Foreign Travellers who visited in ancient Kerala Foreign Travellers who visited in ancient Kerala


Foreign Travellers who visited in ancient KeralaForeign Travellers who visited in ancient Kerala



Click here to view more Kerala PSC Study notes.

പുരാതന കേരളത്തിലെത്തിയ വിദേശ സഞ്ചാരികൾ

  • അബു സെയ്ദ് (പേർഷ്യ) - 10 ആം ശതകത്തിലെ കേരളത്തെക്കുറിച്ചു വിവരിക്കുന്നത് ഇദ്ദേഹമാണ്. ഇവിടുത്തെ ചാവേറുകളെക്കുറിച്ചു ആദ്യമായി പരാമർശിച്ച വിദേശ സഞ്ചാരി.
  • ഇബ്നു ബത്തൂത്ത (മൊറോക്കോ) - കോലം(കൊല്ലം), കാലിക്കുത്ത്(കോഴിക്കോട്), സാമിരി(സാമൂതിരി) എന്നിങ്ങനെ ആണ് ഇദ്ദേഹത്തിന്റെ പരാമർശം. 14 ആം നൂറ്റാണ്ടിലാണ് കേരളത്തിൽ എത്തിയത്.
  • കാസ്മോസ് (ഈജിപ്ത്) - ബൈസാൻറിയൻ പുരോഹിതനായ ഇദ്ദേഹമാണ് കേരളത്തിലെ ക്രിസ്തുമത്തെ കുറിച്ചു തെളിവ് നൽകുന്ന ആദ്യത്തെ വിദേശ സഞ്ചാരി. ഇദ്ദേഹം കേരളത്തിന് ‘മലൈ’ എന്ന നാമമാണ് നൽകിയിരിക്കുന്നത്.
  • നിക്കോളോ കോണ്ടി (വെനീസ്) - കൊച്ചിയെക്കുറിച്ചു പരാമർശിക്കുന്ന ആദ്യത്തെ യൂറോപ്യൻ സഞ്ചാരിയാണ് ഇദ്ദേഹം
  • ഫിയാർ ഒഡൊറിക് (യൂറോപ്പ്) - 1322-ൽ കേരളത്തിൽ സന്ദർശനം നടത്തി. കൊല്ലത്തെ പൊളംബം എന്ന് ഇദ്ദേഹം വിളിച്ചിരിക്കുന്നു
  • ബാർബോസ (പോർട്ടുഗീസ്) - മലബാർ കിഴക്കനാഫ്രിക്കൻ തീരദേശങ്ങളെക്കുറിച്ചുള്ള വിവരണം'(A description of the Coasts of East Africa and Malabar) എന്ന ഗ്രന്ഥത്തിന്റെ കർത്താവ്. 16 ആം നൂറ്റാണ്ടിൽ കേരളത്തിൽ എത്തി. പുലപ്പേടി, മണ്ണാപ്പേടി എന്നീ ആചാരങ്ങളെ കുറിച്ച് ആദ്യമായി എഴുതിയ വിദേശ സഞ്ചാരിയാണ്
  • മാസ്റ്റർ റാൾഫ് ഫിച് (ഇംഗ്ലണ്ട്) - കേരളത്തിലെത്തിയ ആദ്യത്തെ ഇംഗ്ലീഷ് സഞ്ചാരി. 1590 ൽ കേരളത്തിലെത്തി. തിരുവിതാംകൂറിലെ രാമവർമ മഹാരാജാവിന്റെ ആവശ്യപ്രകാരം മലയാളം-ഇംഗ്ലീഷ്-പോർട്ടുഗീസ് നിഘണ്ടു രചിച്ചു.
  • മാഹ്വാൻ (ചൈന) - കൊച്ചിയെക്കുറിച്ചു എഴുതിയ ആദ്യത്തെ വിദേശ സഞ്ചാരി
  • മാർക്കോ പോളോ (വെനീസ്) - കൊല്ലത്തെ കൗലം എന്നും മലബാറിനെ മലിബാർ എന്നും മാർക്കോപോളോ പരാമർശിച്ചിരിക്കുന്നു
  • മെഗസ്തനീസ് (ഗ്രീസ്) - കേരളത്തെ സംബന്ധിച്ച വിവരം നൽകുന്ന ആദ്യത്തെ സഞ്ചാരി. ഇദ്ദേഹത്തിന്റെ ഗ്രന്ഥമാണ് ഇൻഡിക്ക.ഇതിൽ കേരളത്തെ ‘ചേർമേ’ എന്നാണ് പരാമർശിച്ചിരിക്കുന്നത്.
  • റബ്ബി ബെഞ്ചമിൻ (സ്പെയിൻ) - കൊല്ലത്തെക്കുറിച് വിശദമായി വിവരിക്കുന്ന ആദ്യത്തെ യൂറോപ്യൻ സഞ്ചാരി.. 1167-ൽ റബ്ബി കൊല്ലതെത്തുമ്പോൾ ആദിത്യ വർമ്മ ആയിരുന്നു വേണാട്ട് രാജാവ്
  • സുലൈമാൻ (പേർഷ്യ) - സ്ഥാണുരവിയുടെ കാലത്താണ് ഇദ്ദേഹം കേരളത്തിൽ എത്തിയത്
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
PSLV C-42 ISRO

