Common Insurance Terms And Definitions in Malayalam.
ആനുവിറ്റി | ഇൻഷുറൻസ് കാലാവധി പൂർത്തിയാകുന്ന സമയം മുതൽ നിശ്ചിത കാലയളവുകളിൽ ഇൻഷ്വർ ചെയ്യപ്പെട്ട ആളിനോ ബന്ധുക്കൾക്കോ നിശ്ചിത തുക നൽകുന്നതിനുള്ള കരാറാണിത് |
ആരോഗ്യ ഇൻഷുറൻസ് | അസുഖം മൂലമോ അപകടം മൂലമോ ഉണ്ടാകുന്ന ചികിത്സ ചെലവുകൾ വഹിക്കുന്നതിനും നഷ്ടപരിഹാരം ലഭിക്കുന്നതിനുമുള്ള ഇൻഷുറൻസ് |
എംഎസിടി | മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യുണൽ. വാഹനാപകട നഷ്ടപരിഹാര കേസുകൾ കൈകാര്യം ചെയ്യുന്ന ജുഡീഷ്യൽ സ്ഥാപനം. |
എൻഡോവ്മെന്റ് | പോളിസി കാലാവധി പൂർത്തിയാകുമ്പോൾ പോളിസി ഉടമ ജീവിച്ചിരിക്കുന്നെങ്കിൽ അയാൾക്കോ മരിച്ചെങ്കിൽ അയാളുടെ ബന്ധുക്കൾക്കോ ഇൻഷുറൻസ് തുക ലഭിക്കുന്ന സ്കീം |
ഗ്രൂപ്പ് ഇൻഷുറൻസ് | ഒരു സ്ഥാപനത്തിലെയോ സംഘടനയിലെയോ അംഗങ്ങളെ ഒന്നായി ഒരു പോളിസിക്കു കീഴിൽ ഇൻഷ്വർ ചെയ്യുന്നു. ഓരോരുത്തർക്കും പോളിസി രേഖ ലഭിക്കുകയും ചെയ്യും |
ഗ്രേസ് പീരിഡ് | ഇൻഷുറൻസിന്റെ എല്ലാ ആനുകൂല്യങ്ങളും നിലനിർത്തിക്കൊണ്ട് പ്രീമിയം അടക്കുന്നതിന് അനുവദിക്കുന്ന സമയപരിധി ഇളവ്. 31 ദിവസമാണ് അനുവദിക്കുന്നത് |
ടെം ഇൻഷുറൻസ് | മരണം വരെയല്ല നിശ്ചിത കാലയളവിലേക്ക് മാത്രം ഇൻഷുറൻസ് പരിരക്ഷ. പോളിസി കാലയളവിൽ മരണം സംഭവിച്ചാൽ മാത്രം ആനുകൂല്യം. അടച്ച തുക മടക്കി ലഭിക്കില്ല |
തേർഡ് പാർട്ടി ഇൻഷുറൻസ് | ഇൻഷുറൻസ് കരാറിൽ ഏർപ്പെട്ടിരിക്കുന്ന രണ്ടു കക്ഷിക്കുമാക്കില്ല പോളിസിയുടെ ആനുകൂല്യം ലഭിക്കുക. മോട്ടോർ തേർഡ് പാർട്ടി ഇൻഷുറൻസിൽ അപകടത്തിൽ പെടുന്ന മൂന്നാം കക്ഷിക്കാകും ആനുകൂല്യം. തൊഴിലുടമ എടുക്കുന്ന തേർഡ് പാർട്ടി ഇൻഷുറൻസിൽ തൊഴിലാളിക്കാകും ആനുകൂല്യം |
പോളിസി | പോളിസി ഉടമയ്ക്ക് ഇൻഷുറൻസ് കമ്പനി നൽകുന്ന ആനുകൂല്യങ്ങളും വ്യവസ്ഥകളും ഉൾപ്പെടുത്തിയ രേഖ |
പ്രീമിയം | പോളിസി പ്രാബല്യത്തിൽ വരുന്നതിനും തുടരുന്നതിനും ഒരുമിച്ചോ നിശ്ചിത കാലയളവിലോ പോളിസി ഉടമ നൽകേണ്ട തുക |
ഫുൾ കവർ ഇൻഷുറൻസ് | വാഹനാപകടം മൂലം ജീവനും സ്വത്തിനും സ്വന്തം വാഹനത്തിനും ഉണ്ടാകുന്ന നഷ്ടം പരിഹരിക്കുന്നതിനുള്ള ഇൻഷുറൻസ് |
മോർട്ഗേജ് ഇൻഷുറൻസ് | ഭവന വായ്‌പ തിരിച്ചടവ് മുടങ്ങിയാൽ വായ്‌പ നൽകിയ സ്ഥാപനത്തിന് പരിരക്ഷ ലഭിക്കുന്നത് പ്രൈവറ്റ് മോർട്ഗേജ് ഇൻഷുറൻസ്. പോളിസി ഉടമ മരിച്ചാൽ ഭവന വായ്പാ തുക പിന്നീട് അടക്കേണ്ടത്തതാണ് മറ്റൊരു മോർട്ഗേജ് ഇൻഷുറൻസ് |
