അനിമോളജി | കാറ്റുകളെ കുറിച്ചുള്ള പഠനം |
എപ്പിഗ്രാഫി | ശിലാലിഖിതങ്ങളെക്കുറിച്ചുള്ള പഠനം |
എറിമോളജി | മരുഭൂമികളെപ്പറ്റിയുള്ള പഠനം |
ഓറോളജി | പർവ്വതങ്ങളെ കുറിച്ചുള്ള പഠനം |
ഓഷ്യാനോളജി | സമുദ്രത്തെ കുറിച്ചുള്ള പഠനം |
കാർട്ടോഗ്രാഫി | ഭൂപടങ്ങളുടെ നിർമാണത്തെ കുറിച്ചുള്ള പഠനം |
ഡെമോഗ്രാഫി | ജനസംഖ്യാ സംബന്ധമായ പഠനം |
നെഫോളജി | മേഘങ്ങളെ കുറിച്ചുള്ള പഠനം |
പാലിയന്റോളജി | ഫോസിലുകളെ കുറിച്ചുള്ള പഠനം |
പെട്രോളജി | ശിലകളുടെ ഘടന; രൂപീകരണം എന്നിവയെക്കുറിച്ച് |
പെഡോളജി | മണ്ണിനെ കുറിച്ചുള്ള പഠനം |
പെഡോളജി | മണ്ണിന്റെ ഘടന; ഉത്ഭവം എന്നിവയെക്കുറിച്ച് |
പോട്ടമോളജി | നദികളെ കുറിച്ചുള്ള പഠനം |
ഫിസിയോ ഗ്രാഫി | ഭൂപ്രകൃതിയെ കുറിച്ച് പ്രതിപാദിക്കുന്നു |
മിനറോളജി | ധാതുക്കളെ കുറിച്ചുള്ള പഠനം |
ലിംനോളജി | തടാകങ്ങളെ കുറിച്ചുള്ള പഠനം |
ലിത്തോളജി | പാറകളുടെ സ്വഭാവത്തെ കുറിച്ചുള്ള പഠനം |
സീസ്മോളജി | ഭൂകമ്പങ്ങളെ കുറിച്ചുള്ള പഠനം |
സെലനോളജി | ചന്ദ്രനെ കുറിച്ചുള്ള പഠനം |
സ്പീലിയോളജി | ഗുഹകളെ കുറിച്ചുള്ള പഠനം |
ഹൈഡ്രോളജി | ജലത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം |