രക്തത്തെക്കുറിച്ചുള്ള വിവരങ്ങൾ ( Information about Blood ) രക്തത്തെക്കുറിച്ചുള്ള വിവരങ്ങൾ ( Information about Blood )


രക്തത്തെക്കുറിച്ചുള്ള വിവരങ്ങൾ ( Information about Blood )രക്തത്തെക്കുറിച്ചുള്ള വിവരങ്ങൾ ( Information about Blood )



Click here to view more Kerala PSC Study notes.

Functions of Blood

  • Supply of oxygen to tissues (red cells)
  • Supply of nutrients such as glucose, amino acids, and fatty acids
  • Removal of waste such as carbon dioxide, urea, and lactic acid
  • Immunological functions, including circulation of white blood cells, and detection of foreign material by antibodies
  • Coagulation, the response to a broken blood vessel, the conversion of blood from a liquid to a semisolid gel to stop bleeding
  • Messenger functions, including the transport of hormones and the signaling of tissue damage
  • Regulation of core body temperature
  • Hydraulic functions

There are four main blood groups 

  • blood group A – has A antigens on the red blood cells with anti-B antibodies in the plasma
  • blood group B – has B antigens with anti-A antibodies in the plasma
  • blood group O – has no antigens, but both anti-A and anti-B antibodies in the plasma
  • blood group AB – has both A and B antigens, but no antibodies

Some blood types are 'universal', which means they can be given to anyone. O negative red cells can be given to anyone, and are often used in emergencies. AB plasma, positive or negative, can be also given to anyone.

  • കൃത്രിമ രക്തമാണ് :പോളിഹീം.
  • ചുവപ്പ് നിറം നൽകുന്നത്: ഹീമോഗ്ലോബിൻ.
  • ദാനം ചെയ്ത ബ്ലഡ് 42 ദിവസം വരെ കേട് കൂടാതെ സൂക്ഷിക്കാം.
  • ബ്ലഡിന്റെ PH: 7.4
  • രക്ത ബാങ്കിൽ രക്തം 4℃ൽ സൂക്ഷിക്കുന്നു.
  • രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന മാംസ്യം: ഫെബ്രിനോജൻ.
  • രക്തകോശ നിർമ്മാണം :ഹീമോയിസസ്.
  • രക്തത്തിനും,കോശത്തിനുമിടയിലെ ഇടനിലക്കാർ :ലിംഫ്.
  • രക്തത്തിന്റെ 80% ജലമാണ്.
  • രക്തത്തിലെ പഞ്ചസാര :ഗ്ലൂക്കോസ്.
  • രക്തത്തെപറ്റിയുള്ള പഠനം: ഹിമറ്റോളജി.
  • രക്തദാനം ചെയ്യാൻ പറ്റിയ പ്രായം:15-55 വയസ്സ്.
  • ശരീരകോശങ്ങളിൽ ഓക്സിജൻ എത്തിക്കുന്നത്: ഹീമോഗ്ലോബിൻ.
  • ശരീരത്തിലെ രക്തത്തിന്റെ അളവ്:5-6 ലിറ്റർ
  • സൂചിയും,വേദനയുമില്ലാതെ രക്തമെടുക്കാൻ കഴിയുന്ന പുതിയ ഉപകരണം :ഹീമോലിങ്ക്.
  • Blood Group, RHFactor കണ്ടെത്തിയത്: കാൾസ്റ്റന്റ് ലെയ്നർ.
  • രക്ത പര്യവഹനം: വില്യം ഹാർവ്വി.

1. അരുണരക്താണു.(RBC)

  • എറിത്രോസൈറ്റ്. Red Blood Cells.
  • ശരീരത്തിൽ ഓക്സിജൻ എത്തിക്കുന്നു.
  • 120 ദിവസം ആയുസ്സ്.
  • അസ്ഥിമജ്ജയിൽ രൂപം കൊള്ളുന്നു.
  • ന്യൂക്ലിയസ്സും, മർമ്മവുമില്ലാത്ത രക്താണുക്കൾ.
  • അരുണരക്താണു കുറഞ്ഞാലുണ്ടാകുന്ന രോഗം: അനീമിയ.
  • അരുണരക്താണു കൂടിയാലുണ്ടാകുന്നരോഗം: പോളിസൈത്തീമിയ.
  • ഉപയോഗമില്ലാത്ത അരുണരക്താണു കരളിലും, പ്ലീഹയിലും വച്ച് നശിപ്പിക്കപ്പെടുന്നു.

