Ulloor Ulloor


UlloorUlloor



Click here to view more Kerala PSC Study notes.

ഉള്ളൂർ എസ്. പരമേശ്വരയ്യർ


മലയാള ഭാഷയിലെ പ്രമുഖ കവിയും പണ്ഡിതനുമായിരുന്ന മഹാകവി ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ (1877 ജൂൺ 06 - 1949 ജൂൺ 15.) ചങ്ങനാശ്ശേരിയിലെ പെരുന്നയിലെ താമരശ്ശേരി എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്.  ഉള്ളൂർ, കുമാരനാശാൻ, വള്ളത്തോൾ എന്നീ കവികൾ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ മലയാളകവിതയിൽ കാൽപനിക പ്രസ്ഥാനത്തിനു തുടക്കം കുറിച്ച് ശ്രദ്ധേയരായി. സാഹിത്യ ചരിത്രത്തിൽ ഇവർ ആധുനിക കവിത്രയം എന്നറിയപ്പെടുന്നു.


പ്രധാന കൃതികൾ

  • അംബ
  • അംബ (ഗദ്യനാടകം)
  • അംബരീഷശതകം 
  • അമൃതധാര
  • അമൃതധാര 
  • അരുണോദയ 
  • ആനന്ദി ഭായി (നാടകം - അപൂർണം)
  • ഉമാകേരളം 
  • ഉമാകേരളം(മഹാകാവ്യം)
  • ഉള്ളൂരിന്റെ പദ്യകൃതികൾ (2 ഭാഗം)
  • ഒരു നേർച്ച 
  • ഒരു മഴത്തുള്ളി (കവിത)
  • കല്പശാഖി 
  • കാവ്യചന്ദ്രിക 
  • കിരണാവലി
  • കിരണാവലി 
  • കേരള സാഹിത്യ ചരിത്രം
  • കേരളസാഹിത്യചരിതം (5 വാല്യം)
  • കർണഭൂഷണം 
  • കർണ്ണഭൂഷണം
  • കൽപശാഖി
  • ഗജേന്ദ്രമോക്ഷം 
  • ഗദ്യമാലിക 
  • ചിത്രശാല
  • ചിത്രശാല 
  • ചിത്രോദയ
  • ചൈത്രപ്രഭാവം 
  • തപ്തഹൃദയം 
  • തരംഗിണി
  • തരംഗിണി 
  • താരഹ
  • താരഹാരം 
  • താരാഹാരം
  • തുമ്പപ്പൂവ്
  • ദത്താപഹാരം 
  • ദീപാവലി 
  • ദേവയാനീപരിണയം 
  • പിംഗള 
  • പിങ്ഗള
  • പ്രേമസംഗീതം
  • ബാലദീപിക 
  • ഭക്തിദീപിക
  • ഭക്തിദീപിക 
  • ഭാഷാചമ്പുക്കൾ 
  • ഭാഷാസാഹിത്യവും മണിപ്രവാളവും
  • മംഗളമഞ്ജരി 
  • മണി മഞ്ജുഷ
  • മണിമഞ്ജുഷ 
  • മാതൃകാജീവിതങ്ങൾ 
  • മിഥ്യാപവാദം 
  • രത്നമാല
  • രത്നമാല 
  • വഞ്ചീശഗീതി
  • വിജ്ഞാനദീപിക (4 ഭാഗങ്ങൾ)
  • ശരണോപഹാരം 
  • സത്യവതി 
  • സദാചാരദീപിക 
  • സുഖം സുഖം
  • സുജാതോദ്വാഹം (ചമ്പു)
  • ഹൃദയകൗമുദി 


ബഹുമതികൾ 

  • 1937 ൽ തിരുവിതാംകൂർ രാജഭരണകൂടം ഉള്ളൂരിന് മഹാകവി ബിരുദം സമ്മാനിച്ചു കൊച്ചി മഹാരാജാവ് കവിതിലകൻ പട്ടം സമ്മാനിച്ചു
  • കാശി വിദ്യാപീഠം ബഹുമതിയും നൽകി ആദരിച്ചു.
  • കേരള തിലകം - യോഗക്ഷേമസഭ
  • റാബുസാഹിബ് - ബ്രിട്ടീഷ് ഗവൺമെൻ
  • വീരശൃഖല - കൊച്ചിരാജാവ്
  • വീരശൃഖല - ശ്രീമൂലം
  • സാഹിത്യ ഭൂഷൻ - കാശിവിദ്യാലയം
  • സ്വർണ്ണഘടികാരം - റീജന്റ് റാണി
  • സ്വർണ്ണമോതിരം - കേരള വർമ്മ
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Jathas and leaders

Open

Jatha Place Leader .
ഉപ്പ് സത്യാഗ്രഹ മാർച്ച്‌ പാലക്കാട്‌ - പയ്യന്നൂർ ടി ആർ കൃഷ്ണ സ്വാമി അയ്യർ .
കർഷക മാർച്ച്‌ കാസർഗോഡ് - തിരുവനന്തപുരം AK ഗോപാലൻ (1960) .
കർഷക മാർച്ച്‌ പാലക്കാട്‌ - സബർമതി ആനന്ദ തീർത്തൻ .
ജീവശിഖാ മാർച്ച്‌ അങ്കമാലി - തിരുവനന്തപുരം മന്നത് പദ്മനാഭൻ 1959 .
ടെംപിൾ ജാഥ കണ്ണൂർ - ഗുരുവായൂർ AK ഗോപാലൻ .
പട്ടിണി ജാഥ കണ്ണൂർ - മദ്രാസ് എ.കെ ഗോപാലൻ (1936) .
മലബാർ ജാഥ കോഴ...

Open

മാഗ്സസെ അവാർഡ് ( Magsaysay Award )

Open

The Ramon Magsaysay Awards' is an annual award established to perpetuate former Philippine President Ramon Magsaysay's example of integrity in governance, courageous service to the people, and pragmatic idealism within a democratic society. .


പൊതുസേവനം, സാമുദായിക നേതൃത്വം, പത്ര പ്രവർത്തനം, സർക്കാർ സേവനം, സമാധാനം എന്നിവയ്ക്ക് നൽകുന്ന പുരസ്കാരമാണ് മാഗ്സസെ അവാർഡ്. ഫിലിപ്പീൻസ് പ്രസിഡണ്ട് രമൺ മാഗ്‌സസെയുടെ ഓർമ്മയ്ക്കായുള് ള ഫിലിപ്പീൻസ് സർക്കാരിന്റെ ഈ സമ്മാനം ‘ഏഷ്യയിലെ നോബൽ‘ എന്ന് അറിയപ്പെടുന്നു.

LINE_...

Open

VIRUS രോഗങ്ങൾ

Open

CODE - "ജലദോഷമുള്ള DSP MICHAR തിന്നു" .


ജലദോഷ൦ .
D - ഡങ്കിപ്പനി.
S - സാർസ്.
P - പന്നിപ്പനി, പക്ഷിപ്പനി .
M - മീസെൽസ്, മുണ്ടിനീര് .
I - ഇൻഫ്ലുവൻസ .
C - ചിക്കുൻ ഗുനിയ , ചിക്കൻ പോക്സ് .
H - ഹെപ്പറ്റൈറ്റിസ് .
A - എയിഡ്സ് .
R - റാബീസ് .
...

Open