Animals and Scientific Name ( ജീവികളും ശാസ്ത്ര നാമവും )
Animal | Scientific names |
---|---|
അണലി | വൈപ്പെറ റസേലി |
ആന | എലിഫന്റസ് മാക്സിമസ് |
ഈച്ച | മസ്ക്ക ഡൊമസ്റ്റിക്ക |
ഒട്ടകപക്ഷി | സ്‌ട്രുതിയോ കാമെലസ് |
കടുവ | പാന്തെറ ടൈഗ്രിസ് |
കട്ടുപോത്ത് | ബോസ് ഗാറസ് |
കരിമീൻ | എട്രോപ്ലസ് സുരാറ്റൻസിസ് |
കുതിര | എക്വസ് ഫെറസ് കബല്ലസ് |
തവള | റാണ ഹെക്സാഡക്റ്റെയില |
തേനീച്ച | ഏപ്പിസ് ഇൻഡിക്ക |
നീലത്തിമിംഗലം | ബലിനോപ്ടെറ മസ്കുലസ് |
പട്ടി | കാനിസ് ഫെമിലിയാരിസ് |
പട്ടുനൂൽപ്പുഴു | ബോംബിക്സ് മോറി |
പഴയീച്ച | ഡ്രോസോഫിയ മെലനോഗാസ്റ്റർ |
പശു | ബോസ് ഇൻഡിക്കസ് |
പാറ്റ | പെരിപ്ലാനറ്റ അമേരിക്കാന |
പൂച്ച | ഫെലിസ് ഡൊമസ്റ്റിക്ക |
മനുഷ്യൻ | ഹോമോ സാപ്പിയൻസ് |
മയിൽ | പാവോ ക്രിസ്റ്റാറ്റസ് |
മുയൽ | ലിപ്പസ് നൈഗ്രിക്കോളിസ് |
മൂർഖൻ പാമ്പ് | നാജ നാജ |
സിംഹം | പാന്തെറാ ലിയോ |
സിംഹവാലൻ കുരങ്ങ് | മക്കാക സിലനസ് |