറൈഡുകളും.
ബേരിയം ജ്വാ...
1. എത്ര മലയാളികൾ ഇന്ത്യയുടെ രാഷ്ട്രപതിയായിട്ടുണ്ട്? .
2. കേരളം എത്ര സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്നുണ്ട്?.
3. എത്ര ട്ടീസ്പൂൺ കൂടുന്നതാണ് ഒരുടേബ്ൾ സ്പൂൺ?.
4. വേദഗ്രന്ഥങ്ങൾ എത്രയാണുളളത്?.
5. ഗാന്ധിജി എത്ര പ്രാവശ്യം കേരളം സന്ദർശിച്ചിട്ടുണ്ട്?.
6. ഇന്ത്യയേക്കാൾ വിസ്തീർണ്ണം കൂടിയ രാജ്യങ്ങൾ എത്ര?.
7. ജലത്തിൻറെ പി.എച്ച്.മൂല്യം എത്ര?.
LINE_FEE...
ക്രൈസ്തവ കാളിദാസൻ എന്നറിയപെടുന്നത് - കട്ടക്കയം ചെറിയാൻ മാപ്പിള.
കേരള ഇബ്സൺ എന്നറിയപെടുന്നത് - എൻ കൃഷ്ണപിള്ള.
കേരള എമിലിബ്രോണ്ടി എന്നറിയപെടുന്നത് - ടി എ രാജലക്ഷ്മി.
കേരള എലിയറ്റ് എന്നറിയപെടുന്നത് - എൻ എൻ കക്കാട്.
കേരള ഓർഫ്യൂസ് എന്നറിയപെടുന്നത് - ചങ്ങമ്പുഴ.
കേരള ക്ഷേമേന്ദ്രൻ എന്നറിയപെടുന്നത് - വടക്കുംകൂർ രാജരാജ വർമ്മ.
കേരള കാളിദാസൻ എന്ന...