Nature and alternate names ( പ്രകൃതിയും അപരനാമങ്ങളും ) Nature and alternate names ( പ്രകൃതിയും അപരനാമങ്ങളും )


Nature and alternate names ( പ്രകൃതിയും അപരനാമങ്ങളും )Nature and alternate names ( പ്രകൃതിയും അപരനാമങ്ങളും )



Click here to view more Kerala PSC Study notes.
  • അന്റാർട്ടികയിലെ യതികൾ : പെൻഗ്വിൻ
  • അലങ്കാര മത്സ്യങ്ങളുടെ റാണി : ഏയ്ഞ്ചൽ ഫിഷ്
  • അലങ്കാര മത്സ്യങ്ങളുടെ റാണി : ഏയ്ഞ്ചൽ ഫിഷ്
  • ആന്തൂറിയങ്ങളുടെ റാണി : വാറോ ക്വിയനം
  • ആയിരം ആവശ്യങ്ങൾക്കുള്ള വൃക്ഷം : തെങ്ങ്
  • ആലപ്പി ഗ്രീൻ : ഏലം
  • ഇന്ത്യയുടെ ഇന്തപ്പഴം : പുളി
  • ഇന്ത്യൻ ടെലിഗ്രാഫ് ചെടി : രാമനാഥപച്ച
  • ഇന്ത്യൻ ഫയർ : അശോകം
  • ഓർക്കിഡുകളുടെ റാണി : കാറ്റ് ലിയ
  • ഔഷധ സസ്യങ്ങളുടെ മാതാവ് : തുളസി
  • കല്പവൃക്ഷം : തെങ്ങ്
  • കാട്ടിലെ മരപ്പണിക്കാർ : മരംകൊത്തി
  • കാട്ടുമരങ്ങളുടെ ചക്രവർത്തി : തേക്ക്
  • കിഴങ്ങുവർഗ്ഗങ്ങളുടെ റാണി : ഗ്ലാഡിയോലസ്
  • കർഷകന്റെ മിത്രം : മണ്ണിര
  • കർഷകന്റെ മിത്രമായ പക്ഷി : മൂങ്ങ
  • കർഷകന്റെ മിത്രമായ പാമ്പ് : ചേര
  • ചിരിക്കുന്ന മത്സ്യം : ഡോൾഫിൻ
  • ചൈനീസ് ആപ്പിൾ : ഓറഞ്ച്
  • ചൈനീസ് റോസ് : ചെമ്പരത്തി
  • ജമൈക്കൻ പെപ്പർ : സർവ്വ സുഗന്ധി
  • ജ്ഞാനത്തിന്റെ പ്രതീകം : മൂങ്ങ
  • ടിബറ്റൻ കാള : യാക്ക്
  • തവിട്ട് സ്വർണ്ണം : കാപ്പി
  • നാണ്യവിളകളിൽ കറുത്ത സ്വർണ്ണം : കുരുമുളക്
  • നാണ്യവിളകളിൽ വെളുത്ത സ്വർണ്ണം : കശുവണ്ടി
  • പക്ഷികളുടെ രാജാവ് : കഴുകൻ
  • പച്ച സ്വർണ്ണം : വാനിലാ, തേയില
  • പച്ചക്കറികളുടെ രാജാവ് : പടവലങ്ങ
  • പറക്കും കുറുക്കൻ : വവ്വാൽ
  • പറക്കുന്ന സസ്തനി : വവ്വാൽ
  • പഴവർഗ്ഗങ്ങളിലെ റാണി : മാംഗോസ്റ്റിൽ
  • പാമ്പുതീനി : രാജവെമ്പാല
  • പാഴ് ഭൂമിയിലെ കല്പവൃക്ഷം : കശുമാവ്
  • പാവപ്പെട്ടവന്റെ ആപ്പിൾ : പേരയ്ക്ക
  • പാവപ്പെട്ടവന്റെ തടി : മുള
  • പാവപ്പെട്ടവന്റെ മത്സ്യം : ചാള
  • പുഷ്പ റാണി : റോസ്
  • പ്രകൃതിയുടെ കലപ്പ : മണ്ണിര
  • പ്രകൃതിയുടെ ടോണിക്ക് : ഏത്തപ്പഴം
  • പ്രകൃതിയുടെ തോട്ടി : കാക്ക
  • പ്രകൃതിയുടെ ശുചീകരണ ജോലിക്കാർ (സസ്യം) : ഫംഗസ്
  • ഫലങ്ങളുടെ രാജാവ് : മാമ്പഴം
  • ഫോസിൽ മത്സ്യം : സീലാകാന്ത്
  • ഫോസിൽ സസ്യം : ജിങ്കോ
  • ബഹു നേത്ര : കൈതച്ചക്ക
  • ബാച്ചിലേഴ്സ് ബട്ടൺ : വാടാമല്ലി
  • ബർമുഡ് ഗ്രാസ് : കറുകപ്പുല്ല്
  • ഭീകര മത്സ്യം : പിരാന
  • മരം കയറുന്ന മത്സ്യം : അനാബസ്
  • മരുഭൂമിയിലെ എഞ്ചിനീയർ : ബീവർ
  • മരുഭൂമിയിലെ കപ്പൽ : ഒട്ടകം
  • മഹാ ഔഷധി : ഇഞ്ചി
  • മാംസ്യ സംരഭകൻ : പയറുവർഗ്ഗ സസ്യങ്ങൾ
  • മാവിനങ്ങളുടെ രാജാവ് : അൽഫോൺസ
  • മാവിനങ്ങളുടെ റാണി : മൽഗോവ
  • വിഡ്ഡി പക്ഷി : താറാവ്
  • സമയമറിയിക്കുന്ന പക്ഷി : കാക്ക
  • സമാധാനത്തിന്റെ പ്രതീകം : പ്രാവ്
  • സമാധാനത്തിന്റെ വൃക്ഷം : ഒലിവ് മരം
  • സസ്യഭോജിയായ മത്സ്യം : കരിമീൻ
  • സുഗന്ധദ്രവ്യങ്ങളുടെ റാണി : അത്തർ
  • സുഗന്ധവ്യജ്ഞങ്ങളുടെ രാജാവ് : കുരുമുളക്
  • സുഗന്ധവ്യജ്ഞനങ്ങളുടെ റാണി : ഏലം
  • സ്വർഗ്ഗീയ ആപ്പിൾ : നേന്ത്രപ്പഴം
  • സ്വർഗ്ഗീയ ഫലം : കൈതച്ചക്ക
  • ഹരിത സ്വർണ്ണം : മുള
  • ഹെലികോപ്റ്റർ പക്ഷി : ആകാശക്കുരുവികൾ
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Chauri Chaura incident

