Click here to view more Kerala PSC Study notes.
The following table contains branches of science and their meaning.
Term | Meaning |
Beauty | kalology |
Puzzles | enigmatology |
Rubbish | garbology |
Sleep | hypnology |
Smell | osmology |
Wealth | aphnology |
അസ്ഥി | ഓസ്റ്റിയോളജി |
ഇലക്ഷൻ | സെഫോളജി |
ഉരഗങ്ങൾ | ഹെർപ്പറ്റോളജി |
ഉറക്കം | ഹൈപ്നോളജി |
ഉറുമ്പ് | മെർമിക്കോളജി |
കണ്ണ് | ഒഫ്താല്മോളജി |
കൈ | ചിറോളജി |
കൈയക്ഷരം | കാലിയോഗ്രാഫി |
Term | Meaning |
ഗുഹ | സ്പീലിയോളജി |
ചിരി | ജിലാട്ടോളജി |
ചിലന്തി | അരാക്നോളജി |
ജനസംഖ്യ | ഡെമോഗ്രാഫി |
തടാകം | ലിംനോളജി |
തലച്ചോറ് | ഫ്രിനോളജി |
തലമുടി | ട്രൈക്കോളജി |
പക്ഷികൂട് | കാലിയോളജി |
പതാക | വെക്സിലോളജി |
പഴം | പോമോളജി |
പാമ്പ് | ഒഫിയോളജി |
പർവ്വതം | ഓറോളജി |
ഫംഗസ് | മൈക്കോളജി |
മഞ്ഞ് | നിഫോളജി |
മനുഷ്യ വർഗ്ഗം | അന്ത്രോപോളജി |
മൂക്ക് | റൈനോളജി |
മേഘം | നെഫോളജി |
രക്തം | ഹെമറ്റോളജി |
രോഗം | പാതോളജി |
വൃക്ക | നെഫ്രോളജി |
ശബ്ദം | അക്വാസ്ട്ടിക്സ് |
സ്വപ്നം | ഒനീരിയോളജി |
Click here to search study notes.
Click here to view all Kerala PSC Study notes.
Click here to read PSC Question Bank by Category wise.
Click here to Test your knowledge by atteneding Quiz.