Major Literary Awards Major Literary Awards


Major Literary AwardsMajor Literary Awards



Click here to view more Kerala PSC Study notes.

പ്രധാന സാഹിത്യ അവാർഡുകൾ

ജ്ഞാനപീഠം പുരസ്കാരം

  • 2014 : ബാലചന്ദ്ര നേമാഡെ
  • 2015 : രഘുവീർ ചൗധരി
  • 2016 : ശംഖ ഘോഷ്
  • 2017: Krishna Sobti
  • 2018: Amitav Ghosh
  • 2019: Akkitham Achuthan Namboothiri
  • 2020 : നീൽ മണി ഫുക്കാൻ ( ആസാമീസ് )
  • 2021 : ദാമോദർ മൗസോ ( കൊങ്കിണി)


സരസ്വതി സമ്മാനം.

  • 2012 : സുഗത കുമാരി
  • 2013 : ഗോവിന്ദ മിശ്ര
  • 2014 : വീരപ്പ മൊയ്ലി
  • 2015 : പദ്മ സച്ചിദേവ്
  • 2016: Mahabaleshwar Sail
  • 2017: സിതാംശു യശസ്ചന്ദ്ര മേത്ത
  • 2018: കെ. ശിവ റെഡ്ഢി പക്കാക്കി ഒട്ടിഗിലിതെ
  • 2019 : വാസുദേവ മോഹി ചെക്ക് ബുക്ക്
  • 2020: Sharankumar Limbale
  • 2021 : രാമദർശ്  മിശ്ര


ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം

  • 2013 : ഗുൽസാർ
  • 2014 : ശശി കപൂർ
  • 2015 : മനോജ് കുമാർ
  • 2016: കാശിനാധുണി വിശ്വനാഥ്
  • 2017: വിനോദ് ഖന്ന
  • 2018: അമിതാഭ് ബച്ചൻ
  • 2019: രജനീകാന്ത്


എഴുത്തച്ഛൻ പുരസ്കാരം

  • Code: രാധയും പുതുശേരിയിലെ വിഷ്ണുവും എഴുത്തുകാരൻ
  • 2014 : വിഷ്ണുനാരായണൻ നമ്പൂതിരി
  • 2015 : പുതുശ്ശേരി രാമചന്ദ്രൻ
  • 2016 : സി രാധാകൃഷ്ണൻ
  • 2017: കെ. സച്ചിദാനന്ദൻ
  • 2018: എം മുകുന്ദൻ
  • 2019: ആനന്ദ്
  • 2020: സക്കറിയ


വള്ളത്തോൾ പുരസ്കാരം

  • Code:വളളം വാങ്ങിയ ശ്രീകുമാരൻ ആനന്ദത്തിലാണോ നാരായണാ.
  • 2014 : പി. നാരായണക്കുറുപ്പ്
  • 2015 : ആനന്ദ്
  • 2016 : ശ്രീകുമാരന് തമ്പി
  • 2017: പ്രഭാവർമ്മ
  • 2018: എം. മുകുന്ദൻ
  • 2019: സക്കറിയ


ഓടക്കുഴൽ പുരസ്കാരം

  • 2013 : കെ.ആര്. മീര
  • 2014 : റഫീക്ക് അഹമ്മദ്
  • 2015 : എസ്. ജോസഫ്
  • 2016: എം.എ. റഹ്മാൻ
  • 2017: അയ്മനം ജോൺ
  • 2018: ഇ.വി. രാമകൃഷ്ണൻ
  • 2019: എൻ. പ്രഭാകരൻ


വയലാർ പുരസ്കാരം

  • Code: കുസുമം
  • 2014 : കെ.ആര്.മീര
  • 2015 : സുഭാഷ് ചന്ദ്രന്
  • 2016 : യു .കെ . കുമാരൻ (കൃതി – തക്ഷൻ കുന്ന് സ്വരൂപം)
  • 2017: ടി.ഡി. രാമകൃഷ്ണൻ
  • 2018: കെ.വി. മോഹൻകുമാർ
  • 2019: വി.ജെ. ജെയിംസ്
  • 2020: ഏഴാച്ചേരി രാമചന്ദ്രൻ


മുട്ടത്തുവർക്കി പുരസ്കാരം

  • 2014 : അശോകൻ ചരുവിൽ
  • 2015 : സച്ചിദാനന്ദൻ
  • 2016 : കെ.ജി.ജോർജ്
  • 2017: ടി വി ചന്ദ്രൻ
  • 2018: കെ.ആർ.മീര
  • 2019: ബെന്യാമിൻ

