Click here to view more Kerala PSC Study notes.
PSC Questions about Football are given below:
- 2014 ലോകകപ്പ് വിജയി ? ജർമനി
- 2022 ലെ ലോകകപ്പ് നടക്കുന്ന രാജ്യം ? ഖത്തർ.
- 88 വർഷത്തിനിടെ എത്ര രാജ്യങ്ങൾ ലോകകപ്പ് ചാമ്പ്യൻമാരായിട്ടുണ്ട് ? 8
- ആദ്യ ലോകകപ്പ് മത്സരത്തിൽ പങ്കെടുത്ത രാജ്യങ്ങൾ ? 13
- ആദ്യ ലോകകപ്പ് റണ്ണറപ്പ് ? അർജന്റീന
- ആദ്യ ലോകകപ്പ് വിജയി ? യുറഗ്വായ് ? 1930
- ആദ്യ ലോകകപ്പ് വേദി ? യുറഗ്വായ്
- ആദ്യ വനിത ലോകകപ്പ് നടന്ന വർഷം ? 1991
- ആധുനിക ഫുട്ബോളിന്റെ ജൻമനാട് ? ഇംഗ്ലണ്ട്
- എത്ര വർഷം കൂടുമ്പോഴാണ് ലോകകപ്പ് മത്സരം നടക്കുന്നത് ? 4
- ഏത് ലോകകപ്പ് മുതലാണ് ഔദ്യോഗിക ഗാനം ഉണ്ടായത് ? 1962
- ഏത് വർഷത്തെ ലോകകപ്പ് മുതലാണ് 32 ടീമുകൾ പങ്കെടുക്കാൻ തുടങ്ങിയത് ? 1998 (ഫ്രാൻസ്)
- ഏറ്റവും കൂടുതൽ കാലം ഒന്നാം റാങ്കിൽ തുടർന്ന ടീം ? ബ്രസീൽ
- ഏറ്റവും കൂടുതൽ തവണ ലോകകപ്പ് കിരീടം നേടിയ രാജ്യം ? ബ്രസീൽ (5)
- ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ ദേശിയ കായിക വിനോദം ? ഫുട്ബോൾ
- ഏറ്റവും കൂടുതൽ ലോകകപ്പ് കളിച്ച രാജ്യം ? ബ്രസീൽ 21
- ഏഷ്യയിൽ ആദ്യമായി ലോകകപ്പ് നടന്നത് ? 2002(ജപ്പാൻ, സൗത്ത് കൊറിയ)
- ഒളിംപിക്സിൽ ഇന്ത്യൻ ഫുട്ബോൾ ടീം പങ്കെടുത്ത വർഷം ? 1948
- പെലെ അഭിനയിച്ച സിനിമ ? escape to victory
- ഫട്ബോളിന്റ ഭാരം ? 410 to 450 g
- ഫട്ബോൾ ഗോൾ പോസ്റ്റിന്റെ അകലം ? 7.32 m
- ഫട്ബോൾ ഗോൾ പോസ്റ്റിന്റെ ഉയരം ? 2.44 m
- ഫിഫ നിലവിൽ വന്ന വർഷം ? 1904 ? സൂറിച്ച്
- ഫിഫ റാങ്കിങ് സമ്പ്രദായം ആരംഭിച്ച വർഷം ? 1992
- ഫിഫ റാങ്കിങ് സമ്പ്രദായം ആരംഭിച്ച സമയത്ത് ഒന്നാം സ്ഥാനത്തുള്ള രാജ്യം ? ജർമനി
- ഫിഫയുടെ ഇപ്പോഴത്തെ പ്രസിഡന്റ് ? ഗിയാനി ഇൻഫാന്റിനോ
- ബാലൺ ഡി ഓർ പുരസ്കാരം ഏറ്റവും കൂടുതൽ തവണ നേടിയ താരം ? മെസ്സി (5)
- റഷ്യയിൽ ഉപയോഗിക്കുന്ന പന്ത് ? ടെൽസ്റ്റാർ
- റഷ്യയിൽ നടക്കുന്നത് എത്രാമത് ലോകകപ്പ് ആണ് ? 21
- റഷ്യൻ ലോകകപ്പിന്റെ ഭാഗ്യചിഹ്നം ? സാബിവാക്ക
- ലോകകപ്പിന്റെ ആദ്യ പേര് ? യൂൾസ് റിമെ കപ്പ്
- ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം ? മിറാസ്ലോവ് ക്ലോസെ (16)
- ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ടീം ? ജർമനി (106)
- ലോകകപ്പിൽ ഏഷ്യയിൽ നിന്ന് പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം ? 5
- ലോകകപ്പിൽ ഒരു ടീമിൽ എത്ര കളിക്കാരെ രജിസ്റ്റർ ചെയ്യാം ? 23
- ലോകകപ്പിൽ കളിച്ച ആദ്യ ഏഷ്യൻ രാജ്യം ? ഇന്തോനേഷ്യ (1938)
- ലോകകപ്പ് ക്രിക്കറ്റും ഫുട്ബോളും കളിച്ചിട്ടുള്ള ഏക പുരുഷ താരം ? വിവിയൻ റിച്ചാർഡ്
- ലോകകപ്പ് നിയന്ത്രിച്ചിട്ടുള്ള ഇന്ത്യൻ റഫറി ? കെ ശങ്കർ
- ലോകകപ്പ് നേടിയ ടീമുകളിൽ ആതിഥേയത്വം വഹിച്ച് കപ്പ് നേടാത്ത ഒരേ ഒരു ടീം ? ബ്രസീൽ
- ലോകകപ്പ് മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോളടിച്ച ടീം ? ജർമനി ? 224
- Click here to read more Sports Questions
Click here to search study notes.
Click here to view all Kerala PSC Study notes.
Click here to read PSC Question Bank by Category wise.
Click here to Test your knowledge by atteneding Quiz.