AIDS | Human Immunodeficiency Virus(HIV) |
Chicken Pox | Varicella zoster virus |
Chikungunya | Chikungunya virus |
Dengue fever | Dengue Virus |
Influenza | Influenza virus |
Measles | Measles Virus |
Mumps | Mumps Virus |
Polio | Polio Virus |
Rabies | Rabies virus |
SARS | SARS coronavirus |
Small Pox | Variola major and Variola minor |
രോഗങ്ങളും | രോഗകാരികളും |
---|---|
അഞ്ചാംപനി | വൈറസ് |
അത്ലെറ്റ്സ് ഫൂട്ട് | ഫംഗസ് |
അരിമ്പാറ | വൈറസ് |
ആണി രോഗം | ഫംഗസ് |
ആന്ത്രാക്സ് | ബാക്ടീരിയ |
ഇന്ഫ്ളുവെന്സ | വൈറസ് |
എബോള | വൈറസ് |
എയ്ഡ്സ് | വൈറസ് |
എലിപ്പനി (പ്ലേഗ്) | ബാക്ടീരിയ |
കാന്ഡിഡിയാസിസ് | ഫംഗസ് |
കുഷ്ഠം | ബാക്ടീരിയ |
കൊറോണ | വൈറസ് |
കോംഗോ | വൈറസ് |
കോളറ | ബാക്ടീരിയ |
ക്ഷയം | ബാക്ടീരിയ |
ഗൊണോറിയ | ബാക്ടീരിയ |
ചിക്കന് പോക്സ് | വൈറസ് |
ചിക്കുന്ഗുനിയ | വൈറസ് |
ചുണങ്ങ് | ഫംഗസ് |
ജപ്പാൻ | പനി വൈറസ് |
ജര്മ്മന് മീസില്സ് | വൈറസ് |
ജലദോഷം | വൈറസ് |
ടെറ്റനസ് | ബാക്ടീരിയ |
ടൈഫോയ്ഡ് | ബാക്ടീരിയ |
ട്രക്കോമ | വൈറസ് |
ഡിഫ്ത്തീരിയ | ബാക്ടീരിയ |
ഡെങ്കിപ്പനി | വൈറസ് |
നിപ്പ | വൈറസ് |
ന്യൂമോണിയ | ബാക്ടീരിയ |
പക്ഷിപ്പനി | വൈറസ് |
പന്നിപനി | വൈറസ് |
പുഴുക്കടി | ഫംഗസ് |
പേവിഷബാധ | വൈറസ് |
പോളിയോ | വൈറസ് |
ബോട്ടുലിസം | ബാക്ടീരിയ |
മഞ്ഞപ്പനി | വൈറസ് |
മന്ത് | പ്രോട്ടോസോവ |
മലമ്പനി | പ്രോട്ടോസോവ |
മുണ്ടിനീര് | വൈറസ് |
മെനിഞ്ചൈറ്റിസ് | വൈറസ് |
മെർസ് | വൈറസ് |
റൂബെല്ല | വൈറസ് |
വട്ടച്ചൊറി | ഫംഗസ് |
വയറുകടി | പ്രോട്ടോസോവ |
വസൂരി | വൈറസ് |
വില്ലന് ചുമ | ബാക്ടീരിയ |
സാര്സ് | വൈറസ് |
സാല്മോണെല്ലോസിസ് | ബാക്ടീരിയ |
സിഫിലിസ് | ബാക്ടീരിയ |
സ്പാനിഷ് ഫ്ളൂ | വൈറസ് |
ഹെപ്പറ്റൈറ്റിസ് | വൈറസ് |
Code: "മഞ്ഞുകാലത്ത് ഗോപബാലിക പുക വലിക്കും ".
മഞ്ഞുകാലത്ത് : മഞ്ഞുകാലത്തെ ആശ്രയിച്ചുള്ള കൃഷിരീതി.
ഗോ : ഗോതമ്പ്.
പ : പയർ.
ബ : ബാർലി.
ലി : ലിൻസീഡ്.
ക : കടുക്.
പുകവലി : പുകയില.
[റാബി വിളകൾ ഒക്ടോബർ - നവംബറിൽ കൃഷിയിറക്കും,.
ഫെബ്രുവരി - മാർച്ച് മാസങ്ങളിൽ വിളവെടുക്കും].
( റാബി എന്ന അറബ് പദത്തിന്റെ അർദ്ധം- വസന്തം).
...
Reforms and Events During British Period Cabinet Mission – Wavell.
Communal Award – Wellington.
Doctrine of Lapse – Dalhousie.
Dyarchy – Chelmsford.
First Census – Ripon.
INA Trial – Wavell.
Jallianwala Bagh Tragedy – Chelmsford.
Permanent Settlement – Cornwallis.
Quit India – Linlithgow.
Sepoy Mutiny – Canning.
Subsidiary Alliance – Wellesley.
...