മര്‍ദ്ദം കൂടിയ പ്രദേശങ്ങളില്‍ നിന്ന് മര്‍ദ്ദം കുറഞ്ഞ പ്രദേശങ്ങളിലേക്കുള്ള വായുവിന്റെ തിരശ്ചീന ചലനമാണ് കാറ്റ് . അന്തരീക്ഷത്തില്‍ പ്രാദേശികമായി ഉണ്ടാകുന്ന വ്യതിയാനങ്ങളുടെ ഫലമായി രൂപം കൊളളുന്ന കാറ്റുകളാണ് പ്രാദേശികവാതങ്ങള്‍. ഇത്തരം കാറ്റുകള്‍ പ്രാദേശികമായി മാത്രം വീശുന്നവയാണ്.
Please find below list for famous Local winds
ഖാംസിൻ (ഉഷ്ണം ) | ഈജിപ്ത് |
ചിനുക്ക് (ഉഷ്ണം) | റോക്കീസ് പർവതം |
ഫൊൻ (ഉഷ്ണം ) | ആൽപ്സ് പർവ്വതം |
ബെർഗ്ഗ് (ഉഷ്ണം) | ദക്ഷിണാഫ്രിക്ക |
ലെവാന്റർ (ശീതം) | സ്പെയിൻ |
സാന്താ അന (ഉഷ്ണം) | കാലിഫോർണിയ |
സൊൻഡ (ഉഷ്ണം ) | ആൻഡീസ് (അർജന്റീന) |
ഹർമാർട്ടൻ (ഉഷ്ണം ) | ഗിനിയൻ തീരം |