Click here to view more Kerala PSC Study notes.
52ാമത് ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടി രേവതിയാണ്. ബിജു മേനോനും ജോജു ജോർജും മികച്ച നടന്മാർക്കുള്ള അവാർഡ് പങ്കിട്ടു. 2021-ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഹിന്ദി ചലച്ചിത്ര സംവിധായകന്‍ സയ്യിദ് അഖ്തര്‍ മിര്‍സയായിരുന്നു ജൂറി ചെയര്‍മാന്‍. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.
Kerala Film Awards 2022
- മികച്ച ചിത്രം- ആവാസവ്യൂഹം
- നടി- രേവതി- ഭൂതകാലം
- നടന്‍- ബിജുമേനോന്‍ (ആര്‍ക്കറിയാം), ജോജു ജോര്‍ജ് ( തുറമുഖം, മധുരം, നായാട്ട്)
- സ്വഭാവനടി- ഉണ്ണിമായ- ജോജി
- സ്വഭാവനടന്‍- സുമേഷ് മൂര്‍ - കള
- സംവിധായകന്‍- ദിലീഷ് പോത്തന്‍ -ജോജി
- രണ്ടാമത്തെ ചിത്രം- 1.) ചവിട്ട്, സജാസ് രഹ്‌മാന്‍- ഷിനോസ് റഹ്‌മാന്‍. 2.) നിഷിദ്ധോ -താരാ രാമാനുജന്‍
- തിരക്കഥാകൃത്ത്(അഡാപ്‌റ്റേഷന്‍) - ശ്യാം പുഷ്‌കരന്‍ - ജോജി
- തിരക്കഥാകൃത്ത്- കൃഷാന്ത്- ആവാസവ്യൂഹം
- ക്യാമറ- മധു നീലകണ്ഠന്‍- ചുരുളി
- കഥ- ഷാഹി കബീര്‍- നായാട്ട്
- സ്ത്രീ-ട്രാന്‍സ്‌ജെന്‍ഡര്‍ പുരസ്‌കാരം- അന്തരം
- എഡിറ്റ്- ആന്‍ഡ്രൂ ഡിക്രൂസ്- മിന്നല്‍ മുരളി
- കുട്ടികളുടെ ചിത്രം- കാടകം- സംവിധാനം സഹില്‍ രവീന്ദ്രന്‍
- നവാഗത സംവിധായകന്‍- കൃഷ്‌ണേന്ദു
- മികച്ച ജനപ്രിയ ചിത്രം- ഹൃദയം
- നൃത്തസംവിധാനം- അരുണ്‍ലാല്‍ - ചവിട്ട്
- വസ്ത്രാലങ്കാരം- മെല്‍വി ജെ- മിന്നല്‍ മുരളി
- മേക്കപ്പ്ആര്‍ട്ടിസ്റ്റ്- രഞ്ജിത് അമ്പാടി- ആര്‍ക്കറിയാം
- ജനപ്രിയചിത്രം-ഹൃദയം
- ശബ്ദമിശ്രണം- ജസ്റ്റിന്‍ ജോസ്- മിന്നല്‍ മുരളി
- കലാസംവിധാനം- ഗോകുല്‍ദാസ്- തുറമുഖം
- ചിത്രസംയോജകന്‍- മഹേഷ് നാരായണന്‍, രാജേഷ് രാജേന്ദ്രന്‍- നായാട്ട്
- ഗായിക-സിതാര കൃഷ്ണകുമാര്‍ - കാണെക്കാണെ
- ഗായകന്‍- പ്രദീപ്കുമാര്‍- മിന്നല്‍ മുരളി
- സംഗീതസംവിധായകന്‍ (ബി.ജി.എം)- ജസ്റ്റിന്‍ വര്‍ഗീസ്- ജോജി
- സംഗീതസംവിധായകന്‍- ഹിഷാം- ഹൃദയം
- ഗാനരചയിതാവ്- ബി.കെ ഹരിനാരായണന്‍- കാടകം
- തിരക്കഥാകൃത്ത് (അഡാപ്‌റ്റേഷന്‍) - ശ്യാം പുഷ്‌കരന്‍ - ജോജി
Click here to search study notes.
Click here to view all Kerala PSC Study notes.
Click here to read PSC Question Bank by Category wise.
Click here to Test your knowledge by atteneding Quiz.