Chandrayaan Chandrayaan


ChandrayaanChandrayaan



Click here to other Kerala PSC Study notes.

Chandrayaan, series of Indian lunar space probes. Chandrayaan-1 (chandrayaan is Hindi for "moon craft") was the first lunar space probe of the Indian Space Research Organisation (ISRO) and found water on the Moon. It mapped the Moon in infrared, visible, and X-ray light from lunar orbit and used reflected radiation to prospect for various elements, minerals, and ice. It operated in 2008–09. Chandrayaan-2, which launched in 2019, was designed to be ISRO’s first lunar lander.


ചന്ദ്രയാൻ-1

Chandrayaan-1, India's first mission to Moon, was launched successfully on October 22, 2008, from SDSC SHAR, Sriharikota. The spacecraft was orbiting around the Moon at a height of 100 km from the lunar surface for chemical, mineralogical, and photo-geologic mapping of the Moon. The spacecraft carried 11 scientific instruments built in India, the USA, UK, Germany, Sweden, and Bulgaria.

After the successful completion of all the major mission objectives, the orbit has been raised to 200 km during May 2009. The satellite made more than 3400 orbits around the moon and the mission was concluded when the communication with the spacecraft was lost on August 29, 2009.

ഇന്ത്യയുടെ ആദ്യ ചന്ദ്രയാത്ര പേടകമാണ് ചന്ദ്രയാൻ 1. ചന്ദ്ര പര്യവേഷണങ്ങൾക്കായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐ.എസ്.ആറ്.ഓ) 2008 ഒക്ടോബർ 22ന് കൃത്യം 6.22ന്‌‍ ചന്ദ്രനിലേയ്ക്ക്‌ അയച്ച യാത്രികരില്ലാത്ത യാന്ത്രികപേടകമാണ്‌ ചന്ദ്രയാൻ‍. ആയിരത്തോളം ഐ.എസ്.ആർ.ഓ. ശാസ്‌ത്രജ്ഞർ നാലുവർഷമായി ഈ പദ്ധതിക്കു പിന്നിൽ പ്രവർത്തിക്കുന്നു. ചന്ദ്രയാൻ പേടകം നിർമ്മിക്കാൻ ഏകദേശം 386 കോടി രൂപ ചെലവായിട്ടുണ്ട്. വിക്ഷേപണ സമയത്തു 1380 കിലോഗ്രാം ഭാരവും, ചന്ദ്രൻറെ ഭ്രമണപഥത്തിൽ എത്തുമ്പോൾ 675 കിലോഗ്രാം ഭാരവും ഉള്ള ചന്ദ്രയാൻ പേടകം ചന്ദ്രൻറെ 100 കി മീ അടുത്തുള്ള ഭ്രമണപഥത്തിലെത്തി ചന്ദ്രനെ വലംവെയ്ക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻററിൽ നിന്നാണ് ഇന്ത്യയുടെ ആദ്യ ചന്ദ്ര ദൌത്യവാഹനം വിക്ഷേപിച്ചത്. ചന്ദ്രയാൻ-1 ന്റെ പ്രഥമലക്ഷ്യം ചന്ദ്രന്റെ ഉപരിതലത്തിലെ രാസ, മൂലക ഭൗമശാസ്ത്രപരമായ പ്രത്യേകതകളെ വളരെ കൃത്യതയിൽ പഠിക്കുക എന്നതാണ്‌. 


ചന്ദ്രയാൻ-2

Chandrayaan-2 mission is a highly complex mission, which represents a significant technological leap compared to the previous missions of ISRO. It comprised an Orbiter, Lander, and Rover to explore the unexplored South Pole of the Moon. The mission is designed to expand the lunar scientific knowledge through a detailed study of topography, seismography, mineral identification and distribution, surface chemical composition, thermo-physical characteristics of topsoil, and composition of the tenuous lunar atmosphere, leading to a new understanding of the origin and evolution of the Moon.

After the injection of Chandrayaan-2, a series of maneuvers were carried out to raise its orbit, and on August 14, 2019, following Trans Lunar Insertion (TLI) maneuver, the spacecraft escaped from orbiting the earth and followed a path that took it to the vicinity of the Moon. On August 20, 2019, Chandrayaan-2 was successfully inserted into lunar orbit. While orbiting the moon in a 100 km lunar polar orbit, on September 02, 2019, Vikram Lander was separated from the Orbiter in preparation for landing. Subsequently, two de-orbit maneuvers were performed on Vikram Lander so as to change its orbit and begin circling the moon in a 100 km x 35 km orbit. Vikram Lander descent was as planned and normal performance was observed up to an altitude of 2.1 km. Subsequently, communication from the lander to the ground stations was lost.

The Orbiter placed in its intended orbit around the Moon will enrich our understanding of the moon’s evolution and mapping of the minerals and water molecules in Polar regions, using its eight state-of-the-art scientific instruments. The Orbiter camera is the highest resolution camera (0.3 m) in any lunar mission so far and will provide high-resolution images which will be immensely useful to the global scientific community. The precise launch and mission management has ensured a long life of almost seven years instead of the planned one year.

