Click here to view more Kerala PSC Study notes.
ഭാരതപ്പുഴയുടെ പോഷകനദികൾ
- കണ്ണാടിപ്പുഴ
- തൂതപ്പുഴ
- ഗായത്രിപ്പുഴ
- കൽ പാത്തിപ്പുഴ
Code : കണ്ണാടി നോക്കി തൂത്തു കൊണ്ടിരൂന്ന ഗായത്രി കാൽ വഴുതി ഭാരതപ്പുഴയിൽ വീണു.
പെരിയാറിന്റെ പോഷകനദികൾ
- കട്ടപ്പനയാറ്
- മുല്ലയാറ്
- മുതിരപ്പുഴ
- ചെറുതോണിയാറ്
- പെരുന്തുറയാറ്
Code : കട്ടപ്പനയിലെ മൊല്ലാകക്ക് മുതിരയുടെ ചെറുതേ നാണ് പെരുത്തിഷ്ടം.
Click here to search study notes.
Click here to view all Kerala PSC Study notes.
Click here to read PSC Question Bank by Category wise.
Click here to Test your knowledge by atteneding Quiz.