അംബേദ്കർ | ചൈത്യഭൂമി |
ഇന്ദിരാഗാന്ധി | ശക്തിസ്ഥൽ |
കിഷൻകാന്ത് | നിഗംബോധ ഘട്ട് |
കെ.ആർ. നാരായണൻ | ഉദയഭൂമി |
ഗാന്ധിജി | രാജ്ഘട്ട് |
ഗുൽസാരിലാൽ നന്ദ | നാരായൺ ഘട്ട് |
ഗ്യാനി സെയിൽസിങ്,ശങ്കർ ദയാൽ ശർമ്മ | ഏകതാസ്ഥൽ |
ചരൺസിങ് | കിസാൻഘട്ട് |
ജഗ്ജീവൻ റാം | സമതാസ്ഥൽ |
നരസിംഹറാവു | ബുദ്ധപൂർണിമ പാർക്ക് |
നെഹ്റു, സഞ്ജയ് ഗാന്ധി | ശാന്തിവനം |
മൊറാർജി ദേശായി | അഭയ്ഘട്ട് |
രാജീവ്ഗാന്ധി | വീർഭൂമി |
ദേവിലാൽ | സംഘർഷ്സ്ഥൽ |
ഡോ. രാജേന്ദ്രപ്രസാദ് | മഹാപ്രയാൺഘട്ട് |
ലാൽബഹാദൂർ ശാസ്ത്രി | വിജയ്ഘട്ട് |
Code: വീരനായ രാജീവും ശക്തയായ ഇന്ദിരയും ദേശായിക്ക് അഭയം നൽകിയത് നന്ദ യുടെ നാരായൺ ഘട്ടിലാണ് . ഇതു കണ്ട് നെഹ്റുവിനും സഞ്ജയ്ക്കും ശാന്തി കിട്ടി.