മെയ് മാസത്തിലെ പ്രധാന ദിനങ്ങൾ
Date | Importance |
---|---|
മേയ് 1 | മേയ് ദിനം |
മേയ് 2 | ലോക ട്യൂണ ദിനം |
മേയ് 3 | പത്രസ്വാതന്ത്ര്യദിനം |
മേയ് 3 | ലോക സൗരോർജ്ജദിനം |
മേയ് 6 | ലോക ആസ്ത്മാ ദിനം |
മേയ് 8 | ലോക റെഡ്ക്രോസ് ദിനം |
മേയ് 10 | ലോക ദേശാടനപ്പക്ഷി ദിനം |
മേയ് 11 | ദേശീയ സാങ്കേതിക ദിനം |
മേയ് 12 | ആതുര ശുശ്രൂഷാ ദിനം |
മേയ് 13 | ദേശീയ ഐക്യദാർഡ്യദിനം |
മേയ് 14 | മാതൃ ദിനം |
മേയ് 15 | അന്താരാഷ്ട്ര കുടുംബദിനം |
മേയ് 16 | സിക്കിംദിനം |
മേയ് 17 | ലോകവിദൂര വാർത്താവിനിമയദിനം |
മേയ് 21 | ഭീകരവാദവിരുദ്ധ ദിനം |
മേയ് 22 | ജൈവ വൈവിധ്യദിനം |
മേയ് 24 | കോമൺവെൽത്ത് ദിനം |
മേയ് 27 | നെഹ്രുവിന്റെ ചരമ ദിനം |
മേയ് 28 | അന്താരാഷ്ട്ര സ്ത്രീ ആരോഗ്യ പ്രവർത്തന ദിനം |
മേയ് 29 | മൗണ്ട് എവറസ്റ്റ് ദിനം |
മേയ് 31 | ലോക പുകയില വിരുദ്ധദിനം |
അടയ്ക്കയായാൽ മടിയിൽ വയ്ക്കാം അടയ്ക്കാമരമായാലോ .
അടുത്തു നട്ടാൽ അഴക്, അകലത്തിൽ നട്ടാൽ വിളവ് .
അമരത്തടത്തിൽ തവള കരയണം .
ആരിയൻ വിതച്ചാ നവര കൊയ്യാമോ .
ആഴത്തിൽ ഉഴുത് അകലത്തിൽ നടണം .
ഇല്ലം നിറ വല്ലം നിറ പെട്ടി നിറ പത്തായം നിറ .
ഉടമയുടെ കണ്ണ് ഒന്നാംതരം വളം .
ഉരിയരി ക്കാ ര നു എന്നും ഉരിയരി തന്നെ .
ഉഴവിൽ തന്നെ കള തീർക്കണം .
എളിയ വരും ഏത്തവാഴയും ചവിട്ടും...
1) ഇന്ത്യയിലെത്തിയ വിദേശികൾ അവർ വന്ന ക്രമത്തിൽ = PDEF .
Portagese, Dutch,English, French.
2) വൈറ്റമിനുകൾ.
കൊഴുപ്പിൽ ലയിക്കുന്നവ= ADEK.
ജലത്തിൽ ലയിക്കുന്നവ = BC.
3) കൂടുതൽ States അധികാരപരിധിയിലുള്ള ഹൈകോടതി = ഗുഹാവതി. ഏതൊക്കെ?.
States Code = MAAN ( മിസോറം,അരുണാചൽപ്രദേശ്, അസം,നാഗാലാൻഡ് ).
4) യുദ്ധങ്ങൾ അവസാനിപ്പിച്ച സന്ധികൾ.
കർണാട്ടിക് യുദ്ധങ്ങൾ...