Newspapers | Founders |
---|---|
അൽ ഹിലാൽ | മൗലാനാ അബ്ദുൾ കലാം ആസാദ് |
ഇന്ത്യൻ ഒപ്പീനിയൻ | മഹാത്മാഗാന്ധി |
ഇന്ത്യൻ മിറർ | ദേവേന്ദ്രനാഥ ടാഗോർ |
ഉത്ബോധനം | സ്വാമി വിവേകാനന്ദൻ |
കേസരി | ബാലഗംഗാധര തിലക് |
കോമ്രേഡ് | മൗലാനാ മുഹമ്മദ് അലി |
കോമൺ വീൽ | ആനി ബസന്‍റ് |
കർമ്മയോഗി | അരവിന്ദഘോഷ് |
ദ ഹിന്ദുസ്ഥാൻ ടൈംസ് | കെ എം പണിക്കർ |
ധ്യാന പ്രകാശ് | ഗോപാൽ ഹരി ദേശ്മുഖ് |
നവജീവൻ | മഹാത്മാഗാന്ധി |
നാഷണൽ പേപ്പർ | ദേവേന്ദ്രനാഥ ടാഗോർ |
നാഷണൽ ഹെറാൾഡ് | ജവഹർലാൽ നെഹ്‌റു |
നേഷൻ | ഗോപാലകൃഷ്ണ ഗോഖലെ |
ന്യൂ ഇന്ത്യ | ആനി ബസന്‍റ് |
പ്രബുദ്ധഭാരതം | സ്വാമി വിവേകാനന്ദൻ |
ബംഗാദർശൻ | ബങ്കിം ചന്ദ്ര ചാറ്റർജി |
ബംഗാളി | ഗിരീഷ് ചന്ദ്രഘോഷ് |
ബംഗാൾ ഗസറ്റ് | ജയിംസ് അഗസ്റ്റസ് ഹിക്കി |
ബഹിഷ്കൃത ഭാരത് | ഡോ. ബി.ആർ അംബേദ്കർ |
ബോംബെ ക്രോണിക്കിൾ | ഫിറോസ് ഷാ മേത്ത |
മറാത്ത | ബാലഗംഗാധര തിലക് |
മിറാത്ത് ഉൽ അക്ബർ | രാജാറാം മോഹൻ റോയി |
മുക്നായക് | ഡോ. ബി.ആർ അംബേദ്കർ |
യങ് ഇന്ത്യ | മഹാത്മാഗാന്ധി |
യുഗാന്തർ | ബരീന്ദ്രകുമാർ ഘോഷ് & ഭൂപേന്ദ്രനാഥ ദത്ത |
ലീഡർ | മദൻ മോഹൻ മാളവ്യ |
വന്ദേമാതരം | മാഢംബിക്കാജി കാമാ |
സംബാദ് കൗമുദി | രാജാറാം മോഹൻ റോയി |
സ്വദേശമിത്രം (തമിഴ്) | ജി.സുബ്രമണ്യ അയ്യർ |
ഹരിജൻ | മഹാത്മാഗാന്ധി |
ഹിന്ദു | ജി എസ് അയ്യർ;വീര രാഘവാ ചാരി; സുബ്ബ റാവു പണ്ഡിറ്റ് |
ഹിന്ദു പാട്രിയറ്റ് | ഗിരീഷ് ചന്ദ്രഘോഷ് |