Cities And Their Nicknames are given below
അഞ്ചു നദികളുടെ നാട് | പഞ്ചാബ് |
അറബിക്കടലിന്റെ റാണി | കൊച്ചി |
ആപ്പിൾ സംസ്ഥാനം | ഹിമാചൽ പ്രദേശ് |
ഇന്ത്യയിലെ ഓക്സ്ഫോർഡ് | പൂനെ |
ഇന്ത്യയുടെ കവാടം | മുംബെ |
ഇന്ത്യയുടെ കോഹിനൂർ | ആന്ധ്രാപ്രദേശ് |
ഇന്ത്യയുടെ തേയിലത്തോട്ടം | അസ്സം |
ഇന്ത്യയുടെ പാൽത്തൊട്ടി | ഹരിയാന |
ഇന്ത്യയുടെ പൂന്തോട്ടം | ബംഗളൂരു |
ഇന്ത്യയുടെ മുന്തിരി നഗരം | നാസിക് |
ഇന്ത്യയുടെ രത്നം | മണിപ്പുർ |
ഇന്ത്യയുടെ സിലിക്കൺ വാലി | ബംഗളൂരു |
ഇന്ത്യയുടെ ഹൃദയം | മദ്ധ്യപ്രദേശ് |
ഏഴു ദ്വീപുകളുടെ നഗരം | മുംബെ |
ഓറഞ്ച് സിറ്റി | നാഗ്പൂർ |
കടുവാ സംസ്ഥാനം | മധ്യപ്രദേശ് |
കിഴക്കിന്റെ വെനീസ്' | ആലപ്പുഴ. |
കിഴക്കിന്റെ സ്കോട്ലാന്റ് | ഷില്ലോഗ് |
കൊട്ടാരങ്ങളുടെ നഗരം | കൊൽക്കത്ത |
ക്ഷേത്രനഗരം | ഭുവനേശ്വർ |
ദേവഭൂമി | ഉത്തരാഖണ്ഡ് |
ധാതു സംസ്ഥാനം | ജാർഖണ്ഡ് |
നെയ്ത്ത് കാരുടെ പട്ടണം | പാനിപ്പത്ത് |
പിങ്ക് സിറ്റി | ജയ്പൂർ |
പെൻഷനേഴ്സ് പാരഡൈസ് | ബംഗളൂരു |
പർവ്വത സംസ്ഥാനം | ഹിമാചൽ പ്രദേശ് |
വജ്ര നഗരം | സൂററ്റ് |
സന്തോഷത്തിന്റെ നഗരം | കൊൽക്കത്ത |
സുഗന്ധവ്യഞ്ജനത്തോട്ടം | കേരളം |
സോളാർ സിറ്റി | അമൃത്സർ |
ഹൈടെക് സിറ്റി | ഹൈദരാബാദ് |
ജലത്തിന്റെ താൽക്കാലിക കാഠിന്യം ഇല്ലാതാക്കാൻ ചേർക്കുന്ന വസ്തു ? ലൈം (കാൽസ്യം ഓക്സൈഡ്).
ജലത്തിന്റെ താൽക്കാലിക കാഠിന്യത്തിന് കാരണം ? കാൽസ്യം ബൈ കാർബണേറ്റ്, മഗ്നീഷ്യം ബൈ കാർബണേറ്റ്.
ജലത്തിന്റെ സ്ഥിര കാഠിന്യം ഇല്ലാതാക്കാൻ ചേർക്കുന്ന വസ്തു ? വാഷിങ് സോഡ.
ജലത്തിന്റെ സ്ഥിര കാഠിന്യത്തിന് കാരണം ? കാൽസ്യം, മഗ്നീഷ്യം എന്നിവയുടെ സൾഫേറ്റുകളും ക്ലോറൈഡുകളും.
ബേരിയം ജ്വാ...
തെക്ക്-കിഴക്കൻ ഏഷ്യയിൽ സ്ഥിതി ചെയ്യുന്ന 10 രാജ്യങ്ങളുടെ സാമ്പത്തിക സംഘടനയാണ് ആസിയാൻ. 1967 ഓഗസ്റ്റ് 8-ന് ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പൈൻസ്, സിംഗപ്പൂർ, തായ്ലന്റ് എന്നീ രാജ്യങ്ങൾ ചേർന്നാണ് ഈ സംഘടന രൂപവത്കരിച്ചത്. പിന്നീട് ബ്രൂണെയ്, ബർമ (മ്യാൻമാർ), കംബോഡിയ, ലാവോസ്, വിയറ്റ്നാം എന്നീ രാജ്യങ്ങളും ഇതിൽ അംഗങ്ങളായി. അംഗരാജ്യങ്ങളുടെ സാമ്പത്തിക വളർച്ചയുടെ ത്വരിതപ്പെടുത്തൽ, സാമൂഹിക ഉന...
ശാസ്ത്ര പഠന ശാഖകൾ
RectAdvt
അസ്ഥിയെക്കുറിച്ചുള്ള പഠനം - ഓസ്റ്റിയോളജി.
കണ്ണിനെക്കുറിച്ചുള്ള പഠനം - ഓഫ്താൽമോളജി.
കയ്യക്ഷരങ്ങളെക്കുറിച്ച് പഠനം : കാലിഗ്രഫി.
ഗുഹകളെക്കുറിച്ചുള്ള പഠനം - സ്പീലിയോളജി.
ചന്ദ്രനെക്കുറിച്ചുള്ള പഠനം - സെലനോളജി.
ചിരിയെക്കുറിച്ചുള്ള പഠനം - ഗിലാടോളജി.
ചെവിയെക്കുറിച്ചുള്ള പഠനം - ഓട്ടോളജി.
ജലത്തെകുറിച്ചുള്ള പഠനം...