J C ഡാനിയേൽ പുരസ്കാരം

  • 2013 : എം. ടി. വാസുദേവൻ നായർ
  • 2014 : ഐ. വി. ശശി
  • 2015 : കെ.ജി.ജോർജ്
  • 2016 : അടൂർ ഗോപാലകൃഷ്ണൻ
  • 2017: ശ്രീകുമാരൻ തമ്പി
  • 2018: ഷീല
  • 2019: ഹരിഹരൻ
  • 2020 : പി ജയചന്ദ്രൻ


ഒ വി വിജയൻ പുരസ്കാരം

  • 2016 : ചന്ദ്രമതി (കൃതി – രത്നാകരന്റെ ഭാര്യ)
  • 2017:
  • 2018:
  • 2019:


മാതൃഭൂമി പുരസ്‌കാരം

  • Code: രാധയും പത്മയും മാതൃഭൂമിയിലെ സുഗതകുമാരിയെ കണ്ടു
  • 2014: സുഗതകുമാരി
  • 2015: T. പത്മനാഭൻ
  • 2016: C.രാധാകൃഷ്ണൻ
  • 2017: എൻ.എസ്. മാധവൻ
  • 2018: എൻ എസ് മാധവൻ
  • 2019: യു എ ഖാദർ
  • 2020: കെ സച്ചിദാനന്ദൻ

പത്മപ്രഭാ പുരസ്കാരം

  • 2018 : കൽപ്പറ്റ നാരായണൻ
  • 2019 : സന്തോഷ് ഏച്ചിക്കാനം
  • 2020 : ശ്രീകുമാരൻ തമ്പി

ഹരിവരാസനം പുരസ്കാരം

  • 2019 : പി സുശീല
  • 2020 : ഇളയരാജ
  • 2021 : വീരമണി രാജു
  • 2022 : ആലപ്പി രംഗനാഥ്
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
UN Years

Open

Important UN Years are given below. 1972 പുസ്തക വർഷം.
1973 കോപ്പർനിക്കസ് വർഷം.
1974 ജനസംഖ്യാ വർഷം.
1975 വനിത വർഷം.
1985 യുവജന വർഷം.
1986 ലോക സമാധാനവർഷം.
1987 അഭയാർത്ഥി പാർപ്പിട വർഷം.
1988 എയ്ഡ്സ് വർഷം.
1992 ബഹിരാകാശ വർഷം.
1993 തദ്ദേശിയ ജനസംഖ്യ വർഷം.
1994 കുടുംബ വർഷം.
1995 സഹിഷ്ണുത വർഷം.
1998 സമുദ്ര വർഷം.
1999 വയോജന വർഷം.
2000 കൾച്ചർ ഓഫ് പീസ് വർഷം.
2001 സന്നദ്ധ സേവകാ വർഷം.
...

Open

Chemistry Study notes for PSC Exams

Open

Chemicals Production Method .
അമോണിയ ഹേബർപ്രക്രിയ .
കലോറിൻ ഡിക്കൻസ് പ്രക്രിയ .
ടൈറ്റാനിയം ക്രോൾ പ്രക്രിയ; ഹണ്ടർ പ്രക്രിയ .
നിക്കൽ മോൻഡ്‌ പ്രക്രിയ .
നൈട്രിക്കാസിഡ് ഓസ്റ്റ് വാൾഡ് പ്രക്രിയ .
സറ്റീൽ ബെസിമർ പ്രക്രിയ .
സൾഫ്യൂരിക് ആസിഡ് സമ്പർക്ക പ്രക്രിയ .
ഹൈഡ്രജൻ ബോഷ് പ്രക്രിയ .
.

Substance Alkaloids .
ഇഞ്ചി ജിഞ്ചറിന് .
കരുമുളക് പേപ്പറിന്; ചാപ്‌സിന് . LINE_F...

Open

കേരള നവോത്ഥാനം - പ്രധാന വ്യക്തികൾ

Open

അയ്യൻ‌കാളി .

1907-ൽ സാധുജന പരിപാലന യോഗം രൂപവത്കരിച്ചു.
തിരുവിതാംകൂറിൽ കർഷകത്തൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കു സമരം നയിച്ചു.
കല്ലുമാല സമരം ആഹ്വാനം ചെയ്തു.
Read more. .
കുമാരനാശാൻ .

1903ൽ കുമാരനാശാൻ ആദ്യ ശ്രീനാരായണ ധർമപരിപാലന യോഗം സെക്രട്ടറിയായി.
1904ൽ  എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖപത്രമായ \'വിവേകോദയം\' മാസിക ആരംഭിച്ചു.
1924 ജനുവരി 16-ന് പല്ലനയാറ്റിലുണ്...

Open