റീ ഇൻഷുറൻസ് | ഒരു ഇൻഷുറൻസ് കമ്പനി തങ്ങൾക്കുണ്ടാകാവുന്ന നഷ്ടം മറ്റൊരു ഇൻഷുറൻസ് കമ്പനിയുമായി പങ്കുവെയ്ക്കുന്നതാണ് റീ ഇൻഷുറൻസ് |
റൈഡർ | ചില വ്യവസ്ഥകൾ ഇളവുനൽകിയോ ഒഴിവാക്കിയോ ആനുകൂല്യങ്ങൾ വിപുലീകരിക്കുന്നതാണ് റൈഡർ |
ലൈഫ് ഇൻഷുറൻസ് | ഇൻഷ്വർ ചെയ്യപ്പെടുന്നയാൾ മരിക്കുന്ന സാഹചര്യത്തിൽ ഒരുമിച്ച് നിശ്ചിത തുക അല്ലെങ്കിൽ തുടർച്ചയായി വരുമാനം ഉറപ്പാക്കുന്ന ഇൻഷുറൻസ് |
വെയ്റ്റിങ് പീരിഡ് | ഇൻഷുറൻസ് പോളിസി പ്രാബല്യത്തിൽ വരാനായി കാത്തിരിക്കേണ്ട നിശ്ചിത കാലയളവ് |
സിംഗിൾ പ്രീമിയം പോളിസി | പ്രീമിയം തുക ഒറ്റത്തവണയായി അടക്കുന്ന പോളിസി |
The 2020 Summer Paralympics (Tokyo 2020 Paralympic Games), are a major international multi-sport parasports event governed by the International Paralympic Committee. Scheduled as the 16th Summer Paralympic Games, they are ongoing in Tokyo, Japan between 24 August and 5 September 2021. Originally scheduled to take place between 21 August and 6 September 2020, both the Olympics and Paralympics were postponed to 2021 in March 2020 as a result of the COVID-19 pandemic and is held behind closed doors with no public spectators permitted due to a state of emergency in the Tokyo region.
Questions related to Tokyo 2020 Paralympic Games അഭയാർത്ഥി ടീമിനെ നയിക്കുന്ന വനിത - അലിയാ ഇസ.
അഭയാർത്ഥി ടീമിലെ താരങ്ങളുടെ എണ്ണം - 6.
ഉദ്ഘാടനം നിർവഹിക്കുന്നത്...
അൺ ബ്രേക്കബിൾ - മേരികോം .
ആൾ റൗണ്ട് വ്യൂ - ഇമ്രാൻ ഖാൻ .
ഇന്ത്യൻ സമ്മേർസ് - ജോൺ റൈറ്റ് .
എ ലോങ് ഇന്നിങ്‌സ് - വിജയ് ഹസ്സാരെ .
ഐഡൽഡ് - സുനിൽ ഗാവാസ്കർ.
ഓപ്പൺ - ആന്ദ്രേ അഗാസി .
കരിക്കറ്റ് മൈ സ്റ്റൈൽ - കപിൽ ദേവ് .
കെ.പി - കെവിൻ പിറ്റേഴ്‌സൺ .
കോൺട്രിവേഴ്സിയലി യുവേഴ്സ് - ഷൊയ്‌ബ് അക്തർ .
ടരൂ കളേഴ്സ് - ആദം ഗിൽ ക്രിസ്റ്റ് .
ടൈഗേഴ്സ് ടെയി...
65'th ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങള്‍.
പ്രമുഖ സംവിധായകന്‍ ശേഖര്‍ കപൂറിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് വിധി നിര്‍ണയിച്ചത്.
ദാദാസാഹെബ് ഫാല്‍ക്കെ പുരസ്‌കാരം - വിനോദ് ഖന്ന .
മികച്ച സിനിമ - വില്ലേജ് റോക്ക് സ്റ്റാര്‍സ് .
മികച്ച സംവിധായകന്‍ - ജയരാജ്(ഭയാനകം) .
മികച്ച നടി - ശ്രീദേവി(മോം) .
മികച്ച നടന്‍ - റിഥി സെന്‍ (നഗര്‍ കീര്‍ത്തന്‍) .
മികച്ച സംഗീത സം...