2. ശ്വേതരക്താണു.(WBC)

  • ല്യൂക്കോസൈറ്റ്. White Blood Cells
  • ഏറ്റവും വലിയ രക്താണു.
  • 10-15 ദിവസം ആയുസ്സ്.
  • സഞ്ചാരശേഷിയുള്ള രക്താണു.
  • രോഗപ്രതിരോധശേഷി 
  • വർദ്ധിപ്പിക്കുന്നു.
  • ശരീരത്തിലെ പട്ടാളക്കാർ
  • ശ്വേതരക്താണുവിന്റെ അമിതഉത്പാദനം മൂലമുണ്ടാകുന്ന രോഗം: ലുക്കീമിയ/രക്താർബുദം.
  • ശ്വേതരക്താണു കുറഞ്ഞാൽ: ലുക്കോപീനിയ.


3. പ്ലേറ്റ്ലറ്റുകൾ.

  • ത്രോംബോസൈറ്റ്.
  • നിറമില്ലാത്ത രക്താണു.
  • 7 ദിവസം ആയുസ്സ്.
  • രക്തം കട്ട പിടിക്കാൻ സഹായിക്കുന്നു.

4. പ്ലാസ്മ.

  • രക്തത്തിന്റെ 55%.
  • വൈക്കോൽ നിറം.
  • പ്ലാസ്മയിലടങ്ങിയ 3 മാംസ്യങ്ങൾ:
  • ആൽബുമിൻ:രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു.
  • ഗ്ലോബുലിൻ: ആന്റിബോഡികൾ നിർമ്മിക്കുന്നു.
  • ഫെബ്രിനോജൻ:രക്തം കട്ടപിടിക്കാൻ.

Blood type compatibility

Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
KR Gowri Amma

Open

കെ.ആർ.ഗൗരിയമ്മ (ജനനം:14 ജൂലൈ 1919 - 11 മേയ് 2021) 1957, ചേർത്തല താലൂക്കിലെ പട്ടണക്കാട് പ്രദേശത്തുള്ള അന്ധകാരനഴി എന്ന ഗ്രാമത്തിൽ കളത്തിപ്പറമ്പിൽ കെ. എ. രാമൻ, പാർവ്വതിയമ്മ എന്നിവരുടെ മകളായി 1919 ജൂലൈ 14-നാണു് ഗൗരിയമ്മ ജനിച്ചതു്. 1960 കേരള നിയമസഭകളിൽ ചേർത്തലയിൽ നിന്നും 1965 മുതൽ 1977 വരെയും 1980 മുതൽ 2006 വരെയും അരൂരിൽ നിന്നും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം നിയമസഭാംഗമ...

Open

Parts of Indian Constitution

Open

Part Subject Articles .
Part I The Union and its territory Article. 1 to 4 .
Part II Citizenship Article. 5 to 11 .
Part III Fundamental Rights Article. 12 to 35 .
Part IV Directive Principles Article. 36 to 51 .
Part IVA Fundamental Duties Article. 51A .
Part V The Union Article. 52 to 151 .
Part VI The States Article. 152 to 237 .
Part VII Repealed by Const. (7th Amendment) Act, 1956 .
Part VIII The Union Territories Article. 239 to 242 .
Part IX The Panchayats Article. 243 to 243O .
Part IXA The Muncipalities Article. 243P to 243ZG .
Part IXB The Co-operative Societies Article. 243ZH to 243ZT .
Part X The Scheduled and Tribal Areas Article. 244 to 244A .
...

Open

ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങൾ ( Major airports in India )

Open

ഇന്ദിരാ ഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് - ന്യൂഡൽഹി.
കെമ്പഗൗഡ ഇന്റർ നാഷണൽ എയർപോർട്ട് - ബാംഗളൂരു, കർണാടക.
ചത്രപതി ശിവജി ഇന്റർനാഷണൽ എയർപോർട്ട് - മുംബൈ, മഹാരാഷ്ട്ര.
ചൗധരി ചരൺ സിംഗ് ഇന്റർനാഷണൽ എയർപോർട്ട് - ലക്നൗ, ഉത്തർപ്രദേശ്.
ജയപ്രകാശ് നാരായൺ ഇന്റർനാഷണൽ എയർപോർട്ട് - പാറ്റ്ന, ബിഹാർ.
ഡോ. ബാബാസാഹേബ് അംബേദ്‌കർ ഇന്റർനാഷണൽ എയർപോർട്ട് - നാഗ്പുർ, മഹാരാഷ്ട്ര.
ദേവി അഹി...

Open