Deserts
Open
മരുഭൂമികള് ഭൂമിയുടെ കരഭാഗത്തിന്െറ ഏകദേശം മൂന്നിലൊന്നും മരുഭൂമിയാണ്. മറ്റു പ്രദേശങ്ങളില്നിന്നും വ്യത്യസ്തമായി വളരെകുറഞ്ഞ അളവ് മഴയാണ് മരുഭൂമികളില് ലഭിക്കുക. അതിനാല്, മിക്ക ചെടികള്ക്കും മൃഗങ്ങള്ക്കും ഇവിടെ വളരാന് കഴിയില്ല. മിക്ക മരുഭൂമികളിലും വാര്ഷിക വര്ഷപാതം 400 മില്ലീമീറ്ററില് താഴെയായിരിക്കും. 250 മില്ലീമീറ്ററില് കുറവ് വാര്ഷിക വര്ഷപാതമുള്ളവ മുഴു മ...
Open