Open

ചൗരി ചൗരാ സംഭവം 1922 ഫെബ്രുവരി 5-ന് ഉത്തർ‌പ്രദേശിലെ ചൗരി ചൗരായിൽ വച്ച് നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന ഒരു ജാഥയിൽ പങ്കെടുത്ത ആളുകൾക്കെതിരെ പൊലീസ് വെടിവെക്കുകയും തുടർന്ന് ജനക്കൂട്ടം പോലീസ് സ്റ്റേഷൻ ആക്രമിച്ച് തീയിടുകയും ചെയ്ത സംഭവമാണ് ചൗരി ചൗരാ സംഭവം എന്ന പേരിൽ ഇന്ത്യൻ ചരിത്രത്തിൽ അറിയപ്പെടുന്നത്. ഈ സംഭവത്തോടെ നിസ്സഹകരണ പ്രസ്ഥാനം നിർത്തിവെക്കുന്നതായി ഗാന്...

Open

Acids In Various Substances

Open

Acids In Various Substances. വിവിധ പദാർത്ഥങ്ങളിലെ ആസിഡുകൾ.

ആപ്പിൾ മാലിക് ആസിഡ് .
ഓറഞ്ച് സിട്രിക്കാസിഡ് .
ചുവന്നുള്ളി ഓക്‌സാലിക്ക് ആസിഡ് .
ചോക്കലേറ്റ് ഓക്‌സാലിക് ആസിഡ് .
തേങ്ങ കാപ്രിക്‌ ആസിഡ് .
തേയില ടാനിക് ആസിഡ് .
നാരങ്ങ സിട്രിക്കാസിഡ് .
നെല്ലിക്ക അസ്‌കോർബിക് ആസിഡ് .
പഴുത്ത തക്കാളി ഓക്‌സാലിക് ആസിഡ് .
പാഷൻഫ്രൂട്ട്സ് സിട്രിക്കാസിഡ് .
പുളിച...

Open

The Prime Ministers of India

Open

The Prime Ministers of India (ഇന്ത്യയിലെ പ്രധാനമന്ത്രിമാർ) .


ആദ്യം : ജവഹർലാൽ നെഹ്‌റു .

പ്രായം കൂടിയ വ്യക്തി : മൊറാർജി ദേശായി.

പ്രായം കുറഞ്ഞ വ്യക്തി : രാജീവ് ഗാന്ധി .

പാർലമെന്റിനെ അഭിസംബോധന ചെയ്യാത്ത പ്രധാന മന്ത്രി : ചരൺ സിങ് .

പാർലിമെന്റിൽ അംഗമാകാതെ പ്രധാനമന്ത്രി പദത്തിൽ എത്തിയ ആദ്യ വ്യക്തി : ദേവഗൗഡ .

ആദ്യ ആക്ടിങ് പ്രധാന മന്ത്രി : ഗുരുസലി...

Open