സ്വന്തം ഗുരുത്വബലത്താൽ ഒരു നക്ഷത്രത്തെയോ നക്ഷത്രാവശിഷ്ടത്തെയോ പരിക്രമണം ചെയ്യുന്നവയും അണുസംയോജനപ്രവർത്തനത്തിന് ആവശ്യമായ പിണ്ഡമില്ലാത്തവയും സ്വന്തം പരിധിയിൽ നിന്ന് ഗ്രഹങ്ങളെയും ഗ്രഹശകലങ്ങളെയും അകറ്റിനിർത്തുകയും ചെയ്യുന്ന ജ്യോതിർഗോളങ്ങളാണ്
ഗ്രഹങ്ങൾ. ഗ്രഹങ്ങളെ പൊതുവെ രണ്ടു വിഭാഗമായി തരംതിരിച്ചിട്ടുണ്ട്. വലുതും സാന്ദ്രത കുറഞ്ഞവയുമായ വാതക ഭീമന്മാർ ചെറുതും ഉറച്ച പ്രതലത്തോടു കൂടിയവയുമായ ഭൂസമാന ഗ്രഹങ്ങൾ എന്നിവയാണവ. സൗരയൂഥത്തിൽ എട്ട് ഗ്രഹങ്ങളാണുള്ളത്. ഇവയിൽ ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ എന്നീ നാലു ഗ്രഹങ്ങൾ ഭൂസമാന ഗ്രഹങ്ങളും വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂൺ എന്നിവ വാതക ഭീമന്മാരുമാണ്. അന്തർഗ്രഹങ്ങൾ - സൂര്യനോട് ഏറ്റവും അടുത്തുള്ള ഗ്രഹങ്ങൾ ( ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ ). ബഹിർഗ്രഹങ്ങൾ സൂര്യനോട് അകലെയുള്ള ഗ്രഹങ്ങൾ ( യുറാനസ്, നെപ്ട്യൂൺ, വ്യാഴം, ശനി ).
ഗ്രഹങ്ങൾ സൂര്യനുമായുള്ള അകല ക്രമത്തിൽ
ഗ്രഹങ്ങൾ വലിപ്പ ക്രമത്തിൽ
പ്ലാസി യുദ്ധം : റോബർട്ട് ക്ലൈവ്, 1757 .
ശാശ്വത ഭൂനികുതി : കോൺ വാലിസ് പ്രഭു, 1793.
സൈനിക സഹായവ്യവസ്ഥ : വെല്ലസ്ലി പ്രഭു, 1798.
സതി നിർമ്മാർജ്ജനം : വില്യംബെന്റിക്, 1829.
ഒന്നാം സ്വാതന്ത്ര്യ സമരം : കാനിംഗ്, 1857.
പ്രാദേശിക പത്ര ഭാഷാ നിയമം : ലിറ്റൺ പ്രഭു, 1878.
ആദ്യ ഔദ്യോഗിക സെൻസസ് : റിപ്പൺ, 1881.
തദ്ദേശ സ്വയംഭരണം : റിപ്പൺ പ്രഭു, 1882.
ബാഗാൾ വിഭജനം : കഴ്സൺ, 1905.
മിൻറ്റോ- മോർലി പരിഷ്കാര...
.
കൃതി രചയിതാവ് .
ഉമ്മാച്ചു പി.സി. കുട്ടിക്കൃഷ്ണൻ ( ഉറൂബ്) .
നാലുകെട്ട് എം.ടി. വാസുദേവൻ നായർ .
ഒരു വഴിയും കുറേ നിഴലുകളും ടി.എ. രാജലക്ഷ്മി .
ഒരു തെരുവിന്റെ കഥ എസ്.കെ. പൊറ്റക്കാട് .
മായ കെ. സുരേന്ദ്രൻ .
നിഴൽപ്പാടുകൾ സി. രാധാകൃഷ്ണൻ .
ആത്മാവിന്റെ നോവുകൾ പി.സി. ഗോപാലൻ(നന്തനാർ) .
ഏണിപ്പടികൾ തകഴി ശിവശങ്കരപ്പിള്ള .
നിറമുള്ള നിഴലുകൾ എം.കെ. മേനോൻ (വ...
അഗ്നിസാക്ഷി – ലളിതാംബികാ അന്തര്ജ്ജനം (നോവല് ).
അടുക്കളയില്നിന്നും അരങ്ങത്തേക്ക് – വി.ടി ഭട്ടതിരിപ്പാട് (നാടകം).
അമ്പലമണി – സുഗതകുമാരി (കവിത).
അയ്യപ്പ പ്പ ണിക്കരുടെ കൃതികള് – അയ്യപ്പപ്പണിക്കര് (കവിത).
അയല്ക്കാര് – പി. കേശവദേവ് (നോവല് ).
അരങ്ങു കാണാത്ത നടന് – തിക്കോടിയന് (ആത്മകഥ).
അറബിപ്പൊന്ന് – എം.ടി- എന്. പി. മുഹമ്മദ് (നോവല് ).
അവകാശികള് – വിലാസിനി (നോവല് ). LI...