സസ്യങ്ങളും ശാസ്ത്രീയ നാമവും
ഹോബികളിലെ രാജാവ് എന്നറിയപ്പെടുന്നത് സ്റ്റാമ്പ് ശേഖരണം.
നാണയശേഖരണ ഹോബിയുടെ പിതാവ് ഇറ്റാലിയന് കവി പെട്രാര്ക്കാണ്.
ഐക്യരാഷ്ട്ര സംഘടന അംഗീകരിച്ച ഏക ഹോബിയാണ് ഹാം റേഡിയോ.
ഓട്ടോഗ്രാഫുകള് ശേഖരിക്കുന്ന ഹോബിയാണ് ഫിലോഗ്രാഫി.
കടലാസ് ഉപയോഗിച്ച് കരകൗശല വസ്തുക്കള് നിര്മ്മിക്കുന്ന ഹോബിയാണ് ഒറിഗാമി.
കൃത്രിമ ഭാഷകള് സൃഷ്ടിക്കുന്ന ഹോബിയാണ് കോണ്ലാങ്.
...
മികച്ച ചിത്രം: മാന്ഹോള്.
മികച്ച രണ്ടാമത്തെ ചിത്രം: ഒറ്റയാള് പാത.
ജനപ്രിയ ചിത്രം: മഹേഷിന്റെ പ്രതികാരം.
മികച്ച സംവിധായിക: വിധു വിന്സെന്റ് (മാന്ഹോള്).
മികച്ച നടന്: വിനായകന് (കമ്മട്ടിപ്പാടം).
മികച്ച നടി: രജിഷാ വിജയന്( അനുരാഗ കരിക്കിന്വെള്ളം).
ഛായാഗ്രഹണം: എംജെ രാധാകൃഷ്ണന് (കാട് പൂക്കുന്ന നേരം).
തിരക്കഥ: ശ്യാം പുഷ്കരന് (മഹേഷിന്റെ പ്രതികാരം). LINE...