കേരളത്തിലെ പ്രധാന ചുരങ്ങൾ കേരളത്തിലെ പ്രധാന ചുരങ്ങൾ


കേരളത്തിലെ പ്രധാന ചുരങ്ങൾകേരളത്തിലെ പ്രധാന ചുരങ്ങൾ



Click here to view more Kerala PSC Study notes.
  • ആര്യങ്കാവ് ചുരം = കൊല്ലം -ചെങ്കോട്ട 
  • താമരശ്ശേരി ചുരം (വയനാട് ചുരം) = കോഴിക്കോട് - വയനാട് 
  • പാലക്കാട്‌ ചുരം = പാലക്കാട്‌ - കോയമ്പത്തൂർ 
  • പെരിയ ചുരം = വയനാട് -മൈസൂര് 
  • പേരമ്പാടി ചുരം = കണ്ണൂർ -കൂർഗ് 
  • ബോഡിനായ്ക്കന്നൂർ ചുരം = ഇടുക്കി -മഥുര 

Related Questions :

  • കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തെ ചുരം? ആരുവാമൊഴി ചുരം 
  • പശ്ചിമ ഘട്ടത്തിൽ എത്ര ചുരങ്ങളുണ്ട്? 16
  • ആര്യങ്കാവ് ചുരത്തിലൂടെ കടന്നു പോകുന്ന ദേശീയ പാത?  NH 744
  • കേരളത്തിലെ ഏറ്റവും വലിയ ചുരം? പാലക്കാട് ചുരം 
  • കേരളത്തിലെ പ്രധാന ചുരങ്ങൾ? ആര്യങ്കാവ് ചുരം, ചെങ്കോട്ട ചുരം, കമ്പമേട്, ഉടുമ്പൻചോല, തേവാരം, താമരശ്ശേരി ചുരം 
  • കേരളത്തിൽ നിന്ന് തെക്ക് പടിഞ്ഞാറൻ മൺസൂണിനെ തമിഴ്നാട്ടിലേക്കും, തമിഴ്നാട്ടിൽ നിന്നുള്ള ഉഷ്ണ കാറ്റിനെ കേരളത്തിലേക്കും കടത്തിവിടുന്നത്? പാലക്കാട് ചുരം 
  • നാടുകാണി ചുരം സ്ഥിതി ചെയ്യുന്ന ജില്ല? മലപ്പുറം
  • നീലഗിരി കുന്നുകൾക്കും ആനമലയ്ക്കും ഇടയിൽ സ്ഥിതിചെയ്യുന്ന ചുരം? പാലക്കാട് ചുരം 
  • പശ്ചിമ ഘട്ടത്തിലെ ഏറ്റവും ഉയരം കുറഞ്ഞ പ്രദേശം? പാലക്കാട് ചുരം 
  • പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം? പാലക്കാട് ചുരം 
  • പാലക്കാട് ചുരത്തിന്റെ വീതി? 30-40 കി.മീ. 
  • പാലക്കാട് ചുരത്തിലൂടെ ഒഴുകുന്ന നദി? ഭാരതപ്പുഴ 
  • ബന്ദിപ്പൂർ വന്യജീവി സങ്കേതത്തിന് അടുത്തുള്ള ചുരം? പേരമ്പാടി ചുരം
  • ബോഡിനായ്ക്കന്നൂർ ചുരത്തിലൂടെ കടന്നു പോകുന്ന ദേശീയപാത? NH 85
  • വയനാട് ചുരം സ്ഥിതിചെയ്യുന്ന ജില്ല? കോഴിക്കോട്
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
PSLV C-42 ISRO

Open

ഭൗമനിരീക്ഷണത്തിനുള്ള രണ്ട് ബ്രിട്ടീഷ് ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി-42 ഐഎസ്ആര്‍ഒ വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയില്‍ നിന്ന് ആണ് വിക്ഷേപണം നടന്നത് ഐഎസ്ആര്‍ഒയുടെ വാണിജ്യ ശാഖയായ ആന്ററിക്‌സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന കമ്പനി വഴി നടത്തിയ കരാറിലൂടെയായിരുന്നു വിക്ഷേപണം സറേ ടെക്‌നോളജി ലിമിറ്റഡാണ് ബ്രിട്ടീഷ് ഉപഗ്രഹങ്ങള്‍ നിര്‍മിച്ചിരിക്കുന്നത് 889 കിലോഗ്രാം ഭാര...

Open

Facts about light ( വെളിച്ചത്തെക്കുറിച്ചുള്ള വസ്തുതകൾ )

Open

ആകാശഗോളങ്ങൾ തമ്മിലുള്ള ദൂരം അളക്കുന്നതിനുള്ള ഏകകമാണ് പ്രകാശവർഷം.
ആദ്യമായി പ്രകാശത്തിൻറെ വേഗത കണക്കാക്കിയത് റോമക്കാരാണ്.
ഒരു തരം വികിരണോർജ്ജമാണ് പ്രകാശം.
ഒരു പ്രകാശവർഷം 9.46 X 10 12 കിലോമീറ്റർ ആണ്.
ചന്ദ്രൻറെ പ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം 1.3 സെക്കൻറ് ആണ്.
ടാക്കിയോണുകൾ കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ് ഇ.സി.ജി.സുദർശൻ.
പ്രകാശ സാന്ദ്രത ഏറ്റവും കൂടിയ വസ...

Open

ഇന്ത്യയിലെ കൃഷി സീസൺ ( Agriculture Season in India )

Open

ഇന്ത്യയിൽ 3 തരത്തിലുള്ള കൃഷി സീസൺ ഉണ്ട്.


1.ഖാരിഫ് .

ജൂൺ-ജൂലൈയിൽ തുടങ്ങി സെപ്തം.- ഒക്ടോബറിൽ വിളവെടുകുന്നു. മഴക്കാല കൃഷി.

ഉദാ: നെല്ല്, ചോളം, പരുത്തി, ജോവർ, ബജ്റ, റാഗി, ചണം.

2. റാബി .

ഒക്ടോ- ഡിസംബറിൽ തുടങ്ങി എപ്രിൽ-മെയ്യിൽ വിളവെടുകുന്നു.

മഞ്ഞുകാല കൃഷി.

ഉദാ: ഗോതമ്പ്, ബാർലി, കടുക്, പയർ.

3. സയ്ദ് .

വേനൽകാല കൃഷി.

ഉദാ: പച...

Open