രാജവംശങ്ങളും | സ്ഥാപകൻ |
---|---|
കണ്വ വംശം | വാസുദേവ കണ്വ |
ഖിൽജി വംശം | ജലാലുദീൻ ഖിൽജി |
ഗപ്ത രാജവംശം | ശ്രീ ഗുപ്തൻ |
മറാത്ത വംശം | ശിവജി |
രാഷ്ട്ര കൂട വംശം | ദന്തി ദുർഗ്ഗൻ |
വർദ്ധന സാമ്രാജ്യം. | പുഷ്യഭൂതി |
ശിശു നാഗവംശം | ശിശു നാഗൻ |
ഹര്യങ്ക വംശം | ബിംബി സാരൻ |
ഹോയ്സാല വംശം | ശലൻ |
അടിമവംശം | കുത്തബ്ദീൻ ഐബക് |
കശാന വംശം | കജുലാകാഡ്ഫി സെസ് |
ചാലൂക്യ വംശം | പുലികേശി I |
ചോള സാമ്രാജ്യം | പരാന്തകൻ I |
തഗ്ലക് വംശം | ഗിയാസുദീൻ തുഗ്ലക് |
നന്ദവംശം | മഹാ പത്മാനന്ദൻ |
പല്ലവരാജവംശം | സിംഹ വിഷ്ണു |
പാലരാജ വംശം | ഗോപാലൻ |
ബാഹ്മിനിസാമ്രാജ്യം | അലാവുദ്ദീൻ ബാഹ്മാൻ ഷാ |
മഗൾ വംശം | ബാബർ |
മൗര്യവംശം | ചന്ദ്രഗുപ്ത മൗര്യൻ |
ലോദി വംശം | ബഹലൂൽ ലോദി |
വകാടകവംശം | വിന്ധ്യ ശക്തി |
വിജയനഗര സാമ്രാജ്യം | ഹരിഹരൻ; ബുക്കൻ |
ശതവാഹനവംശം | സിമുഖൻ |
സംഗ വംശം | പുഷ്യ മിത്ര സുംഗൻ |
സയ്യദ് വംശം | കി സർ ഖാൻ |