രാശിചക്രത്തിലെ ഒരു നക്ഷത്രഭാഗം കടന്നു പോകാൻ സൂര്യനു വേണ്ട കാലയളവാണു ഞാറ്റുവേല എന്ന് അറിയപ്പെടുന്നത്. ഞാറ്റുനില, ഞാറ്റില എന്നിങ്ങനെയും പേരുകൾ ഉണ്ട്. 27 ഞാറ്റുവേലകൾ ഉണ്ട്; അവയ്ക്ക് 27 നാളുകളുടെ (നക്ഷത്രങ്ങളുടെ) പേരാണ് നൽകിയിരിക്കുന്നത്. സൂര്യൻ ഏത് നക്ഷത്രത്തിന്റെ കൂടെ നിൽകുന്നുവോ ആ നക്ഷത്രത്തിന്റെ പേരിൽ ഞാറ്റുവേല അറിയപ്പെടുന്നു. സൂര്യൻ ഒരു നക്ഷത്രത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറുന്നതിന്റെ ഞാറ്റുവേലപ്പകർച്ച എന്നോ ഞാറ്റുവേലപോക്ക് എന്നോ പറയുന്നു. ഒരു ഞാറ്റുവേല ശരാശരി 13 1/2 ദിവസത്തോളം നിൽകും. ഞായറിന്റെ വേളയാണ് ഞാറ്റുവേലയായി മാറിയത്. ഞായിറ്റുവേളയെന്നും ഞാറ്റിലായെന്നുമൊക്കെ ഞാറ്റുവേലകൾക്ക് പറയാറുണ്ട്.
പഴഞ്ചൊല്ലുകൾ
The questions about Andhra Pradesh and Assam are provided below. .
ആന്ധ്രാപ്രദേശ് .
അമരജീവി എന്നറിയപ്പെട്ട നേതാവാണ് പോറ്റി ശ്രീരാമലു.
ആധുനിക ആന്ധ്രയുടെ പിതാവ് എന്നറിയപ്പെട്ടത്.- വീരേശലിംഗം.
ആന്ധയിലെ രാജാറാം മോഹന്‍ റോയ് എന്ന് വിശേഷിക്കപ്പെട്ടത്- വിരേശലിംഗം.
ആന്ധ്ധാപ്രദേശിന്റെ വ്യാപാര തലസ്ഥാനം- വിജയവാഡ.
ആന്ധ്ധാപ്രദേശിന്റെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്- രാജമുന...
കേരളത്തിലെ പ്രധാന മ്യൂസിയങ്ങൾ
A. P. J. Abdul Kalam മ്യൂസിയം പുനലാൽ .
അറയ്ക്കൽ മ്യൂസിയം കണ്ണൂർ .
ആദ്യത്തെ മെഴുക് മ്യൂസിയം ഇടപ്പള്ളി ;കൊച്ചി .
ആർക്കിയോളജിക്കൽ മ്യൂസിയം തൃശ്ശൂർ .
ആർട്ട് മ്യൂസിയം തൃശ്ശൂർ .
ഇന്ത്യയിലെ ആദ്യത്തെ സോയിൽ മ്യൂസിയം തിരുവനന്തപുരം .
ഇൻഡോ പോർച്ചുഗീസ് മ്യൂസിയം ഫോർട്ട് കൊച്ചി .
ഏറ്റവും വലിയ ആർക്കിയോളജിക്കൽ മ്യൂസിയം തൃപ്പൂണിത്തുറ ഹ...