Diseases And Their Nicknames are given below.
ആന്ത്രാക്സ് ഈജിപ്തിലെ അഞ്ചാം പ്ലേഗ് .
എലിപ്പനി വീല്‍സ് ഡിസീസ് .
കണ്‍ജക്ടിവിറ്റിസ് പിങ്ക് ഐ .
കുഷ്ഠം ഹാന്‍സെന്‍സ് ഡിസീസ് .
ക്ഷയം വൈറ്റ് പ്ലേഗ് .
ഗോയിറ്റര്‍ ഗ്രേവ്സ് ഡിസീസ് .
ചിക്കന്‍പോക്സ് വരിസെല്ല .
ജര്‍മ്മന്‍ മിസീല്‍സ് റൂബെല്ല .
ടൂബര്‍ക്കുലോസിസ് കോക്ക്സ് ഡിസീസ് .
ടെറ്റനസ് ലോക് ജാ കുതിര സന്നി .
ഡെങ്കിപ്...
കണ്ണിന് ഏറ്റവും സുഖകരമായ നിറം = മഞ്ഞ.
ലബോറട്ടറിയിൽ അപകട സിഗ്നൽ ലൈറ്റ് = മഞ്ഞപ്രകാശമുള്ളത്.
ഒരേ തന്മാത്രകൾ തമ്മിലുള്ള ആകർഷണബലം = കൊഹീഷൻ.
വ്യത്യസ്ത തന്മാത്രകൾ തമ്മിലുള്ള ആകർഷണബലം = അഡ്ഹിഷൻ.
ദത്തവകാശ നിരോധനനിയമം നടപ്പിലാക്കിയത് = ഡൽഹൗസി പ്രഭു.
ദത്തവകാശ നിരോധനനിയമം നിരോധിച്ചത് = കാനിംഗ് പ്രഭു.
ഏറ്റവും പ്രായം ക...
ഇന്ത്യൻ രാഷ്ട്രപതി - ശ്രീ. പ്രണബ് മുഖർജി.
ഇന്ത്യൻ ഉപ രാഷ്ട്രപതി - ശ്രീ. മുഹമ്മദ് ഹമീദ് അൻസാരി.
ഇന്ത്യൻ പ്രധാന മന്ത്രി - ശ്രീ. നരേന്ദ്ര മോദി.
14 മത് ഫിനാൻസ് കമ്മീഷൻ ചെയർമാൻ - വൈ വി റെഡ്‌ഡി.
21 മത് ലോ കമ്മീഷൻ ചെയർമാൻ - ജസ്റ്റിസ് ബൽബീർ സിംഗ് ചൗഹാൻ.
ISRO ചെയർമാൻ - Dr.എ എസ് കിരൺ കുമാർ.
TRAI ചെയർമാൻ - ആർ എസ് ശർമ്മ.
UGC ചെയർമാൻ - വേഡ് പ്രകാശ്.
UPAC ചെയർമാൻ - ഡേവിഡ് ആർ . സായിമില...