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ഏറ്റെടുത്ത് നിർമ്മിക്കാൻ തീരുമാനിച്ച രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണ ദൗത്യമാണ് ചന്ദ്രയാൻ-2 . റോബോട്ടുകൾ കൂടി ഉൾപ്പെടുന്ന ഈ ദൗത്യത്തിന്റെ ചെലവ് 978 കോടി രൂപയാണ്. ചാന്ദ്രപേടകവും ലാന്ററും റോവറും അടങ്ങുന്ന ചന്ദ്രയാൻ-2 ജി.എസ്.എൽ.വി. മാർക്ക് III വിക്ഷേപണ വാഹനം ഉപയോഗിച്ചാണ് വിക്ഷേപിച്ചിട്ടുള്ളത്. ചക്രങ്ങൾ ഘടിപ്പിച്ച റോവർ ചന്ദ്രോപരിതലത്തിലെ പാറകളുടെയും മണ്ണിന്റേയും തത്സമയ രസതന്ത്രപഠനത്തിന് സഹായിക്കുന്നു. ഈ വിവരങ്ങൾ ചന്ദ്രയാൻ-2 പേടകത്തിന്റെ സഹായത്തോടെ ഭൂമിയിലേയ്ക്ക് അയയ്ക്കപ്പെടുകയും ചെയ്യും. ചന്ദ്രയാൻ 1-ന്റെ വിജയത്തിനു കാരണമായ ഡോ. മയിൽസ്വാമി അണ്ണാദുരൈയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘമാണ് ചന്ദ്രയാൻ 2-നു വേണ്ടി പ്രവർത്തിക്കുന്നത്. ചന്ദ്രജലത്തിന്റെ സ്ഥാനവും സമൃദ്ധിയും മാപ്പ് ചെയ്യുക എന്നതാണ് പ്രധാന ശാസ്ത്രീയ ലക്ഷ്യം.


Chandrayaan-3

Chandrayaan-3 is a planned third lunar exploration mission by the Indian Space Research Organisation (ISRO). Following Chandrayaan-2 where a snag in communication led to the failure of the lander's soft landing attempt, after a successful orbital insertion, another lunar mission for demonstrating soft landing was proposed.[6] Chandrayaan-3 will be a mission repeat of Chandrayaan-2 but will only include a lander and rover similar to that of Chandrayaan-2. It will not have an orbiter. Realisation within the schedule will make ISRO the world's fourth space agency to conduct soft lunar landing after the administration of former USSR, NASA, and CNSA.


Reference:

  • https://www.isro.gov.in/Spacecraft/chandrayaan-1
  • https://en.wikipedia.org/wiki/Chandrayaan-3
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Andaman and Nicobar Islands

Open

നിലവിൽവന്ന വർഷം : 1956 നവംബർ 1. .
തലസ്ഥാനം: പോർട്ട് ബ്ലെയർ .
ജില്ലകൾ :2 .
ഹൈക്കോടതി : കൊൽക്കത്ത .
ഔദ്യോഗിക ഭാഷ. ഹിന്ദി. ബംഗാളി .
ആകെ ദീപുകളുടെ എണ്ണം: 572 .
ജനവാസമുള്ള ദീപുകളുടെ എണ്ണം:38.


PSC Questions related to Andaman and Nicobar Islands. 1.ജനസംഖ്യ കൂടുതലുള്ള ദ്വീപ്?.

സൗത്ത് ആൻഡമാൻ.

2.ഏറ്റവും വലിയ ദീപ്? .

ഗ്രേറ്റ്നിക്കോബാർ.

3.മരതകദീപുകൾ (എമറാൾഡ് ഐലൻഡ്...

Open

The major glands of human body

Open

മനുഷ്യ ശരിരത്തിലെ പ്രധാന ഗ്രന്ഥികൾ .
അഡ്രിനല്‍ ഗ്രന്ഥികള്‍ - വൃക്കകളുടെ മുകള്‍ഭാഗത്ത് ത്രികോണാകൃതിയില്‍ കാണപ്പെടുന്ന അന്തസ്രാവികളാണ് അഡ്രിനല്‍ ഗ്രന്ഥികള്‍. അഡ്രിനാലിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നു. അടിയന്തിരഘട്ടങ്ങളില്‍ ശരീരത്തെ സജ്ജമാക്കാന്‍ ഈ ഹോര്‍മോണ്‍ സഹായിക്കുന്നു. ഹൃദയമിടിപ്പ് കൂട്ടാനും, ശ്വാസകോശത്തിലെ ശ്വസനികള്‍ വികസിക്കാനും അതോടൊപ്പം ഗ...

Open

National Emblems of Various Countries

Open

വിവിധ രാജ്യങ്ങളിലെ ദേശീയ മുദ്രകൾ Countries Emblems .
Australia Kangaroo .
Barbados Head of Trident .
Canada White Lily .
Denmark Beach .
France Lily .
Guyana Canje Pheasant .
India Lioned Capital .
Ireland Shamrock .
Italy White Lily .
Japan Chrysanthemum .
Luxembourg Lion with Crown .
Norway Lion .
Papua New guinea Bird of paradise .
Senegal Bhobab Tree .
Sri Lanka Lion .
Syria Eagle .
U.K. Rose .
Bangladesh Water Lily .
Belgium Lion .
Chile Candor and Huemul .
Dominica Sisserou Parrot .
Germany Corn Flower .
Hong Kong Bauhinia .
Iran Rose .
Israel Candelabrum .
Ivory Coast Elephant .
Lebanon Cedar tree .
Mongolia The Soyombo .
New Zealand So...

Open