Malayalam Grammar - Synonyms Malayalam Grammar - Synonyms


Malayalam Grammar - SynonymsMalayalam Grammar - Synonyms



Click here to view more Kerala PSC Study notes.

മലയാള വ്യാകരണം - പര്യായപദങ്ങൾ

  • ഇല = പത്രം,  ഛദനം, ദലം 
  • കണ്ണ് = അക്ഷി,  നയനം,  നേത്രം,  ചക്ഷുസ്സ്,  ലോചനം 
  • കുതിര = അശ്വം,  വാജി,  വാഹം 
  • ഗുഹ = ബിലം, ദരി,  ഗഹ്വരം 
  • ഗൃഹം = ഭവനം,  ഗേഹം,  സദനം,  വേശ്മം 
  • ചിറക് = പക്ഷം,  പർണം,  ഛദം 
  • തവള = മണ്ഡൂകം,  പ്ലവം,  ദർദ്ദൂരം 
  • താമര = അരവിന്ദം,  രാജീവം,  നളിനം,  പുഷ്കരം 
  • നദി = തടിനി, തരംഗിണി,  സരിത്ത്,  വാഹിനി
  • പാമ്പ് = ഉരഗം,  പന്നഗം,  ഫണി,  ഭുജംഗം 
  • പർവ്വതം = ശൈലം,  അചലം,  ഗിരി,  അദ്രി,  നഗം 
  • മരം = തരു, ദ്രുമം,  വിടപം,  ശാഖി,  അദ്രു 
  • മീൻ = മകരം,  ശകുലം,  ജലജം,  ഝഷം 
  • മേഘം = ഘനം,  നീരദം,  വാരിദം,  ജലദം,  അഭ്രം,  അംബുദം 
  • രക്തം = നിണം,  ക്ഷതജം,  ലോഹിതം,  ശോണിതം,  രുധിരം 
  • വനം = കാനനം,  വിപിനം,  അടവി,  ആരണ്യം,  ഗഹനം 
  • വെള്ളം = ജലം,  തോയം,  സലിലം,  പയസ്സ്,  അംബു 
  • ശബ്ദം = ആരവം,  ഒലി,  നാദം 
  • ശരീരം = മേനി,  കായം,  വപുസ്സ് 
  • ജലം= അപ്പ്, വാരി, അംഭസ്സ്,സലിലം, പയസ്സ്, പാഥസ്, തോയം,ഉദം, പാനീയം, അംബു
  • ചെമപ്പ്= ശോണം,ഗൗരം ലോഹിതം , രോഹത, അരുണിമ ആരുണ്യം, രോഹിണി, രക്ത,ലോഹിനി
  • കിണർ = കൂപം, അന്ധൂ, ഉദപാനം, പ്രഹി
  • കല്ല് = ശില, ഉപലം, ഗ്രാവം, അശ്മം,പാഷാണം, പ്രസ്‌തരം ,ദൃഷത്ത്

Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Foreign Travellers who visited in ancient Kerala

Open

പുരാതന കേരളത്തിലെത്തിയ വിദേശ സഞ്ചാരികൾ അബു സെയ്ദ് (പേർഷ്യ) - 10 ആം ശതകത്തിലെ കേരളത്തെക്കുറിച്ചു വിവരിക്കുന്നത് ഇദ്ദേഹമാണ്. ഇവിടുത്തെ ചാവേറുകളെക്കുറിച്ചു ആദ്യമായി പരാമർശിച്ച വിദേശ സഞ്ചാരി.
ഇബ്നു ബത്തൂത്ത (മൊറോക്കോ) - കോലം(കൊല്ലം), കാലിക്കുത്ത്(കോഴിക്കോട്), സാമിരി(സാമൂതിരി) എന്നിങ്ങനെ ആണ് ഇദ്ദേഹത്തിന്റെ പരാമർശം. 14 ആം നൂറ്റാണ്ടിലാണ് കേരളത്തിൽ എത്തിയത്.
കാസ്മോസ് (...

Open

Riddles in Malayalam

Open

എന്റച്ഛൻ ഒരു കാളയെ വാങ്ങി, കെട്ടാൻ ചെന്നപ്പോൾ തലയില്ല ? ആമ.
അമ്മയ്ക്ക് വാലില്ല, മകൾക്ക് വാലുണ്ട്. ? തവള.
കറുത്ത പാറയ്ക്ക് വെളുത്തവേര് ? ആനക്കൊമ്പ്.
ഞാൻ പെറ്റകാലം മീൻ പെറ്റപോലെ വാലറ്റകാലം ഞാൻ പെറ്റകാലം ? തവള.
കറുത്ത മതിലിന് നാല് കാല് ? ആന.
ജനനം ജലത്തിൽ, സഞ്ചാരം വായുവിൽ ? കൊതുക്.
ചില്ലിക്കൊമ്പിൽ ഗരുഡൻതൂക്കം ? വവ്വാൽ.
ഇടവഴിയിലൂടെ ഒരു കരിവടിയോടി ? പാമ്പ്. LINE_FE...

Open

Question about the colors.

Open

ഓറഞ്ചു ബുക്ക്‌ എന്നറിയപ്പെടുന്നത് - നെതര്‍ലാന്‍റ്‌.
ഓറഞ്ച്‌ നിറം - വിമാനത്തിന്റെ ബ്ലാക്‌ ബോക്സ്.
ഓറഞ്ച്‌ സിറ്റി - നാഗ്പൂര്‍.
ചുവന്ന ഗ്രഹം (Red planet) - ചൊവ്വ.
ചുവന്ന റോസ്‌ (Red rose) - ആന്ധ്രാ പ്രദേശിലെ നക്സലൈറ്റുകൾക്കെതിരെയുള്ള സൈനിക ഓപ്പറേഷന്‍.
നീല ഗ്രഹം (Blue planet) - ഭൂമി.
നീല വിപ്ലവം (Blue revolution) - മത്സ്യത്തിന്റെ ഉത്പാദനം.
നീലത്തിമിംഗിലം (Blue whale) - ഭൂമിയിലെ ഏറ്റവും വലിയ ജീവി...

Open