Open

ഭൗമനിരീക്ഷണത്തിനുള്ള രണ്ട് ബ്രിട്ടീഷ് ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി-42 ഐഎസ്ആര്‍ഒ വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയില്‍ നിന്ന് ആണ് വിക്ഷേപണം നടന്നത് ഐഎസ്ആര്‍ഒയുടെ വാണിജ്യ ശാഖയായ ആന്ററിക്‌സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന കമ്പനി വഴി നടത്തിയ കരാറിലൂടെയായിരുന്നു വിക്ഷേപണം സറേ ടെക്‌നോളജി ലിമിറ്റഡാണ് ബ്രിട്ടീഷ് ഉപഗ്രഹങ്ങള്‍ നിര്‍മിച്ചിരിക്കുന്നത് 889 കിലോഗ്രാം ഭാര...

Open

ആഗസ്റ്റ് മാസത്തിലെ പ്രധാന ദിവസങ്ങൾ

Open

ആഗസ്റ്റ് 3 - ദേശീയ ഹൃദയശസ്ത്രക്രിയാദിനം.
ആഗസ്റ്റ് ആദ്യ ഞായർ - അന്തർദ്ദേശീയ സൗഹൃദ ദിനം.
ആഗസ്റ്റ് 6 - ഹിരോഷിമാ ദിനം.
ആഗസ്റ്റ് 8 - ലോക വയോജനദിനം.
ആഗസ്റ്റ് 9 - ക്വിറ്റ് ഇന്ത്യാദിനം.
ആഗസ്റ്റ് 9 - നാഗസാക്കി ദിനം.
ആഗസ്റ്റ് 12 - ലോക യുവജന ദിനം.
ആഗസ്റ്റ് 15 - ഇന്ത്യൻ സ്വാതന്ത്ര്യദിനം.
ആഗസ്റ്റ് 20 - ദേശീയ സദ്ഭാവനാ ദിനം.
ആഗസ്റ്റ് 21- സുവിത്ത് ദിനം.
ആഗസ്റ്റ് 22 - സംസ്കൃത...

Open

List of Crops and diseases

Open

വിളകളും, അതിനെ ബാധിക്കുന്ന രോഗങ്ങളും .

ഇലപ്പുള്ളി = വാഴ.
കാറ്റ് വീഴ്ച = തെങ്ങ്.
കുറുനാമ്പ് = വാഴ.
കുലവാട്ടം = നെല്ല്.
ചീക്ക് രോഗം = റബ്ബർ.
ചെന്നീരൊലിപ്പ് = തെങ്ങ്.
ദ്രുതവാട്ടം =കുരുമുളക്.
പിങ്ക് രോഗം = റബ്ബർ.
പുളളിക്കുത്ത് = നെല്ല്.
മഹാളി രോഗം = തെങ്ങ്/കവുങ്ങ്.
...

Open