രോഗങ്ങളും | ടെസ്റ്റുകളും |
---|---|
DNA സ്കാന് | സതേണ് ബ്ലോട്ട് ടെസറ്റ് |
RNA സ്കാന് | നോര്ത്തേണ് ബ്ലോട്ട് ടെസ്റ് |
അലർജി | ഇൻട്രാഡെർമൽ സ്കിൻ ടെസ്റ്റ് |
അലർജി | പ്രിക് സ്കിൻ ടെസ്റ്റ് |
ആന്തരാവയവങ്ങളുടെ ഘടന | എം.ആർ.ഐ. സ്കാൻ |
ആന്തരാവയവങ്ങളുടെ ഘടന | ടോമോഗ്രഫി |
എച്ച്.ഐ.വി. വൈറസ് | പി. 24 ആന്റിജന് ടെസ്റ്റ് |
എയ്ഡ്സ് | പി.സി.ആര്. ടെസ്റ്റ് |
എയ്ഡ്സ് | വെസ്റ്റേണ് ബ്ലോട്ട് ടെസ്റ് |
എയ്ഡ്സ്. | എലിസ ടെസ്റ്റ് |
എയ്ഡ്സ് | നേവ ടെസ്റ്റ് |
കാൻസർ | ബിയോപ്സി ടെസ്റ്റ് |
കുഷ്ഠം | ലെപ്രമിന് ടെസ്റ്റ് |
കുഷ്ഠം | ഹിസ്റ്റാമിന് ടെസ്റ്റ് |
കോവിഡ് 19 | ആന്റിജന് ടെസ്റ്റ് |
ക്ലോറൈഡ് ; സോഡിയം അളവറിയാന്. | സ്വെറ്റ് ടെസ്റ്റ് |
ക്ഷയം | DOTS ടെസ്റ്റ് |
ക്ഷയം | TST ടെസ്റ്റ് |
ക്ഷയം | മാന്റൊ ടെസ്റ്റ് |
ക്ഷയം | റ്റൈന് ടെസ്റ്റ് |
ഗര്ഭാശയം ; അണ്ഡാശയങ്ങള് | ലാപ്പറോസ്കോപ്പി |
ഗര്ഭാശയഗള കാന്സര് | പാപ്സ്മിയര് ടെസ്റ്റ് |
ഗർഭം | പ്രഗ്നന്സി ടെസ്റ്റ് |
ടൈഫോയിഡ് | വൈഡല് ടെസ്റ്റ് |
ഡങ്കിപ്പനി | ടൂര്ണിക്കറ്റ് ടെസ്റ്റ് |
ഡിഫ്ത്തീരിയ | ഷിക്ക് ടെസ്റ് |
തൈറോയ്ഡ് ഗ്രന്ഥികൾ | തൈറോയ്ഡ് പ്രവർത്തന ടെസ്റ്റ് |
ത്വക്ക് | പാച്ച് സ്കിൻ ടെസ്റ്റ് |
നാഡി പരിശോധന | മൈലോഗ്രാഫി |
പിതൃത്വപരിശോധന | DNA ഫിംഗര് പ്രിന്റിങ് |
പോസ്റ്റ്മോർട്ടം | ഓട്ടോപ്സി |
പ്രമേഹം | എഫ്.പി.ജി ടെസ്റ്റ്; ആർ.പി.ജി ടെസ്റ്റ് |
പ്രമേഹം | ഗ്ലൂക്കോസ് ടോളറന്സ് ടെസ്റ്റ് |
ബ്ലഡ് കൗണ്ട് | ഹെമറ്റോക്രിറ്റ് |
മഞ്ഞപ്പിത്തം | ബിലിറൂബിന് ടെസ്റ്റ് |
മലേറിയ | പി.സി.ആർ ടെസ്റ്റ് |
മസ്തിഷ്ക്കം | ഇ.ഇ.ജി ടെസ്റ്റ് |
മസ്തിഷ്ക്കം | എം.ഇ.ജി ടെസ്റ്റ് |
മാലക്കണ്ണ് | റോസ് ബംഗാള് ടെസ്റ്റ് |
മൂത്രം | യൂറോസ്കോപ്പി |
രക്തം കട്ടപിടിക്കൂന്നത് അറിയാന് | വിക്സിങ് ടെസ്റ്റ് |
രക്തധമനികളുടെ പടം എടുക്കാൻ | ആൻജിയോഗ്രാഫി |
