PSC Science Questions In Malayalam 1 PSC Science Questions In Malayalam 1


PSC Science Questions In Malayalam 1PSC Science Questions In Malayalam 1



Click here to view more Kerala PSC Study notes.
  • DNA – യില്‍ ഉള്‍പ്പെടുന്നതും എന്നാല്‍ RNA യില്‍ ഇല്ലാത്തതുമായ നൈട്രജന്‍ബേസ് ? തൈമിന്‍.
  • RNA – യില്‍ ഉള്‍പ്പെടുന്നതും എന്നാല്‍ DNA യില്‍ ഇല്ലാത്തതുമായ നൈട്രജന്‍ബേസ് ? യറാസില്‍.
  • അലക്കുകാരത്തിന്റെ രാസനാമം ? സോഡിയം കാര്‍ബണേറ്റ്.
  • ആധുനിക പീരിയോഡിക് ടേബിളിന്റെ ഉപജ്ഞാതാവാര് ? മോസ് ലി.
  • ആന്ത്രാക്സ് ബാധിക്കുന്ന ശരീരഭാഗങ്ങള്‍ ? സപ്ലീന്‍, ലിംഫ് ഗ്രന്ഥി.
  • ഏറ്റവു സാന്ദ്രതയേറിയ അലോഹം ? അയഡിന്‍.
  • ഏറ്റവും കാഠിന്യമേറിയ വസ്തു ? വജ്രം.
  • കുഷ്ഠരോഗത്തിന്റെ മറ്റൊരുപേര് ? ഹാന്‍സന്‍രോഗം.
  • കോശം കണ്ടെത്തിയത് ആര് ? റോബര്‍ട്ട് ഹുക്ക്.
  • കോശത്തിനകത്ത് മര്‍മ്മമുണ്ടെന്ന് കണ്ടെത്തിയതാര് ? റോബര്‍ട്ട്ബ്രൗണ്‍.
  • കോശമര്‍മ്മമില്ലാത്ത ഏകകോശജീവികള്‍ ഉള്‍പ്പെടുന്ന ജീവിവര്‍ഗ്ഗമേത് ? മൊണീറ.
  • കോശമര്‍മ്മമുള്ള ഏകകോശജീവികള്‍ ഉള്‍പ്പെടുന്ന ജീവിവര്‍ഗ്ഗമേത് ? പരോട്ടിസ്റ്റ.
  • കോശസിദ്ധാന്തം ആവിഷ്കരിച്ചത് ആരെല്ലാം ? എം.ഷ്ലീഡന്‍,തിയോഡോര്‍ഷ്വാന്‍.
  • ഗോളാകൃതിയിലുള്ള ബാക്ടീരിയകള്‍ ഉള്‍പ്പെടുന്ന വിഭാഗം ? കോക്കസ്.
  • ചിരിപ്പിക്കുന്ന വാതകം ? നൈട്രസ് ഓക്സൈഡ്.
  • ജന്തുകോശങ്ങളില്‍ മാത്രം കാണപ്പെടുന്ന ജൈവഘടകം ? സെന്‍ഡ്രോസോം.
  • ടങ്സ്ററണിന്റെ ദ്രവണാങ്കം എത്ര ? 3410 ഡിഗ്രി സെല്‍ഷ്യസ്.
  • ദണ്ഡാകൃതിയിലുള്ള ബാക്ടീരിയകള്‍ ഉള്‍പ്പെടുന്ന വിഭാഗം ? ബാസിലസ്.
  • നൈട്രജന്‍ കണ്ടുപിടിച്ചതാര് ? ഡാനിയല്‍ റൂഥര്‍ഫോര്‍ഡ്.
  • പന്നിപ്പനിക്ക് കാരണമാകുന്ന വൈറസ് ? H1N1.
  • മാതാപിതാക്കളുടെ സ്വഭാവവിശേഷങ്ങള്‍ സന്താനങ്ങളിലേക്ക് വ്യപരിക്കുന്ന പ്രക്രിയ ? വംശപാരമ്പര്യം.
  • ഹൈഡ്രജന്‍ ബോംബിന്റെ പ്രവര്‍ത്തനതത്വം ? അണുസംയോജനം.
  • ഹ്യൂമന്‍ ജിനോം പ്രൊജക്ടിന് നേതൃത്വം നല്‍കിയതാര് ? ജയിംസ് വാട്സണ്‍.

Read more Science questions

Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Famous Malayalam Books And Its Authors

Open

പ്രശസ്ത മലയാളം പുസ്തകങ്ങളും അതിന്റെ രചയിതാക്കളും അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് - വി.ടി. ഭട്ടതിരിപ്പാട്.
അടുക്കളയിൽ നിന്ന് പാർലമെന്റിലേക്ക് - ഭാരതി ഉദയഭാനു.
ഇസങ്ങൾക്കപ്പുറം - എസ്. ഗുപ്തൻ നായർ.
ഇസങ്ങൾക്കിപ്പുറം - പി. ഗോവിന്ദപ്പിള്ള.
എന്റെ ജീവിത സ്മരണകൾ - മന്നത്ത് പത്മനാഭൻ.
ഓർമയുടെ അറങ്ങൾ - വൈക്കം മുഹമ്മദ് ബഷീർ .
ഓർമയുടെ തീരങ്ങളിൽ - തകഴി ശിവശങ്കരപ്പിള്...

Open

Confusing facts for PSC Exams Part 4

Open

മിസൈൽ മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്നത്? ഡോ. എ. പി.ജെ. അബ്ദുൾ കലാം.
മിസൈൽ വിമൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്നത്? ടെസ്സി തോമസ്.
നാഗാർജുന സാഗർ അണക്കെട്ട്  ഏത് നദിയിലാണ്? കൃഷ്ണ.
കൃഷ്ണ രാജസാഗർ അണക്കെട്ട്  ഏത് നദിയിലാണ്? കാവേരി.
അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി' എന്നു തുടങ്ങുന്ന ഗാനം രചിച്ചതാര്? പന്തളം കെ.പി.രാമൻപിള്ള.
ദൈവമേ കൈതൊഴാം കേൾക്കുമാറാകണം' എന്ന ഗാന...

Open

Questions related to Sound

Open

ഒരു സെക്കന്റിൽ വസ്തുവിന് ഉണ്ടാകുന്ന കമ്പനങ്ങളുടെ എണ്ണം ? ആവൃത്തി.
ചെവിയുടെ ഡയഫ്രത്തിനുണ്ടാകുന്ന കമ്പനമാണ് ? തീവ്രത അല്ലെങ്കിൽ ഉച്ചത.
മനുഷ്യന്റെ ശ്രവണ പരിധി ? 20 Hz മുതൽ 20000 Hz വരെ.
മനുഷ്യരിൽ ശബ്ദം പുറപ്പെടുവിക്കുന്ന തൊണ്ടയിലെ ഭാഗം ? ലാരിംഗ്‌സ്.
ശബ്ദം ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന മാധ്യമം ? ഖരം.
ശബ്ദം തരംഗങ്ങൾ എന്തുതരം തരംഗങ്ങളാണ് ? അനുദൈർഘ്യ തരംഗങ്ങൾ.
ശബ...

Open