Click here to view more Kerala PSC Study notes.
Western Ghats (പശ്ചിമഘട്ടം)
- ഇന്ത്യയിലെ രണ്ടാമത്തെ വലിയ പർവതനിര
- കേരളത്തിന്റെ ഭൂരിഭാഗം നദികളുടെയും ഉത്ഭവം -പശ്ചിമഘട്ടത്തിൽ നിന്ന്
- കേരളത്തിന്റെ മലനാട് പശ്ചിമഘട്ടത്തിന്റെ ഭാഗമാണ്
- പശ്ചിമഘട്ടം സഹ്യാദ്രി എന്നും അറിയപ്പെടുന്നു
- നീളം : 1600 KM
- ശരാശരി ഉയരം : 900 M
പശ്ചിമഘട്ടം കടന്നു പോകുന്ന സംസ്ഥാനങ്ങൾ
- കേരളം
- കർണാടക
- ഗുജറാത്ത്
- ഗോവ
- തമിഴ് നാട്
- മഹാരാഷ്ട്ര
പശ്ചിമഘട്ടത്തിലെ ആഘാതങ്ങളെ കുറിച്ച് പഠിച്ച കമ്മീഷനുകൾ
- കേന്ദ്ര ഗവണ്മെന്റ് നിയോഗിച്ച കമ്മീഷൻ : മാധവ് ഗാഡ്ഗിൽ കമ്മീഷൻ
- കേരളത്തിൽ പശ്ചിമഘട്ടത്തിന്റെ ഭാഗമായ ബയോളജിക്കൽ പാർക്ക് : അഗസ്ത്യാർകൂടം
- കേരളത്തിൽ പശ്ചിമഘട്ടത്തിന്റെ ഭാഗമായ ബയോളജിക്കൽ പാർക്ക് : അഗസ്ത്യാർകൂടം
- പശ്ചിമഘട്ടത്തെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം : 2012
- മാധവ് ഗാഡ്ഗിൽ കമ്മീഷൻ റിപ്പോർട്ട്‌നെ കുറിച്ച് പഠിച്ച കമ്മീഷൻ : കസ്തൂരി രംഗൻ കമ്മീഷൻ
- സംസ്ഥാന ഗവണ്മെന്റ് നിയോഗിച്ച കമ്മീഷൻ : ഉമ്മൻ വി ഉമ്മൻ കമ്മീഷൻ
പശ്ചിമ ഘട്ടത്തിലെ ചുരങ്ങൾ
ആര്യങ്കാവ് ചുരം | കൊല്ലം - ചെങ്കോട്ട |
താമരശ്ശേരി ചുരം | കോഴിക്കോട് - മൈസൂർ |
പാലക്കാട് ചുരം | പാലക്കാട് - കോയമ്പത്തൂർ |
പാൽചുരം | വയനാട് - കണ്ണൂർ |
പെരിയഘട്ട് ചുരം | മാനന്തവാടി - മൈസൂർ |
പെരുമ്പാടി ചുരം | കണ്ണൂർ - കുടക് |
ബോഡി നായ്ക്കന്നൂർ ചുരം | ഇടുക്കി -മധുര |
Click here to search study notes.
Click here to view all Kerala PSC Study notes.
Click here to read PSC Question Bank by Category wise.
Click here to Test your knowledge by atteneding Quiz.