വയറ്റിലെ ക്യാൻസർ | എൻഡോസ്കോപ്പി |
വര്ണാന്ധത | ഇഷിഹാര ടെസ്റ്റ് |
വിഷം | ടോക്സിക്കോളജി ടെസ്റ്റ് |
ശ്വാസനാളം | ബ്രോങ്കോസ്കോപ്പി |
സിഫിലിസ് | വാസര്മാന് ടെസ്റ് |
സിഫിലിസ് | വി.ഡി.ആര്.എല് ടെസ്റ്റ് |
സ്തനാര്ബുദം | മാമോഗ്രാഫി |
ഹീമോഗ്ലോബിൻ | ഇമ്മ്യൂണോളജിക്കൽ ബ്ലഡ് ടെസ്റ്റ് |
ഹൃദയ സംബന്ധമായ തകരാറുകള് | ഹവാര്ഡ് സ്റ്റെപ്പ് ടെസ്റ്റ് |
ഹൃദയം | ബാലിസ്റ്റോ കാർഡിയോഗ്രഫി |
ഹൃദയത്തിന്റെ പ്രവര്ത്തനം | ഇ.സി.ജി ടെസ്റ്റ് |
Books Authors .
അമരകോശം അമരസിംഹൻ .
അഷ്ടാംഗസംഗ്രഹം വാഗ്ഭടൻ .
അഷ്ടാംഗഹൃദയം വാഗ്ഭടൻ .
അഷ്ടാധ്യായി പാണിനി .
അർത്ഥശാസ്ത്രം കൗടില്യൻ .
ആര്യഭടീയം ആര്യഭടൻ .
ഇൻഡിക്ക മെഗസ്തനീസ് .
ഉത്തരരാമചരിത്രം ഭവഭൂതി .
ഋതുസംഹാരം കാളിദാസൻ .
കഥാമഞ്ജരി ഹേമചന്ദ്രൻ മാധ്യമിക .
കഥാസരിത് സാഗരം സോമദേവൻ .
കാമശാസ്ത്രം വാത്സ്യായനൻ .
കാവ്യാദർശം ദണ്ഡി .
ദശ...
അന്റാർട്ടികയിലെ യതികൾ : പെൻഗ്വിൻ.
അലങ്കാര മത്സ്യങ്ങളുടെ റാണി : ഏയ്ഞ്ചൽ ഫിഷ്.
അലങ്കാര മത്സ്യങ്ങളുടെ റാണി : ഏയ്ഞ്ചൽ ഫിഷ്.
ആന്തൂറിയങ്ങളുടെ റാണി : വാറോ ക്വിയനം.
ആയിരം ആവശ്യങ്ങൾക്കുള്ള വൃക്ഷം : തെങ്ങ്.
ആലപ്പി ഗ്രീൻ : ഏലം.
ഇന്ത്യയുടെ ഇന്തപ്പഴം : പുളി.
ഇന്ത്യൻ ടെലിഗ്രാഫ് ചെടി : രാമനാഥപച്ച.
ഇന്ത്യൻ ഫയർ : അശോകം.
ഓർക്കിഡുകളുടെ റാണി : കാറ്റ് ലിയ.
ഔഷധ സസ്...
Important Maths Formulas .
(a ± b) 2 = a 2 ± 2ab + b 2 .
(a + b + c) 2 = a 2 + b 2 + c 2 + 2(ab + bc + ca).
(a + b + c + d) 2 = a 2 + b 2 + c 2 + d 2 + 2(ab + ac + ad + bc + bd + cd) .
a 2 ×a 1 = a 3 .
a 2 ÷a 1 = a 1 .
(a 2 ) 1 = a 2 .
a -2 / a 2 = 1.
(ab) 2 = a 2 xb 2 =ab 4 .
a 0 = 1.
a 1/2 = 2√a.
(√a) 2 = a.
Geometry formulas .
Perimeter ( ചുറ്റളവ് ) .
Perimeter of a square: P=4a.
a: length of one side.
Perimeter of a rectangle: P=2(l+w).
l: length.
&n...